കരിപ്പൂര്‍ വിമാനാപകടം: ദുരന്തത്തിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം-പി അബ്ദുല്‍ ഹമീദ്
BY BSR8 Aug 2020 3:55 AM GMT

X
BSR8 Aug 2020 3:55 AM GMT
തിരുവനന്തപുരം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ട യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. പരിക്കേറ്റ മുഴുവന്‍ യാത്രക്കാരുടെയും ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും പരിക്കുകകളുടെ ഗൗരവത്തിനനുസരിച്ച് ധനസഹായം നല്‍കുകയും വേണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം മുന്നിട്ടിറങ്ങിയ മുഴുവന്‍ ആളുകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT