കാലവര്‍ഷം: കോഴിക്കോട് ജില്ലയില്‍ 37 ക്യാംപുകളിലായി 699 പേര്‍

9 Aug 2020 1:20 PM GMT
കോഴിക്കോട്: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 37 ക്യാംപുകളിലായി 699 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി പ്രത്യേ...

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

9 Aug 2020 12:12 PM GMT
കോഴിക്കോട്: കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ രാവിലെ 10നു വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്...

കാലവര്‍ഷം; പരപ്പനങ്ങാടി മേഖലയില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായി എസ് ഡിപിഐ

9 Aug 2020 12:04 PM GMT
പരപ്പനങ്ങാടി: ശക്തമായ കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരപ്പനങ്ങാടി മേഖലയില്‍ സേവന-രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി എസ് ഡിപിഐ പ്രവര്‍ത്ത...

മഥുരയിലെ മുസ് ലിം പള്ളി പൊളിച്ചുമാറ്റണം; രാജ്യവ്യാപക പ്രചാരണവുമായി സന്യാസി കൂട്ടായ്മ

9 Aug 2020 12:00 PM GMT
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്നാണ് ട്രസ്റ്റിന്റെ ആവശ്യം. മധ്യപ്രദേശില്‍ നിന്നുള്ള ആചാര്യ ദേവ് മുരാരി...

കനത്ത മഴ; എറണാകുളം ജില്ലയില്‍ പരക്കെ നാശം

9 Aug 2020 10:33 AM GMT
കൊച്ചി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ പല ഭാഗങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ ആറ് വ...

കൊവിഡ്: സന്ദര്‍ശക വിസയിലെത്തിയ നിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

9 Aug 2020 10:24 AM GMT
വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചുവരാനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും മകന്‍ ശ്രീജിത്ത് ടിക്കറ്റ് ശേഖരിക്കുകയും ചെയ്തിരുന്നു. ...

ഡ്രൈവര്‍ക്കു കൊവിഡ്; രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റൈനില്‍

9 Aug 2020 9:45 AM GMT
കാസര്‍കോട്: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീ...

മാക്കൂട്ടം-കൂട്ടുപുഴയിലെ അതിര്‍ത്തി റോഡ് തുറന്നു

9 Aug 2020 9:39 AM GMT
കണ്ണൂര്‍: ജില്ലയിലുള്ള മാക്കൂട്ടം-കൂട്ടുപുഴ അതിര്‍ത്തി റോഡ് കര്‍ണാടക തുറന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി ഇതുവഴി കര്‍ണാടക ഗതാഗതം നിരോധിച്ചി...

'മോദി സിന്ദാബാദ്', 'ജയ് ശ്രീറാം' വിളിച്ചില്ല; പാകിസ്താനില്‍ പോവൂ എന്നാക്രോശിച്ച് ക്രൂരമര്‍ദ്ദനം

9 Aug 2020 9:32 AM GMT
ജയ്പൂര്‍: 'നരേന്ദ്ര മോദി സിന്ദാബാദ്', 'ജയ് ശ്രീറാം' തുടങ്ങിയവ വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. രാജസ്ഥാന്‍ സ്വദേശിയായ ഗഫ്ഫാര്‍...

കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

9 Aug 2020 9:04 AM GMT
കാസര്‍കോട്: കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. രാജപുര പൂടംകല്ല് സ്വദേശിനിയും അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ...

ഇടുക്കി ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു; 183 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

8 Aug 2020 1:40 PM GMT
ഇടുക്കി: കനത്ത മഴയും ഉരുള്‍പൊട്ടല്‍ ഭീഷണിയും തുടരുന്നതിനാല്‍ ജില്ലയില്‍ നാല് താലൂക്കുകളിലായി 21 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നു. 183 കുടുംബങ്ങളില്‍ നി...

രാജമല പെട്ടിമുടി ദുരന്തം: മരണം കവര്‍ന്നത് ഒരു കുടുംബത്തിലെ 21 പേരെ

8 Aug 2020 1:26 PM GMT
ഇടുക്കി: ഒന്നിച്ചു ജീവിച്ച് ഒന്നിച്ച് മരണം പുല്‍കാനായിരുന്നു അവര്‍ക്കു വിധി. നാലു പതിറ്റാണ്ടു മുമ്പ് മുന്‍ഗാമികള്‍ കണ്ടെത്തിയ വാസസ്ഥലത്തിന...

ശാന്തിപ്പാലം തകര്‍ന്നു; നൂറ് കണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

8 Aug 2020 1:25 PM GMT
ഇടുക്കി: കനത്ത മഴയില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലത്തെ പാലം നിറഞ്ഞ് കവിഞ്ഞു. അര്‍ധരാത്രിക്ക് ശേഷം വെള്ളം ഇറങ്ങിയെങ്കിലും വെള്ളിയാഴ്ച രാവിലെയെത്ത...

പെട്ടിമുടി ഉരുള്‍പൊട്ടല്‍; മരണം 26; തിരച്ചില്‍ തുടരുന്നു

8 Aug 2020 1:06 PM GMT
ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. തിരച്ചില്‍ തുടരുകയാണ്. രാവിലെ പുനരാരംഭിച്ച തിരച്ചിലില്‍ വൈകീട്ട് നാലോ...

ഹസന്‍ ഉസൈദിനെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു

8 Aug 2020 12:47 PM GMT
കല്‍പറ്റ: ഓള്‍ ഇന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയ സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസന്‍ ഉസൈദിനെ പോപുലര്‍ ഫ്രണ്ട് വയനാട് ജി...

കൊവിഡ്: പട്ടാമ്പി സ്വദേശിനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു

8 Aug 2020 12:40 PM GMT
പാലക്കാട്: ജില്ലയിലെ പട്ടാമ്പി വിളയൂര്‍ സ്വദേശിനി പാത്തുമ്മ(76) കൊവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കടുത്ത ശ്വാസ...

തേവര്‍മലയില്‍ ഉരുള്‍പൊട്ടല്‍; ഗതാഗതം തടസ്സപ്പെട്ടു

8 Aug 2020 12:11 PM GMT
കല്‍പറ്റ: കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തെയ്യപ്പാറ തേവര്‍മലയില്‍ ഉരുള്‍പൊട്ടി. ഇതേത്തുടര്‍ന്ന് തെയ്യപ്പാറ-കോടഞ്ചേരി സഡക്ക് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു...

കരിപ്പൂര്‍ ദുരന്തം: അധ്യാപകന്റെ കണ്ണ് നനയിപ്പിക്കുന്ന അനുഭവകുറിപ്പ്

8 Aug 2020 11:59 AM GMT
''ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാന്‍ തനിക്കായാല്‍ അതുതന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറേ പച്ച മനുഷ്യര്‍''

കരിപ്പൂര്‍ വിമാനദുരന്തം: നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 മരണം

8 Aug 2020 7:45 AM GMT
മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മരിച്ചവര...

കരിപ്പൂര്‍ വിമാനദുരന്തം: ഫ്‌ളൈറ്റ് റെക്കോഡര്‍ കണ്ടെടുത്തു

8 Aug 2020 7:30 AM GMT
കരിപ്പൂര്‍: നാടിനെ കണ്ണീരിലാഴ്ത്തിയ കരിപ്പൂര്‍ വിമാനദുരത്തില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്‌ളൈറ്റ് റെക്കോഡര്‍ കണ്ടെടുത്ത...

കൊവിഡ് ബാധിച്ച് കണ്ണൂരില്‍ വയോധികന്‍ മരിച്ചു

8 Aug 2020 6:46 AM GMT
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂരില്‍ കൂത്തുപറമ്പ് സ്വദേശി സി സി രാഘവന്‍(71) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്...

കരിപ്പൂര്‍ വിമാനദുരന്തം: ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളവരുടെ വിവരങ്ങള്‍

8 Aug 2020 4:33 AM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളത് 28 പേര്‍. ഇവരില്‍ പലരുടെയും ആരോഗ്യനില തൃപ്തികരമാണെ...

എയര്‍പോര്‍ട്ട് അതോറിറ്റി ദുരിതാശ്വാസ സംഘം കരിപ്പൂരിലേക്ക്

8 Aug 2020 4:18 AM GMT
ന്യൂഡല്‍ഹി: വിമാനദുരന്തം നടന്ന കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് ദുരിതാശ്വാസ സംഘങ്ങളെത്തുന്നു. ഡ...

കരിപ്പൂര്‍ വിമാനദുരന്തം: മെഡിക്കല്‍ കോളജിലും ബീച്ച് ആശുപത്രിയിലുമുള്ളവരുടെ ആരോഗ്യനില തൃപ്തികരം

8 Aug 2020 4:09 AM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബീച്ച് ഗവ. ആശുപത്രിയിലും ചികില്‍സയിലുള്ളവരുടെ ആരോഗ്യനില...

കരിപ്പൂര്‍ വിമാനാപകടം: ദുരന്തത്തിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം-പി അബ്ദുല്‍ ഹമീദ്

8 Aug 2020 3:55 AM GMT
തിരുവനന്തപുരം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ട യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം ന...

കരിപ്പൂര്‍ വിമാന ദുരന്തം: ഡിജിസിഎ സംഘം അന്വേഷണം തുടങ്ങി; മുഖ്യമന്ത്രിയും സംഘവും കരിപ്പൂരിലേക്ക്

8 Aug 2020 3:51 AM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപദുരന്തത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന ഡിജിസിഎ...

കരിപ്പൂര്‍ വിമാനത്താവളം അപകടം: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

7 Aug 2020 4:15 PM GMT
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എയര...
Share it