Top

You Searched For "k t jaleel"

ഉന്നതവിദ്യാഭ്യാസ രംഗത്തെ ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി

5 Jun 2020 6:00 AM GMT
ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് 90 ശതമാനത്തില്‍ അധികം വിദ്യാര്‍ഥികളും സജ്ജരാണ് എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രിന്‍സിപ്പല്‍മാരും അറിയിച്ചത്.

സഹജീവികളോടുള്ള സ്‌നേഹവും കരുതലുമാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖ മുദ്ര: മന്ത്രി കെ ടി ജലീല്‍

8 May 2020 11:29 AM GMT
മലപ്പുറം: ഈ ദുരന്തകാലത്ത് സഹജീവികള്‍ക്ക് ഇത്രയേറെ കരുതലും സ്‌നേഹവും നല്‍കിയത് കേരള സര്‍ക്കാരും സംസ്ഥാനവും മാത്രമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്...

പിണറായി സര്‍ക്കാരിൽ അഴിച്ചുപണിക്ക് സാധ്യത; പി ശ്രീരാമകൃഷ്ണന്‍ മന്ത്രിയാവും

4 Dec 2019 7:22 AM GMT
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും മോശം പ്രകടനം കാഴ്ചവച്ചവരെ മാറ്റാനുമാണ് നീക്കമെന്നാണ് വിവരം. മുഖ്യമന്ത്രിയും സംഘവും വിദേശയാത്ര കഴിഞ്ഞെത്തിയശേഷം നടപടികളുണ്ടാകുമെന്നുമാണ് സൂചന.

പ്രീ മാരിറ്റല്‍ കൗണ്‍സലിങ് ക്ലാസ്സ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു

25 Nov 2019 1:26 PM GMT
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രീ മാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.

കെ എം ഷാജിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ ടി ജലീൽ

5 Nov 2019 8:33 AM GMT
കോളജിൽ പഠിച്ചിട്ടില്ലെന്നത് ഒരു കുറവായി കാണുന്നത് നിയമസഭാ സാമാജികർക്ക് ബാധകമല്ലെന്നായിരുന്നു ജലീലിന്റെ പരാമർശനത്തിനെതിരായ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശനം.

കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് നിര്‍ദേശം

5 Sep 2019 7:15 AM GMT
ഓണവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശമുള്ളത്.

എസ്എഫ്‌ഐ ആക്രമണങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കുട പിടിക്കുന്നു: കാംപസ് ഫ്രണ്ട്

21 July 2019 4:17 PM GMT
മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും എസ്എഫ്‌ഐയുടെ യൂനിയന്‍ ഓഫിസില്‍ നിന്നും ഉത്തരക്കടലാസും ഡിപാര്‍ട്ട്‌മെന്റ് സീലും കണ്ടെടുത്ത സംഭവത്തില്‍ ഇത്‌വരെയും ഉന്നത വിദ്യാഭ്യാസ വകുപ്പും കോളജ് പ്രിന്‍സിപ്പലും റിപോര്‍ട്ട് നല്‍കാത്തതിനാല്‍ കേസ് നടപടികളുമായി പോലിസ് മുന്നോട്ട് പോവാത്ത സ്ഥിതിയാണുള്ളത്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്എഫ്‌ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് മന്ത്രി കെ ടി ജലീല്‍

16 July 2019 10:08 AM GMT
ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലാലയ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് ബില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നുമാസത്തിനുള്ളില്‍ സര്‍വകലാശാലകള്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കണം: മന്ത്രി കെ ടി ജലീല്‍

11 Jun 2019 5:12 PM GMT
വൈസ് ചാന്‍സലര്‍മാരുമായി മന്ത്രിയുടെ ചേംബറില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനകാലാവധി നാലുവര്‍ഷമാക്കി

8 March 2019 5:44 AM GMT
ഇതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. പത്തും പതിനഞ്ചും വര്‍ഷം ഒരാള്‍തന്നെ ഒരു സ്ഥാനത്ത് ഇരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടും പ്രയാസവും ഒഴിവാക്കുകയാണ് ഉദ്ദേശ്യം

സംസ്ഥാന വഖഫ് ബോര്‍ഡ് പള്ളികളില്‍ നിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

5 Feb 2019 9:52 AM GMT
25 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

25 Jan 2019 12:54 PM GMT
നിയമസഭാ സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തും

24 Jan 2019 6:12 PM GMT
പഠനശേഷം ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദേശിക്കുന്നത്.

ബാബരി മസ്ജിദ് പൊളിച്ച സി പി സുഗതനെ ഖലീഫ ഉമറിനോട് ഉപമിച്ച് കെ ടി ജലീല്‍

6 Jan 2019 8:01 PM GMT
വളാഞ്ചേരി: വനിതാ മതില്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സംഘപരിവാര അനുകൂലി സി പി സുഗതനെ അനുകൂലിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. ബാബരി...

കേന്ദ്ര പദ്ധതി: സംസ്ഥാനാടിസ്ഥാനത്തില്‍ മാനദണ്ഡം നിശ്ചയിക്കണം: മന്ത്രി

29 Jun 2016 4:49 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികള്‍ക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ വിഞ്ജാന്‍...

ജനകീയാസൂത്രണം രണ്ടാം ഘട്ടത്തിന് സമയമായി: മന്ത്രി കെ ടി ജലീല്‍

18 Jun 2016 8:01 PM GMT
തൃശൂര്‍: രണ്ടാം ജനകീയാസൂത്രണത്തിനു സമയമായെന്ന് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍. ജനകീയാസൂത്രണത്തിന്റെ വഴിത്താരയിലൂടെയാണ് കേരളത്തില്‍...

രണ്ടാം ജനകീയാസൂത്രണം ആരംഭിക്കണം: മന്ത്രി ജലീല്‍

5 Jun 2016 3:35 AM GMT
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിന് രണ്ടാം ജനകീയാസൂത്രണത്തിന് തുടക്കമിടണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍. തദ്ദേശ...

എല്‍ഡിഎഫ് മന്ത്രിമാര്‍ ചുമതലയേറ്റു; ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിന് സമയമായെന്ന് കെ ടി ജലീല്‍

27 May 2016 2:05 AM GMT
തിരുവനന്തപുരം: പുതിയ എ ല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്നലെ ചുമതലയേറ്റു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യ മന്ത്രിസഭായോഗം നടന്നെങ്കിലും...

ജലീലിനു തദ്ദേശ സ്വയംഭരണ വകുപ്പ്: മലപ്പുറത്തിന് നേട്ടം

26 May 2016 4:10 AM GMT
മലപ്പുറം: സംസ്ഥാന മന്ത്രിസഭയില്‍ ജില്ലയില്‍നിന്നുള്ള ഏക പ്രതിനിധി കെ ടി ജലീലിനു തദ്ദേശ സ്വയംഭരണ വകുപ്പ് ലഭിച്ചതോടെ മലപ്പുറം ആഹ്ലാദത്തില്‍. ജലീലിന്റെ...

ജലീലിലൂടെ സിപിഎം എറിയുന്നത് ന്യൂനപക്ഷ മനസ്സുകളിലേക്കുള്ള ചൂണ്ട

24 May 2016 4:25 AM GMT
സമീര്‍ കല്ലായിമലപ്പുറം: കെ ടി ജലീലിന്റെ മന്ത്രിപദത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത് ന്യൂനപക്ഷ മനസ്സുകളിലേക്ക് പാലമിടല്‍. മലപ്പുറത്തുനിന്ന് പി...
Share it