- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല സ്വര്‍ണക്കൊള്ള; പ്രധാന തെളിവായ മിനുട്‌സ് പകര്‍പ്പ് പുറത്ത്
BY SVD11 March 2026 6:00 AM GMT

X
SVD11 March 2026 6:00 AM GMT
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രധാന തെളിവായ മിനുട്‌സ് പകര്‍പ്പ് പുറത്ത്. പിച്ചള എന്നത്, തിരുത്തി ചെമ്പാക്കിയത് രേഖയില്‍ ഉണ്ടെന്നാണ് റിപോര്‍ട്ട്. മിനുട്‌സില്‍ ഒപ്പിട്ടത് ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍ വിജയകുമാറും കെ പി ശങ്കരദാസുമാണ്.
2019ല്‍ ചേര്‍ന്ന യോഗത്തിന്റെ മിനുട്സിലാണ് തിരുത്തല്‍ വരുത്തിയത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളയില്‍ പൊതിഞ്ഞിരിക്കുന്ന പിച്ചളയില്‍ സ്വര്‍ണം പൂശുന്ന സംഗതി എന്ന് രേഖപ്പെടുത്തിയതാണ് തിരുത്തിയത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറാണ് തിരുത്തല്‍ വരുത്തിയതെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ പത്മകുമാര്‍ ജയില്‍ മോചിതനായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















