ഡ്രൈവര്‍ക്കു കൊവിഡ്; രാജ് മോഹന്‍ ഉണ്ണിത്താന് എംപി ക്വാറന്റൈനില്‍
BY BSR9 Aug 2020 9:45 AM GMT

X
BSR9 Aug 2020 9:45 AM GMT
കാസര്‍കോട്: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ സ്രവം പരിശോധിച്ചിരുന്നെങ്കിലും നെഗറ്റീവാണ്. മുന്‍കരുതല്‍ എന്ന നിലയിലാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇതേത്തുടര്‍ന്ന് കാസര്‍കോട്ടെ എംപി ഓഫിസും അടച്ചിട്ടിരിക്കുകയാണ്. അടുത്ത 10 ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയതായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി അറിയിച്ചു.
Covid to driver: Rajmohan Unnithan MP goes to quarrantine
Next Story
RELATED STORIES
ആര്‍എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്‍...
15 Aug 2022 1:38 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്‍...
15 Aug 2022 1:20 PM GMTഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍...
15 Aug 2022 12:40 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ...
15 Aug 2022 10:15 AM GMT