Sub Lead

കരിപ്പൂര്‍ വിമാനദുരന്തം: ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളവരുടെ വിവരങ്ങള്‍

കരിപ്പൂര്‍ വിമാനദുരന്തം: ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളവരുടെ വിവരങ്ങള്‍
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളത് 28 പേര്‍. ഇവരില്‍ പലരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണപ്പെട്ട രീജീവന്‍, ശറഫുദ്ദീന്‍ എന്നിവരുടെ മൃതദേഹങ്ങളും ഇവിടെയുണ്ട്.



Karipur plane crash: Details of the patients in Baby Memorial Hospital





Next Story

RELATED STORIES

Share it