കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും കെ ടി ജലീല്‍; ഫോണ്‍ സന്ദേശം പുറത്തുവിടുമെന്ന് ഭീഷണി
BY NAKN7 Aug 2021 6:21 AM GMT
X
NAKN7 Aug 2021 6:21 AM GMT
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും മുന്‍ മന്ത്രി കെ ടി ജലീല്‍. ഇ ഡി പരിശോധന സംബന്ധിച്ച് പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയുണ്ടെന്നും അത് പുറത്ത് വിടേണ്ടിവരുമെന്നും ജലീല്‍ പറഞ്ഞു. അങ്ങനെ വന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പു നല്‍കി.
'പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്ന വിചാരം തെറ്റാണ്. ലീഗിനെ കമ്പനിയാക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ വലിയ വില കൊടുക്കേണ്ടി വരും.' കെ ടി ജലീല്‍ പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT