Top

You Searched For "released"

ആലിക്കോയ മൗലവി ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു

9 Aug 2021 1:13 PM GMT
മലപ്പുറം: എസ്‌വൈഎഫ് ജനറല്‍ സെക്രട്ടറിയായിരുന്ന പി ടി ആലിക്കോയ മൗലവി ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു. സത്യാദര്‍ശത്തിനുവേണ്ടി ഏത് പ്രയാസവും സഹിച്ച് പണ്ഡിത...

ഐഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു; കൊച്ചിയിലേക്ക് പോവാന്‍ കവരത്തി പോലിസിന്റെ അനുമതി

24 Jun 2021 8:59 AM GMT
കൊച്ചി: ലക്ഷദ്വീപ് പോലിസ് രജിസ്റ്റര്‍ ചെയ്ത രാജ്യാദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് രാവില...

ഇടതു മുന്നണിയുടെ പ്രകടന പത്രിക ഇന്നു പുറത്തിറക്കും

16 March 2021 4:28 AM GMT
പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററില്‍ യോഗം ചേര്‍ന്ന് പത്രിക അംഗീകരിക്കും. പിന്നാലെ വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും.

ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി; അന്യായമായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ വിട്ടയച്ചു

5 March 2021 8:56 AM GMT
ഇന്നലെ രാത്രി പനങ്ങാട് നിന്ന് കസ്റ്റഡിയിലെടുത്ത ജാസ്‌മോന്‍, ഭാര്യ റാഹില എന്നിവരെയാണ് പോലിസ് ഇന്ന് ഉച്ചയോടെ വിട്ടയച്ചത്.

'നോട്ട് മെനി, ബട്ട് വണ്‍ ' പുസ്തകത്തിന്റെ പ്രകാശനം ഉപരാഷ്ട്രപതി നിര്‍വഹിച്ചു

29 Jan 2021 11:31 AM GMT
പ്രപഞ്ചത്തിലെ ഏകത്വത്തെക്കുറിച്ചുള്ള ശ്രീനാരായണഗുരുവിന്റെ ദീര്‍ഘവീക്ഷണം സംബന്ധിച്ച് പ്രഫ.ശശിധരന്‍ ആണ് ' നോട്ട് മെനി ബട്ട് വണ്‍ '.രചിച്ചത്

ജനുവരി ഒന്ന് മുതല്‍ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കണം; 10, പ്ലസ്ടു പൊതു പരീക്ഷയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

25 Dec 2020 9:38 AM GMT
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്നവിധം അധിക ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുന്നതാണ്. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാന്‍ അധികമായി ഓപ്ഷന്‍ അനുവദിക്കുമ്പോള്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ധിക്കും. ഇവ വായിച്ചു മനസിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായിവരും. അതുകൊണ്ട് സമാശ്വാസ സമയം (Cool of time) വര്‍ദ്ധിപ്പിക്കുന്നതായിരിക്കും.

'ഒന്നിച്ചു പൊരുതാം, ഒന്നിച്ചു നേടാം' കൊവിഡ് പ്രോട്ടോക്കോള്‍ ദൃശ്യാവിഷ്‌കാരം പുറത്തിറക്കി സെന്‍ട്രല്‍ ടാക്സസ് ആന്റ് എക്സൈസ്

10 Dec 2020 11:16 AM GMT
സെന്‍ട്രല്‍ ടാക്സസ് ആന്റ് എക്സൈസ് ചീഫ് കമ്മീഷണര്‍ ശ്യാം രാജ് പ്രസാദ് വീഡിയോ പ്രകാശനം ചെയ്തുജോ.കമ്മീഷണര്‍ രാജേശ്വരി ആര്‍ നായര്‍, സൂപ്രണ്ടുമാരായ എസ് എ മധു, ഐ വി സീന എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആശയം രൂപപെടുത്തിയത്. രാജേശ്വരി ആര്‍ നായരാണ് വരികള്‍ എഴുതിയിരിക്കുന്നത്.

