Sub Lead

കരിപ്പൂര്‍ വിമാനത്താവളം അപകടം: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കരിപ്പൂര്‍ വിമാനത്താവളം അപകടം:   കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
X

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 04832719493.

Karipur Airport Accident: Control Room opens





Next Story

RELATED STORIES

Share it