Wayanad

ഹസന്‍ ഉസൈദിനെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു

ഹസന്‍ ഉസൈദിനെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു
X

കല്‍പറ്റ: ഓള്‍ ഇന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയ സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസന്‍ ഉസൈദിനെ പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലാ ഭാരവാഹികള്‍ അനുമോദിച്ചു. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന മിക്ക വിദ്യാര്‍ഥികളും സ്വകാര്യ സ്ഥാപനങ്ങളെയും കോച്ചിങ് സെന്ററുകളെയും ആശ്രയിക്കുമ്പോള്‍ പ്രാഥമികതലം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചു സ്വന്തമായ പ്രയത്‌നത്തിലൂടെ നേടിയെടുത്ത ഉസൈദിന്റെ വിജയത്തിന് തിളക്കം കൂടുതലുണ്ടെന്ന് ജില്ലാ പ്രസിഡന്റ് കെ പി അശ്‌റഫ് പറഞ്ഞു.

Hasan Usaid honourded by the Popular Front




Next Story

RELATED STORIES

Share it