സൗദിയില്‍ 1132 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

18 April 2020 2:42 PM GMT
രോഗം ബാധിച്ച് ഇന്ന് 5 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 92 ആയി.

ലോക്ക് ഡൗണ്‍ ലംഘിച്ച് കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക്; രണ്ട് വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസെടുത്തു

18 April 2020 2:29 PM GMT
പാസ് ഇല്ലാതെ യാത്ര തുടങ്ങിയ ഇവര്‍ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നു. കൃത്യമായ മാനണ്ഡങ്ങളില്ലാത്തതിനാല്‍ ജില്ലയിലേക്ക്...

വീട്ടില്‍ ചാരായം വാറ്റിയ ഗൃഹനാഥന്‍ അറസ്റ്റില്‍

18 April 2020 2:13 PM GMT
സ്ഥിരം മദ്യപാനിയായ ഇയാള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് സ്വന്തമായി വാറ്റാന്‍ തീരുമാനിച്ചത്.

കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് ദുബയില്‍ നിന്ന് വന്ന യുവാവിന്

18 April 2020 1:41 PM GMT
ജില്ലയില്‍ ഇന്ന് 1615 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് ...

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് 500 പിപിഇ കിറ്റുകള്‍ നല്‍കി

18 April 2020 12:33 PM GMT
മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് കിറ്റുകള്‍ നല്‍കിയത്.

ബാഴ്‌സയിലെ സാമ്പത്തിക മാന്ദ്യം; ഇവര്‍ ടീമില്‍ സുരക്ഷിതര്‍

18 April 2020 12:22 PM GMT
വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍ താരങ്ങളെ സ്വന്തമാക്കാമെന്ന ക്ലബ്ബുകളുടെ മോഹങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യം...

പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാക്കും; 30ന് തുടങ്ങാന്‍ ധാരണ

18 April 2020 12:16 PM GMT
ജൂണ്‍ എട്ടിനോ 30നോ ശേഷിക്കുന്ന മല്‍സരങ്ങള്‍ തുടങ്ങുമെന്നും പുതിയ സീസണ്‍ ആരംഭിക്കേണ്ടതിനാല്‍ സെപ്തംബറിന് മുമ്പ് സീസണ്‍ അവസാനിപ്പിക്കുമെന്നും യോഗം...

കാസര്‍കോട്ട് നിന്നും നടന്ന് വയനാട്ടിലെത്തിയ കൊല്ലം സ്വദേശിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

18 April 2020 12:07 PM GMT
രാത്രി പട്രോളിങ്ങിനിടെയാണ് മാനന്തവാടി സ്‌റ്റേഷനിലെ എഎസ്‌ഐ സി കെ രവി, ഡ്രൈവര്‍ കെ ഇബ്രാഹിം എന്നിവര്‍ ഒരാള്‍ നടന്നുവരുന്നത് കണ്ടത്.

വര്‍ഗീയ കവിതയുമായി യുഎഇയിലെ മലയാളി വ്യവസായി; പ്രതിഷേധം കനത്തപ്പോള്‍ മാപ്പുപറഞ്ഞ് തടിയൂരാന്‍ ശ്രമം

18 April 2020 11:53 AM GMT
ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കവിത ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. താനല്ല, ഗ്രാഫിക്‌സ്...

യുപിയില്‍ അഞ്ച് ജില്ലകളെ കൊറോണ മുക്തമായി പ്രഖ്യാപിച്ചു

18 April 2020 8:59 AM GMT
ഉത്തര്‍പ്രദേശില്‍ ഇതുവരെ 849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേര്‍ കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.

തിരൂര്‍ സ്വദേശി അബൂദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

17 April 2020 3:03 PM GMT
പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് മലബാറിന്റെ ഊട്ടി

17 April 2020 2:44 PM GMT
ഊട്ടിയെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറ യുടെ മറ്റൊരു പ്രത്യേകത. ഒറ്റക്കാണെങ്കിലും മലിനീകരണം ഒഴിഞ്ഞതോടെ കുറച്ചുകൂടെ സുന്ദരിയായിട്ടുണ്ട്...

കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് അഴിയൂര്‍ സ്വദേശിക്ക് -നിരീക്ഷണം പൂര്‍ത്തിയാക്കി 1309 പേര്‍

17 April 2020 2:31 PM GMT
ഇന്ന് 19 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്്. ആകെ 644 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 620 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 597 എണ്ണം...

കൊറോണയും അതിജീവന കാഴ്ച്ചകളും; പെയിന്റിങ് മല്‍സരം സംഘടിപ്പിച്ചു

17 April 2020 2:19 PM GMT
കൊറോണ വൈറസ്, ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, സന്നദ്ധസംഘടനകള്‍, വിജനമായ നഗരപാതകള്‍, അടഞ്ഞുകിടക്കുന്ന കടകള്‍, സൈ്വര്യ വിഹാരം നടത്തുന്ന ജീവികള്‍...

കൊവിഡ് 19 ആന്റിബോഡി പരിശോധന സ്വകാര്യ മേഖലയില്‍ നടത്താന്‍ അനുമതിയായി -പരിശോധനാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി

17 April 2020 2:00 PM GMT
ആന്റിബോഡി പരിശോധനയ്ക്കുള്ള ഫീസ് സ്വീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 800...

എല്ലാ ആയുര്‍വേദ ആശുപത്രികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

17 April 2020 1:43 PM GMT
അതാത് പ്രദേശത്തെ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങളും നിര്‍ദേശങ്ങളും...

ലോക്ക് ഡൗണ്‍ ലംഘിച്ച അഞ്ച് ബോട്ടുകള്‍ പിടികൂടി

17 April 2020 12:10 PM GMT
ചൈതന്യ, സുദാം, സീ സ്റ്റാര്‍, ശ്രീഭദ്ര, അദ്വിക മോള്‍ എന്നീ ബോട്ടുകളാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ എന്‍ ജുഗ്‌നുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കൊവിഡ് മരണം: പ്രവാസി കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കുമെന്ന് യുഎഇ

17 April 2020 12:02 PM GMT
'നിങ്ങള്‍.. കുടുംബത്തിലെ ഒരാള്‍' എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുക.

ലോക്ക് ഡൗണ്‍: റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് സഹായ പദ്ധതി വേണമെന്ന് എ എം ആരിഫ് എംപി

17 April 2020 11:39 AM GMT
മൂന്നാഴ്ചയായി രാജ്യത്ത് തുടരുന്ന ലോക് ഡൗണ്‍ കാരണം ഇരുപത്തി അയ്യായിരത്തോളം വരുന്ന റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം പരിതാപകരമാണെന്നും എ എം ആരിഫ് എംപി ...

സ്പ്രിങ്കളര്‍ വിവാദം: മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഭീരുത്വത്തിന് തെളിവെന്ന് മുല്ലപ്പള്ളി

17 April 2020 11:26 AM GMT
'സ്പ്രിങ്കളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ പ്രതിച്ഛായ പൂര്‍ണമായും തകരുമെന്ന ഉത്തമബോധ്യം...

മാതൃകാപരം, സഹോദരങ്ങളുടെ ഈ ലോക്ക് ഡൗണ്‍ കാലത്തെ വിവാഹം

17 April 2020 11:12 AM GMT
വ്യാഴാഴ്ച രാവിലെ 9.20 ന് രാഹലിന്റെയും വെള്ളിയാഴ്ച രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ തിരിച്ചെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ -വിദേശത്തേക്ക് മരുന്നുകള്‍ അയക്കാന്‍ സംവിധാനം

17 April 2020 10:59 AM GMT
വിദേശത്തേക്ക് മരുന്നുകള്‍ അയയ്ക്കുന്നതിലെ പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാ ആസ്ഥാനത്ത് പോലിസ് കണ്‍ട്രോള്‍ റൂമിലും കോട്ടക്കല്‍ പോലിസ് സ്‌റ്റേഷനിലും...

കോഴിക്കോട് 13 തദ്ദേശ സ്ഥാപനങ്ങളിലെ 22 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; വാഹനഗതാഗതം നിരോധിച്ചു

17 April 2020 10:09 AM GMT
ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തണം. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഐപിസി സെക്ഷന്‍ 188, 269 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

ചെര്‍പ്പുളശ്ശേരിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

17 April 2020 9:33 AM GMT
മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടം.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

17 April 2020 9:13 AM GMT
മാസങ്ങളായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുന്നുണ്ട്. ഇയാള്‍ താമസിക്കുന്ന വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും മറ്റും വെച്ച് കുട്ടിയെ ഇയാള്‍ നിരന്തരം...

ലോക്ക് ഡൗണ്‍: കൂടുതല്‍ മേഖലകള്‍ക്ക് ഇളവ്; സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

17 April 2020 8:59 AM GMT
ഭവന വായ്പാ സ്ഥാപനങ്ങള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്ക് കുറഞ്ഞ...

റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ ആക്രമണം നടത്തിയ യമന്‍ പൗരന് വധശിക്ഷ നല്‍കി

16 April 2020 3:09 PM GMT
മേല്‍ കോടതികളും സുപ്രീം കോടതിയും അന്തിമമായി റോയല്‍ കോടതിയും വിധി ശരിവെച്ചതോടെയാണ് ഇന്ന് വധ ശിക്ഷക്ക് വിധേയമാക്കിയത്.

ആലപ്പുഴയില്‍ 700 ലിറ്റര്‍ വ്യാജ അരിഷ്ടം പിടിച്ചെടുത്തു

16 April 2020 2:44 PM GMT
ആലപ്പുഴ പഴവീട് കേന്ദ്രീകരിച്ചു അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ കടയില്‍ സൂക്ഷിച്ചിരുന്ന 1500 കുപ്പി (700 ലിറ്റര്‍) വീര്യം കൂടിയ അരിഷ്ടമാണ്...

കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റായി

16 April 2020 2:18 PM GMT
മാര്‍ക്കറ്റിലെ ഉന്തുവണ്ടികള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡിലേക്ക് മാറ്റുകയും മാര്‍ക്കറ്റിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കിവെക്കാനും സ്റ്റാന്‍ഡില്‍...

പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

16 April 2020 2:03 PM GMT
താമരശ്ശേരി താലൂക്കിലെ 10 വില്ലേജുകളില്‍ 28 കോളനികളിലായി 667 കുടുംബങ്ങള്‍ക്കാണ് ഇന്നലെ കിറ്റുകള്‍ വിതരണം ചെയ്തത്. ബാക്കി കുടുംബങ്ങള്‍ക്ക് വരും...

കൊവിഡ് 19: സൗദിയില്‍ 518 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

16 April 2020 1:42 PM GMT
നാലു പേര്‍ കൂടി മരണപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ഇതുവരെ 83 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് 19: പ്രവാസികളുടെ മടങ്ങിവരവിന് നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

16 April 2020 12:01 PM GMT
പാകിസ്താന്‍ ഉള്‍പ്പെടെ മറ്റു പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഗള്‍ഫ് നാടുകളില്‍ നിന്ന് തിരികെ കൊണ്ടു വരുന്ന നടപടി ആരംഭിക്കാനിരിക്കുന്ന...

കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്ത ബാധ: മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡിഎംഒ

16 April 2020 11:45 AM GMT
മഞ്ഞപിത്തം പിടിപെട്ട ആളുകളില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം...

ലോക്ക് ഡൗണ്‍ മൂലം മക്കള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല; ഹിന്ദു ഗൃഹനാഥന്റെ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് മുസ്‌ലിം യുവാക്കള്‍

16 April 2020 11:12 AM GMT
ചെന്നൈ അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാനും ഹൈന്ദവ ആചാര പ്രകാരം അന്ത്യ കര്‍മങ്ങള്‍ നടത്താനും മുസ് ലിം യുവാക്കള്‍ നേതൃത്വം നല്‍കി.

മതസ്പര്‍ധ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരിയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

16 April 2020 10:32 AM GMT
ഇന്ത്യയില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും രംഗോലി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 2024ലും മോദി അധികാരത്തില്‍ തുടരണമെന്നാണ് ആവശ്യം.

ലോക്ക് ഡൗണ്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇളവ് നല്‍കി കേന്ദ്രം

16 April 2020 9:43 AM GMT
എല്ലാ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ അനുവദിക്കും. നിലവില്‍ ആവശ്യ വസ്തുക്കള്‍ മാത്രമാണ് വിറ്റഴിക്കാനാവുന്നത്.
Share it