Gulf

കൊവിഡ് 19: കുവൈത്തില്‍ രോഗികളും മരണനിരക്കും വര്‍ധിക്കുന്നു

കൊവിഡ് 19: കുവൈത്തില്‍ രോഗികളും മരണനിരക്കും വര്‍ധിക്കുന്നു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ ഇന്നും വര്‍ധനവ്. പുതുതായി 1021 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 642 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 176052 ഉം രോഗമുക്തരുടെ എണ്ണം 164537 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഏഴുപേര്‍ മരണപ്പെട്ടതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 992 ആയി.

Covid 19: Patients and deaths are on the rise in Kuwait

Next Story

RELATED STORIES

Share it