'മതം, മതഭ്രാന്ത്, മതേതരത്വം' പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു
ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
BY SRF5 Nov 2020 8:48 AM GMT

X
SRF5 Nov 2020 8:48 AM GMT
തിരുവനന്തപുരം: ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന കെ ടി ജലീല്‍ രചിച്ച 'മതം, മതഭ്രാന്ത്, മതേതരത്വം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. മതവും മതഭ്രാന്തും മതേതരത്വവും, ജീവിതാനുഭവങ്ങളിലൂടെ കണ്ട കാഴ്ചകളെയും ചരിത്രവസ്തുതകളെയും മുന്‍നിര്‍ത്തി വിശകലനം ചെയ്യാന്‍ നടത്തിയ പരിശ്രമത്തിന്റെ പരിണിതിയാണ് തന്റെ പുസ്തകമെന്ന് കെ ടി ജലീല്‍ പറഞ്ഞു.
Next Story
RELATED STORIES
വയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT