മലപ്പുറത്ത് ഇന്ന് 630 പേര്‍ക്കു കൊവിഡ്; 312 പേര്‍ക്ക് രോഗമുക്തി

14 Feb 2021 2:14 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 630 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 312 പേര്‍ രോഗമുക്തി നേടി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,08,375 ആണ്. നേരിട്ടുള്ള സമ...

കോഴിക്കോട് ജില്ലയില്‍ 476 പേര്‍ക്ക് കൊവിഡ്; 639 പേര്‍ക്കു രോഗമുക്തി

14 Feb 2021 2:09 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 476 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ നാ...

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തു

14 Feb 2021 2:04 PM GMT
കല്‍പ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രി വയനാട് മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്‌സ് ടൗണില്‍ നിര്‍മിക്കുന്ന കോമ്പ്രിഹെന്‍സ...

വയനാട് ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കൊവിഡ്

14 Feb 2021 1:57 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 217 പേര്‍ രോഗമുക്തി നേടി....

മലപ്പുറം ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് തുടങ്ങി

14 Feb 2021 1:53 PM GMT
വള്ളിക്കുന്ന്: മലപ്പുറം ജില്ല വോളിബോള്‍ അസോസിയേഷന്‍ നടത്തുന്ന ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വള്ളിക്കുന്ന് അരിയല്ലൂര്‍ എംവി ഹയര്‍...

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് 134നു പുറത്ത്; ഇന്ത്യയ്ക്ക് 195 റണ്‍സ് ലീഡ്

14 Feb 2021 11:21 AM GMT
ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 134 റണ്‍സിന് പുറത്തായി. ചായയ്ക്കു പിരിഞ്ഞപ്പോള്‍ 8ന് 106 റണ്‍സെ...

പുല്‍വാമ ഗൂഢാലോചനയ്ക്കു പിന്നിലാര്...?; ചോദ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

14 Feb 2021 10:53 AM GMT
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നിലാരെന്ന ചോദ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രംഗത്ത്....

മയക്കുമരുന്നിന്റെ ഉപയോഗം; 2017-19ല്‍ ഇന്ത്യയില്‍ മരിച്ചത് 2,300 പേര്‍

14 Feb 2021 10:25 AM GMT
ന്യൂഡല്‍ഹി: മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലം 2017 മുതല്‍ 2019 വരെ ഇന്ത്യയില്‍ മരിച്ചത് 2300 പേരെന്ന് കണക്കുകള്‍. 2017ല്‍ 745 പേരും 2018ല്‍ 875 പേര...

പാലക്കാട് കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

14 Feb 2021 9:17 AM GMT
പാലക്കാട്: കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) ...

വൈദ്യുതി വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സൗജന്യ കാര്‍ ചാര്‍ജിങ് നീട്ടി

13 Feb 2021 6:23 PM GMT
തിരുവനന്തപുരം: കെഎസ്ഇബിയുടെ ആറ് വൈദ്യുതി വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ നിന്ന് മാര്‍ച്ച് 6 വരെ സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം. നേമം ഇലക്ട്രിക്കല്‍ സ...

കാന്തപുരം വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

13 Feb 2021 6:04 PM GMT
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(കാന്തപുരം വിഭാഗം) 2020-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ മുശാവറ അംഗങ്ങളെയും തിരഞ്ഞെടുത്തു. കാന്തപുരം എ പി അബൂബക്ക...

ചികില്‍സയ്ക്കു വേണ്ടി പിരിച്ച പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരേ കേസ്

13 Feb 2021 5:15 PM GMT
വയനാട്: രോഗിയായ കുട്ടിയുടെ ചികില്‍സയ്ക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറ...

ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല

13 Feb 2021 4:50 PM GMT
ടോക്കിയോ: ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശനിയാഴ്ച വൈകിട്ട് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ചില ഭാഗങ്ങളില്‍ ശക്തമായ കുലുക്കം സൃഷ്ടിച്ചു. ടോക്കിയോയ...

പെരളശ്ശേരിയില്‍ എകെജി സ്മൃതി മ്യൂസിയത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

13 Feb 2021 3:07 PM GMT
കണ്ണൂര്‍: നവോത്ഥാന മുന്നേറ്റത്തിനൊപ്പം എകെജിയും അദ്ദേഹം നേത്യത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ജാതീയമായ വ...

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

13 Feb 2021 2:37 PM GMT
കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...

കണ്ണൂര്‍ ജില്ലയില്‍ 279 പേര്‍ക്ക് കൂടി കൊവിഡ്; 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

13 Feb 2021 2:30 PM GMT
കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 279 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും...

ഡോ. ജി എന്‍ സായിബാബയ്ക്കു കൊവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം

13 Feb 2021 2:08 PM GMT
നാഗ്പൂര്‍: മാവോവാദി ബന്ധം ആരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ഡോ. ജി എന്‍ സായിബാബയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. ...

