Latest News

സി എച്ച് മുഹമ്മദ് കോയ ജീവ ചരിത്രം പ്രകാശനം ചെയ്തു

സി എച്ച് മുഹമ്മദ് കോയ ജീവ ചരിത്രം പ്രകാശനം ചെയ്തു
X

കോഴിക്കോട്: അഹമ്മദ് കുട്ടി ഉണ്ണികുളം എഴുതി ടൗണ്‍ബുക്ക് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച സി എച്ച് മുഹമ്മദ് കോയ ജീവ ചരിത്ര പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്തു. ഇടി മുഹമ്മദ് ബഷീര്‍ എംപി സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

പി വി അബ്ദുല്‍ വഹാബ് എംപി, കെപിഎ മജീദ് എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, പിഎംഎം സലാം, വി കെ ഇബ്രാഹിം കുഞ്ഞ്, കെ എം ഷാജി, സാജിദ് നടുവണ്ണൂര്‍, അഡ്വ. നൂര്‍ബിനാ റഷീദ്, യുസി രാമന്‍, അഡ്വ. എം റഹ്മത്തുള്ള, നവാസ് പൂനൂര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, ടൗണ്‍ബുക്ക് പബ്ലിക്കേഷന്‍ മാനേജര്‍ സൈഫുദ്ദീന്‍ വെങ്ങളത്ത്, എം എ റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it