യുപിയില്‍ മൂന്നു വയസ്സുകാരിയെ അമ്മാവന് ബലാല്‍സംഗം ചെയ്തു
BY BSR12 Feb 2021 4:51 PM GMT
X
BSR12 Feb 2021 4:51 PM GMT
മൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ മൂന്നു വയസ്സുകാരിയെ അമ്മാവന് ബലാല്‍സംഗം ചെയ്തതായി പോലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാവാണ് സഹോദരനെതിരേ പരാതി നല്‍കിയതെന്നും പ്രതി ഒളിവിലാണെന്നും
പോലിസ് സൂപ്രണ്ട് സുശീല്‍ ജി പറഞ്ഞു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ കോടതിയിലായിരിക്കും കേസ് വിചാരണ ചെയ്യുക.
Man Rapes 3 Year Old Niece In Uttar Pradesh
Next Story
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT