മലപ്പുറം ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് തുടങ്ങി
BY BSR14 Feb 2021 1:53 PM GMT

X
BSR14 Feb 2021 1:53 PM GMT
വള്ളിക്കുന്ന്: മലപ്പുറം ജില്ല വോളിബോള്‍ അസോസിയേഷന്‍ നടത്തുന്ന ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വള്ളിക്കുന്ന് അരിയല്ലൂര്‍ എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാബു പാലാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെംബര്‍ ഹൃഷികേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മെംബര്‍ സുനിലത്ത് ആബിദ്, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ശ്രീജയ, എം വിനു, അസോസിയേഷന്‍ സെകട്ടറി സൈതലവി, സ്വാഗതസംഘം ചെയര്‍മാന്‍ കെ പി വല്‍സരാജ്, ശശിധരന്‍ സംസാരിച്ചു.
Malappuram District Junior Volleyball Championship begins
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT