- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
അശോക് സിംഗാളിന്റെ പേരില്‍ ആര്‍എസ്എസ് വേദ സര്‍വകലാശാല; കാംപസില്‍ ഗോ ശാലയും ധ്യാനകേന്ദ്രവും
16 Sep 2019 2:37 PM GMTവേദ കീര്‍ത്തനങ്ങള്‍ പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കും കാംപസ്, ഒപ്പം ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. ഇത് രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ...
സുരക്ഷാ ഭീഷണി: കശ്മീരിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നില്ല
16 Sep 2019 1:17 PM GMTവിദ്യാര്‍ഥി പ്രക്ഷോഭം ഭയന്ന് യൂനിവേഴ്‌സിറ്റികളും കോളജുകളും ഇതുവരെ തുറന്നിട്ടില്ല. ജമ്മു, ലഡാക്ക് ഡിവിഷനുകളില്‍ സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും ...
40 വര്‍ഷമായി യുപി മന്ത്രിമാരുടെ ആദായനികുതിയും പൊതുഖജനാവില്‍നിന്ന് -നികുതി ഇളവ് ലഭിച്ചവരില്‍ യോഗി ആദിത്യനാഥും
14 Sep 2019 10:15 AM GMTകഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 86 ലക്ഷം രൂപയാണ് മന്ത്രിമാരുടെ നികുതിക്കായി ട്രഷറിയില്‍നിന്ന് ചിലവഴിച്ചതെന്ന് സംസ്ഥാന ധനമന്ത്രാലയത്തിലെ ഉന്നത...
ഒരു രാജ്യം ഒരു ഭാഷ; ഹിന്ദി വാദവുമായി അമിത് ഷാ; അംഗീകരിക്കില്ലെന്ന് സ്റ്റാലിനും സിദ്ധരാമയ്യയും
14 Sep 2019 8:57 AM GMTഅധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്‌കാരവൈവിധ്യത്തെ അംഗീകരിക്കാന്‍...
പ്രീമിയര്‍ ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍
14 Sep 2019 6:52 AM GMTലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അപരാജിതരായ ലിവര്‍പൂളിന്റെ എതിരാളികള്‍ ന്യൂകാസിലാണ്.ഇതുവരെ ഒരു ജയം പോലും നേടാതെയാണ് ന്യൂകാസില്‍ ഇറങ്ങുന്നത്. ജയം...
3000 പേര്‍ക്ക് താമസിക്കാന്‍ 2.5 ഹെക്ടറില്‍ തടങ്കല്‍ പാളയം; അസം മുസ്‌ലിംകള്‍ ഭീതിയില്‍
14 Sep 2019 6:27 AM GMTഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഏഴ് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള...
യുപിയില്‍ ഇന്ദിരാ ഗാന്ധിയുടെ പ്രതിമ കറുത്ത തുണികൊണ്ടു മൂടി
14 Sep 2019 4:50 AM GMTസംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മുതിര്‍ന്ന പോലിസ്...
അധികം വൈകാതെ പാകിസ്താന്‍ ലോകഭൂപടത്തില്‍ ഇല്ലാതാകും: ആര്‍എസ്എസ് നേതാവ്
13 Sep 2019 4:17 PM GMTവരും വര്‍ഷങ്ങളില്‍ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മള്‍ ലാഹോറില്‍ ആഘോഷിക്കുമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് പാക്...
മോദി ഭരണത്തിന്റെ 100 ദിനങ്ങൾ
13 Sep 2019 4:06 PM GMTട്രെയ്ലർ ഇങ്ങനെയെങ്കിൽ എന്താവും സിനിമയുടെ ഗതി? എൻപി ചെക്കുട്ടി വിലയിരുത്തുന്നു.
മോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്ന് പാക് ഭരണകക്ഷി
13 Sep 2019 3:40 PM GMTപാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലി നടക്കാനിരിക്കെയാണ് പിടിഐയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ...
100 Days of Modi 2 Govt
13 Sep 2019 2:10 PM GMTThe signals are Dark and Gloomy Analysis by N P Chekkutty
പി കെ ശശിയെ തിരിച്ചെടുത്ത സംഭവം: സിപിഎമ്മിന് സ്ത്രീ വിരുദ്ധ നിലപാടെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്
13 Sep 2019 1:33 PM GMTശശിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിച്ചര്‍ തന്നേയാണ് പി കെ ശശിയെ...
ചിപ്പിയിൽ വർണരാജിയായി ശ്രീജയുടെ വരലോകം
12 Sep 2019 10:59 AM GMTദേശിയ-അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രകാരി ശ്രീജ കളപ്പുരയ്ക്കലിന്റെ ചിത്രപ്രദർശനം
മരട് ഫ്ളാറ്റ് സമുച്ഛയം: സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം
12 Sep 2019 10:53 AM GMTമരട് ഫ് ളാറ്റുടമകളെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തും. ഈ മാസം 14 ന് രാവിലെ 10 മണിക്ക് സിപിഎം നേതൃത്വത്തില്‍ മരടിലെ ഫ് ളാറ്റ്...
കണ്ണൂര്‍-കുവൈത്ത് ഗോ എയര്‍ സര്‍വീസ് 19ന് ആരംഭിക്കും; ബുക്കിങ് തുടങ്ങി
12 Sep 2019 10:40 AM GMTഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു...
മണിക്കൂറില്‍ നാല് ബാലികമാര്‍ ബലാത്സംഗം ചെയ്യപ്പെടുന്നു
12 Sep 2019 10:19 AM GMTസ്ത്രീകളായത് കൊണ്ട് മാത്രം കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സമീപകാലത്ത് നാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത്തരത്തിലുള്ള 88 ശതമാനം കേസുകളിലും പ്രതി...
കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ബിരിയാണി പ്ലാസ്റ്റിക് അരി കൊണ്ട് ഉണ്ടാക്കുന്നതോ?
12 Sep 2019 9:19 AM GMT*ചൈനയിലെ പ്ലാസ്റ്റിക് അരി കേരളത്തിലും? *പൊടി ഉപ്പിൽ കഞ്ഞി വെള്ളവും നാരങ്ങ നീരും ചേർത്താൽ നിറം മാറുന്നത് വിഷാശം ഉള്ളത് കൊണ്ടോ?
ഫോണ്‍ ചെയ്യുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്നു; യുവതിക്ക് ദാരുണാന്ത്യം
12 Sep 2019 9:10 AM GMTഅബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഗീതയെ ആശുപത്രിയില്‍ എത്തിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...
ജനകീയ അടിത്തറ ഇല്ലാത്തവര്‍ കോണ്‍ഗ്രസ്സിന് ബാധ്യത; നേതാക്കളെ വിമര്‍ശിച്ച് സോണിയ ഗാന്ധി
12 Sep 2019 8:58 AM GMTപാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് യോഗത്തില്‍...
'എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്?'
12 Sep 2019 6:50 AM GMTഓടിക്കളിച്ചു വളര്‍ന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആര്‍എസ്എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതില്‍.. സ്വന്തം നാട്ടിലും അന്യതാബോധം അന്യമല്ല എന്നു...
'മാന്ദ്യത്തിന് കാരണം പണലഭ്യതയിലെ കുറവും വിലക്കയറ്റവും'; ധനമന്ത്രിക്ക് മറുപടിയുമായി മാരുതി സുസുകി
12 Sep 2019 6:27 AM GMTകഴിഞ്ഞ് 67 വര്‍ഷമായി ഇന്ത്യയിലും ഓണ്‍ലൈന്‍ ടാക്‌സി സജീവമാണ്. ഓണ്‍ലൈന്‍ ടാക്‌സികള്‍ സജീവമായതിന് ശേഷവും വാഹനവിപണിയില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്....
'മുക്കുറ്റി തിരുതാളി'...എന്ന ഗാനത്തിന്റെ പുനരാവിഷ്‌കാരവുമായി 'വേലൂരോണം' (വീഡിയോ)
12 Sep 2019 5:07 AM GMTനാടോടിപ്പാട്ടിന്റെ ശൈലിയിലുള്ള 'മുക്കുറ്റി തിരുതാളി'...എന്ന പാട്ടിന് വേലൂര്‍ എന്ന ഗ്രാമത്തിന്റെ സുന്ദരമായ ദൃശ്യങ്ങളിലൂടെ ഗ്രാമീണ നന്മയുടെ ഓണക്കാല...
ഒന്‍പത് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാര്‍; ഉയരത്തില്‍ പറന്ന് കണ്ണൂര്‍ വിമാനത്താവളം
11 Sep 2019 2:57 PM GMTസിംഗപ്പൂരില്‍ താമസമാക്കിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദുര്‍ഗ തോട്ടെന്‍ ആണ് കണ്ണൂര്‍ വിമാനത്താവളത്തിലെ 10 ലക്ഷാമത്തെ യാത്രക്കാരി.