'മതം, മതഭ്രാന്ത്, മതേതരത്വം' പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

5 Nov 2020 8:48 AM GMT
ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

അര്‍ദ്ധരാത്രി വരെ അനിശ്ചിതത്വം; അവസാനം ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി

2 Sep 2020 2:13 AM GMT
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ കഴിഞ്ഞ ആറ് മാസമായി മഥുര ജയിലില്‍ തടവിലാണ് കഫീല്‍ ഖാന്‍.

എസ് ഡിപിഐ ഇടപെടല്‍; ബിഹാറില്‍ തട്ടിക്കൊണ്ടുപോയ 13 കാരന് മോചനം, നന്ദി പറഞ്ഞ് കുടുംബം

22 Aug 2020 1:37 PM GMT
മാര്‍ക്കറ്റില്‍പോയ മകന്‍ ഏറെസമയം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പിതാവ് കത്തിഹാര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍, കുട്ടിയെ കണ്ടെത്തുന്നതിന് പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കാതായതോടെയാണ് പിതാവ് പ്രദേശത്തെ എസ് ഡിപിഐ പ്രവര്‍ത്തകരെ സഹായത്തിനായി സമീപിക്കുന്നത്.

കൊവിഡ്: അരൂരും പാണാവള്ളിയിലും കുടുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; തുറവൂര്‍,കോടംതുരുത്ത് പഞ്ചായത്തുകള്‍ ഒഴിവാക്കി

8 Aug 2020 9:21 AM GMT
പാണാവള്ളി പഞ്ചായത്തിലെ വാര്‍ഡ് 5, അരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 6,10 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.രോഗവ്യാപനം നിയന്ത്രണവിധേയമായതിന്റെ അടിസ്ഥാനത്തില്‍ കോടംതുരുത്ത്,തുറവൂര്‍ പഞ്ചായത്തുകളെ ഒഴിവാക്കി

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചു

28 July 2020 3:36 PM GMT
രണ്ടാം ദിവസമായ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിണ്ടു നിന്നത് 10 മണിക്കൂര്‍.ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ തിരുവനന്തപുരത്തേയക്ക് മടങ്ങി.നിലവില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ എസ് രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശിവശങ്കര്‍ നല്‍കിയ മൊഴികള്‍ എല്ലാം എന്‍ ഐ എ പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

ടെലിഫിലിം പ്രകാശനം ചെയ്തു

22 July 2020 10:10 AM GMT
'കൊവിഡും അണുവിമുക്ത വാഹനവും' എന്ന പേരില്‍ റാഫ് മലപ്പുറം മേഖല പ്രിസിഡന്റ് ഏ കെ ജയന്‍ സംവിധാനം ചെയ്ത ടെലിഫിലിം റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു പ്രകാശനം ചെയ്തു.

എം ശിവശങ്കറിനെ സസ്പെൻ്റ് ചെയ്തുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി

17 July 2020 11:15 AM GMT
സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശിവശങ്കർ ശുപാർശ ചെയ്തെന്നും ഓൾ ഇന്ത്യാ സർവീസ് ചട്ടം എം ശിവശങ്കർ ലംഘിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ജെസിക്കാ ലാല്‍ കൊലക്കേസ് പ്രതി മനു ശര്‍മ ജയില്‍മോചിതനായി

2 Jun 2020 10:25 AM GMT
ന്യൂഡല്‍ഹി: പ്രമാദമായ ജെസീക്കാ ലാല്‍ കൊലക്കേസ് പ്രതി മനു ശര്‍മയുടെ ജീവപര്യന്തം കാലാവധി പൂര്‍ത്തിയാക്കി ജയില്‍മോചിതനായി. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന...

എന്‍ഐഎ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനെ ചോദ്യംചെയ്ത് വിട്ടു

1 May 2020 4:24 PM GMT
നാളെ എന്‍ഐഎ ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചതെന്ന് അഭിലാഷ് പടച്ചേരി പറഞ്ഞു
Share it