റഊഫ് ശരീഫിനെ യുപിയിലേക്ക് കൊണ്ടുപോയത് ആര്‍എസ്എസ് തിരക്കഥയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്

13 Feb 2021 1:41 PM GMT
കോഴിക്കോട്: ഹാഥ്‌റസ് കേസില്‍ ഉള്‍പ്പെടുത്തി കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ യുപി പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ആര്‍എസ്എസ് തയ്യ...

വയനാട് ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് കൂടി കൊവിഡ്

13 Feb 2021 1:37 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി ...

കോഴിക്കോട് ജില്ലയില്‍ 750 പേര്‍ക്ക് കൊവിഡ്; 582 പേര്‍ക്കു രോഗമുക്തി

13 Feb 2021 1:33 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും ഇതര സ...

ജാമ്യം ലഭിച്ച കാംപസ് ഫ്രണ്ട് നേതാവ് റഊഫ് ശരീഫിനെ യുപിയിലേക്കു കൊണ്ടുപോയി

13 Feb 2021 1:22 PM GMT
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ യുപി പോലിസ് ഉത്തര്‍പ്രദേശിലേ...

പൗരത്വനിയമം: നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്-മുഖ്യമന്ത്രി

13 Feb 2021 1:19 PM GMT
ഉപ്പള(കാസര്‍കോട്): പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എ...

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കൊവിഡ്; 5835 പേര്‍ക്കു രോഗമുക്തി

13 Feb 2021 12:45 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ല...

കെ-ഫോണ്‍: ഏഴ് ജില്ലകളില്‍ ആയിരം കണക്ഷന്‍ പൂര്‍ത്തിയായി

12 Feb 2021 6:07 PM GMT
തിരുവനന്തപുരം: കെ ഫോണിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്‍ത്തിയായതെന്ന്...

ഹരിയാനയിലെ ഗുസ്തി അഖാഡയില്‍ വെടിവയ്പ്; അഞ്ചു മരണം

12 Feb 2021 5:56 PM GMT
റോഹ്തക്: ഹരിയാനയിലെ റോഹ്തക്കില്‍ ഗുസ്തി അഖാഡയില്‍ നടന്ന വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് വനിതാ ഗുസ്തിക്...

കൊവിഡ് 19: കുവൈത്തില്‍ രോഗികളും മരണനിരക്കും വര്‍ധിക്കുന്നു

12 Feb 2021 5:46 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ ഇന്നും വര്‍ധനവ്. പുതുതായി 1021 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 642...

മുണ്ടേരിയില്‍ അഞ്ജാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു

12 Feb 2021 5:29 PM GMT
കണ്ണൂര്‍: മുണ്ടേരി പടന്നോട്ട് അജ്ഞാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു മുണ്ടേരി പഞ്ചായത്ത് മുന്‍ മെംബറും സിപിഎം പടന്നോട്ട് ബ്രാഞ്ച് സെക്രട്ടറിയു...

ഹിമാചല്‍ പ്രദേശ് മുന്‍ മന്ത്രി സുജന്‍ സിങ് പത്താനിയ അന്തരിച്ചു

12 Feb 2021 5:23 PM GMT
ഷിംല: ഹിമാചല്‍ പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സുജന്‍ സിങ് പത്താനിയ അന്തരിച്ചു. 77 വയസ്സായിരുന്നു. വെള്ള...

യുപിയില്‍ മൂന്നു വയസ്സുകാരിയെ അമ്മാവന്‍ ബലാല്‍സംഗം ചെയ്തു

12 Feb 2021 4:51 PM GMT
മൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ മൂന്നു വയസ്സുകാരിയെ അമ്മാവന്‍ ബലാല്‍സംഗം ചെയ്തതായി പോലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാവാണ് സഹോദരനെതിരേ പരാതി നല്‍കിയതെന...

കെ എം ഷാജി ഡിജിറ്റല്‍ തെളിവ് പുറത്തുവിടണം; വെല്ലുവിളിച്ച് പ്ലസ് ടു കോഴക്കേസിലെ പരാതിക്കാരന്‍

12 Feb 2021 3:43 PM GMT
കണ്ണൂര്‍: തന്നെ തോല്‍പ്പിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിയായ നികേഷ്‌കുമാറുമായി ഗൂഢാലോചന നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവ് ലഭിച്ചതിനാലാണ് മുസ് ലിം ലീഗില്‍നിന്ന...

കണ്ണൂര്‍ ജില്ലയില്‍ 197 പേര്‍ക്ക് കൂടി കൊവിഡ്; 184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

12 Feb 2021 3:42 PM GMT
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും വിദേശത...
Share it