ബ്രാഹ്മണനായത് കൊണ്ടല്ല, സ്പീക്കറായത് കൊണ്ടാണ് നിങ്ങളെ ബഹുമാനിക്കുന്നതെന്ന് കപില്‍ സിബല്‍
11 Sep 2019 1:21 PM GMTഓം ബിര്‍ള സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ആഘോഷം...
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ചെന്ന് കോണ്‍ഗ്രസ്
11 Sep 2019 1:06 PM GMTപശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം.
ഹജ്ജിന്റെ ആരവം കഴിഞ്ഞു; ഇനി ഉംറയുടെ നാളുകള്‍
11 Sep 2019 10:39 AM GMTഅതേസമയം, ഈ വര്‍ഷം ഉംറക്കെത്തുന്നവര്‍ക്ക് തിരിച്ചടിയായി സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഉംറ ...
കാന്‍സറില്ലാതെ കീമോ: ഓണനാളിലും സമരമിരുന്ന രജനിക്ക് അധികൃതരുടെ 'കനിവ്'
11 Sep 2019 10:15 AM GMTനീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. രജനിക്കും കുടുംബത്തിനും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍...
പ്രതിഷേധം ഫലം കണ്ടു; വാഹന നിയമ ലംഘനത്തിന്റെ പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം
11 Sep 2019 9:22 AM GMTമോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക...
കെഎസ്ആര്‍ടിസി ബസില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
11 Sep 2019 8:51 AM GMTമൈസൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 145 ഗുളികകളുമായി ഇരുവരേയും പിടികൂടുകയായിരുന്നു. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിര്‍ത്തി വഴിയുള്ള...
വാഹന പരിശോധനക്കിടെ പോലിസ് ഭീഷണി; മകന്‍ ഹൃദയാഘാതത്തില്‍ മരിച്ചെന്നു വൃദ്ധപിതാവ്
10 Sep 2019 10:46 AM GMTരണ്ടു വൃദ്ധരായ മനുഷ്യര്‍ വാഹനത്തിലുണ്ടായിരുന്നു. എന്നിട്ടും അവര്‍ ബാറ്റണ്‍ ഉപയോഗിച്ചു കാറില്‍ അടിച്ചു. ഇതാണോ വാഹന പരിശോധനയുടെ രീതി. പുതിയ നിയമത്തില്‍...
മാനസികാസ്വാസ്ഥ്യമുള്ള യുവതി ആറുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി
10 Sep 2019 10:26 AM GMTതിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ ശ്വേത മകളെ അടുക്കളയില്‍ കൊണ്ടുപോയി കൈത്തണ്ട മുറിച്ചു. രക്തംവാര്‍ന്നാണ് കുട്ടി മരിച്ചത്. ശ്വേതയുടെ സഹോദരന്റെ പരാതിയില്‍ ...
നടി ഊര്‍മിള മതോന്ദ്കര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു
10 Sep 2019 10:16 AM GMTജൂലൈയില്‍, മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സഞ്ജയ് നിരുപത്തിന്റെ വിശ്വസ്ത സഹായികളെ വിമര്‍ശിച്ച് ഊര്‍മിള മതോന്ദ്കര്‍ എഴുതിയ കത്ത് പാര്‍ട്ടിയുടെ സ്‌റ്റേറ്റ്...
വയനാട്ടില്‍ നാടന്‍ തോക്കുമായി സിആര്‍പിഎഫ് ജവാനും സുഹൃത്തും പിടിയില്‍
10 Sep 2019 10:03 AM GMTഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ അനധികൃതമായി ...
'നിങ്ങള്‍ എന്നെ ശ്വാസം മുട്ടിക്കരുത്' ഖഷഗ്ജിയുടെ അവസാന വാക്കുകള്‍ പുറത്ത്
10 Sep 2019 8:37 AM GMTസൗദി ഭരണകൂടം മുന്‍കൂട്ടി ആസുത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്ന് തുര്‍ക്കി ആരോപിക്കുന്ന സംഭവത്തിനു പിന്നാലെ കോണ്‍സുലേറ്റ് കെട്ടിടത്തില്‍വച്ചുതന്നെ...
രാജ്യദ്രോഹക്കുറ്റം: ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
10 Sep 2019 6:25 AM GMTഅതേസമയം, ഷെഹ്‌ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കശ്മീരില്‍...





