ജനകീയ അടിത്തറ ഇല്ലാത്തവര്‍ കോണ്‍ഗ്രസ്സിന് ബാധ്യത; നേതാക്കളെ വിമര്‍ശിച്ച് സോണിയ ഗാന്ധി
പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
BY APH12 Sep 2019 8:58 AM GMT
X
APH12 Sep 2019 8:58 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് അവര്‍ തുറന്നടിച്ചു. സമൂഹ മാധ്യമങ്ങളില്‍ മാത്രം പ്രതികരിച്ചാല്‍ പോരാ ജനകീയ വിഷയങ്ങളില്‍ നേതാക്കള്‍ നേരിട്ട് ഇടപെടണമെന്നും ദില്ലിയില്‍ തുടരുന്ന നേതൃയോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നതടക്കമുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നാളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ഡല്‍ഹിയിലേക്ക് എത്താനും സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
പി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT'പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം'; വധശിക്ഷ...
21 May 2022 12:52 PM GMTആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന...
21 May 2022 12:50 PM GMT'ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന വേദന ഒരു സമൂഹത്തെ മുഴുവന്‍...
21 May 2022 12:46 PM GMTമോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന പ്രായപൂര്‍ത്തിയാകാത്ത ആള് ഉള്‍പ്പെടെ ...
21 May 2022 12:23 PM GMTകൊച്ചിയില്‍ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 15 പേര് പോലിസ്...
21 May 2022 12:16 PM GMT