കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
BY BSR9 Aug 2020 9:04 AM GMT

X
BSR9 Aug 2020 9:04 AM GMT
കാസര്‍കോട്: കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. രാജപുര പൂടംകല്ല് സ്വദേശിനിയും അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുമായ ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കാഞ്ഞിരത്തടി തോട്ടില്‍ നിന്നു കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് യുവതിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് രാജപുരം പോലിസ് കേസെടുത്തു.
Missing PG student's dead body found
Next Story
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT