റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ ആക്രമണം നടത്തിയ യമന്‍ പൗരന് വധശിക്ഷ നല്‍കി
മേല്‍ കോടതികളും സുപ്രീം കോടതിയും അന്തിമമായി റോയല്‍ കോടതിയും വിധി ശരിവെച്ചതോടെയാണ് ഇന്ന് വധ ശിക്ഷക്ക് വിധേയമാക്കിയത്.
BY APH16 April 2020 3:09 PM GMT

X
APH16 April 2020 3:09 PM GMT
ദമ്മാം: റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ പ്രോഗ്രാമില്‍ ആക്രമണം നടത്തിയ യമന്‍ പൗരനായ ഇമാദ് അബ്ദുല്‍ മന്‍സൂരിയെ ഇന്ന് വധ ശിക്ഷക്കു വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഘോഷ പരിപാടിക്കിടെ കലാപരിപാടി അവതരിപ്പിക്കാനെത്തിയ ഒരു ടീം അംഗത്തെ കൊലപ്പെടുത്തിയ അക്രമി മറ്റൊരു സുരക്ഷാ ജീവനക്കാരനെ കുത്തി പരിക്കേല്‍പിക്കുകയും പരിപാടിയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.
യമന്‍ അല്‍ഖാഇദയാണ് ഇയാളെ കൃത്യം നടത്താനായി നിയോഗിച്ചതെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ കോടതികളില്‍ നടന്ന വിചാരണകളില്‍ കുറ്റകൃത്യം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. മേല്‍ കോടതികളും സുപ്രീം കോടതിയും അന്തിമമായി റോയല്‍ കോടതിയും വിധി ശരിവെച്ചതോടെയാണ് ഇന്ന് വധ ശിക്ഷക്ക് വിധേയമാക്കിയത്.
Next Story
RELATED STORIES
ദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMT