- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
പാലക്കാട് ഡെങ്കിപ്പനി പടരുന്നു
23 April 2020 4:21 AM GMTകല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്ക് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തി.
കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ല; രണ്ടാംഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കും: ലോകാരോഗ്യ സംഘടന -കൊവിഡ് ബാധിതര്‍ 26 ലക്ഷം, മരണം-1,83,000
23 April 2020 3:19 AM GMTകൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ മുന്നറിയിപ്പ് നല്‍കി. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്നും 265...
പുത്തനത്താണി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
23 April 2020 2:03 AM GMT15 വര്‍ഷമായി തരീബില്‍ ഒരു ലാന്‍ഡ്രി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.
സാമ്പത്തിക മേഖല തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി സൗദി ധനമന്ത്രി
23 April 2020 1:51 AM GMTകൊവിഡ് 19 ന്റെ പാശ്ചാതലത്തില്‍ ചില മേഖലകളില്‍ ചിലവു ചുരുക്കല്‍ നടപടി സ്വീകരിക്കുമെന്ന് സൗദി ധന മന്ത്രി മുഹമ്മദ് അല്‍ജുദ്ആന്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ചങ്ങനാശ്ശേരി സ്വദേശി മരിച്ചു
23 April 2020 1:42 AM GMTകൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയില്‍ വന്‍ വര്‍ധനവാണുള്ളത്.
മാഹി അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി
23 April 2020 1:33 AM GMTമുഴുവന്‍ വാഹനങ്ങളുടെയും വിവരം റോഡ് വിജില്‍ എന്ന മൊബൈല്‍ ആപ്പില്‍ ശേഖരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
23 April 2020 1:28 AM GMTവളയം അങ്ങാടിയിലെ പഴം, പച്ചക്കറിക്കടകളില്‍ അമിത വില ഈടാക്കുന്നതായും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന്...
കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
23 April 2020 1:15 AM GMTശുവൈഖില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. കൊറോണ വൈറസ് പ്രതിസന്ധി മൂലം കഴിഞ്ഞ ഒന്നരമാസമായി ജോലി ഇല്ലാതെ റൂമില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
ചെന്നൈയില്‍ 10 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്
22 April 2020 7:00 AM GMTഇതോടെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച ആകെ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 40 ആയി.
വയനാട്ടില്‍ ആശങ്ക പടര്‍ത്തി കുരങ്ങ് പനിയും; നാല് പേര്‍ ചികില്‍സ തേടി
22 April 2020 6:22 AM GMTതിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ഗ്രാമങ്ങളിലാണ് വയനാട്ടില്‍ കുരങ്ങുപനി വ്യാപിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 16 ...
'കൊറോണ വൈറസ് ജൈവായുധമല്ല; ഉത്ഭവം മൃഗങ്ങളില്‍ നിന്ന്': ലോകാരോഗ്യ സംഘടന
22 April 2020 5:51 AM GMTകഴിഞ്ഞ വര്‍ഷം അവസാനം കൊവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച വുഹാനിലെ ലാബുകളാണ് വൈറസിന്റെ പ്രഭവ കേന്ദ്രം എന്നായിരുന്നു ട്രംപിന്റെ ആരോപണം.
സിപിഎം നേതാവ് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കടത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു
22 April 2020 3:47 AM GMT3 വര്‍ഷമായി പിരിച്ച തുക കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന്...
സൗദിയില്‍ അഞ്ച് ലക്ഷം പേരെ പരിശോധനക്ക് വിധേയമാക്കി
22 April 2020 3:02 AM GMTരണ്ട് ലക്ഷം പേരെ ലബോറട്ടറി പരിശോധനക്കു വിധേയമാക്കി. കൊവിഡ് ടെസ്റ്റിന്നായി 150 മെഡിക്കല്‍ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ്...
തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ്: അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി
22 April 2020 2:45 AM GMTകുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ മുപ്പത്തി ഒന്നുകാരന് തമിഴ്‌നാട് പുളിയന്‍കുടിയില്‍ നിന്ന് വന്ന ശേഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാള്‍ ...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഖബറടക്കാനുള്ള മുസ്‌ലിംകളുടെ അവകാശം ഹനിക്കരുതെന്ന് ശ്രീലങ്കയോട് യുഎന്‍
22 April 2020 2:20 AM GMTകൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് രണ്ട് ദിവസം മുമ്പ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ...
കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി
22 April 2020 1:33 AM GMTഫോണ്‍ വഴി മാത്രമായിരിക്കും കൂടിക്കാഴ്ചക്കുള്ള സമയം നിര്‍ണയിക്കുക. ഇതില്‍ അടിയന്തിര പ്രാധാന്യമെന്ന് നിര്‍ണയിക്കപ്പെടുന്ന രോഗികള്‍ക്ക് മാത്രമേ...
'കുറച്ചു പേര്‍ പോസിറ്റീവ് ആയി, ശരി; അതുകൊണ്ട് കൊവിഡിന് ഞങ്ങളാണോ ഉത്തരവാദി?': തബ്‌ലീഗ് അമീര്‍ മൗലാന സഅദ് ചോദിക്കുന്നു (അഭിമുഖം)
21 April 2020 7:47 AM GMT'ഫെബ്രുവരി അവസാനവും മാര്‍ച്ച് മാസം മുഴുവനും എത്ര സ്ഥലങ്ങളില്‍ വലിയ ഒത്തുചേരലുകള്‍ നടന്നു, അവയ്‌ക്കൊന്നും രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തമില്ലേ?'....
കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റൈന്‍ ചെയ്യും
21 April 2020 7:01 AM GMTജില്ല അതിര്‍ത്തി സീല്‍ ചെയ്തതായും ഐജി അറിയിച്ചു. അത്യാവശ മരുന്നുകള്‍ക്കായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.
കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍
21 April 2020 6:08 AM GMTഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.
രാഷ്ട്രപതി ഭവനിലെ ശുചിത്വ തൊഴിലാളിയുടെ ബന്ധുവിന് കൊറോണ; നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍
21 April 2020 5:35 AM GMTകൊറോണ വൈറസ് മൂലം മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങില്‍ യുവതിയും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ഇവരെ പിന്നീട് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.
കൊവിഡ് 19: സാമ്പിളുകള്‍ ഇനി മഞ്ചേരിയില്‍ പരിശോധിക്കും
21 April 2020 4:44 AM GMTഒരു ദിവസം 100 മുതല്‍ 150 സാമ്പിളുകള്‍ വരെ ലാബില്‍ പരിശോധന നടത്താനാകും.
എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍
21 April 2020 2:55 AM GMTചരിത്രത്തില്‍ ആദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില...
ഹറമില്‍ തറാവീഹ് നമസ്‌കാരം നടക്കും; റകഅത്തുകള്‍ പകുതിയാക്കി -നോമ്പുതുറ വിഭവങ്ങള്‍ വീടുകളിലെത്തിക്കും
21 April 2020 2:36 AM GMTറമദാനിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാകില്ല. ഹറമില്‍ സമ്പൂര്‍ണ അണു നശീകരണ പ്രവൃത്തികള്‍ ഓരോ ...
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 18000 കടന്നു; രോഗ ലക്ഷണമില്ലാതെ വൈറസ് വ്യാപിക്കുന്നത് വെല്ലുവിളിയാകുന്നു
21 April 2020 1:40 AM GMTപത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ്‌കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ലോക്ക് ഡോണ്‍ നിയന്ത്രണത്തില്‍...
ജലീബ് അല്‍ ഷുവൈഖ്, മഹ്ബൂല എന്നിവിടങ്ങളിലെ ലോക്ക് ഡൗണ്‍ നീട്ടി
21 April 2020 1:12 AM GMTകര്‍ഫ്യൂ , ഗാര്‍ഹിക നിരീക്ഷണം എന്നിവ ലംഘിക്കുന്നവരുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താന്‍ ആഭ്യന്തര, വാര്‍ത്താ വിതരണ മന്ത്രാലയങ്ങള്‍ക്കു ...
ദിനംപ്രതി 2000 ഭക്ഷണ പൊതികള്‍; നാടിനു കൈതാങ്ങായി യൂത്ത് കോണ്‍ഗ്രസും എഐവൈഎഫും
20 April 2020 7:01 AM GMTപ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ മുടക്കം വരുത്താതെ കൃത്യമായി അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കും.
ഒരു ദിവസം 1553 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗ ബാധിതര്‍ കൂടുന്നു
20 April 2020 6:41 AM GMT17,265 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 543 പേര്‍ മരിച്ചു. 2546 പേര്‍ രോഗ മുക്തരായി.
ഇന്ത്യയില്‍ കൊറോണയുടെ പേരില്‍ ഇസ്‌ലാം ഭീതി; മോദി അടിയന്തിരമായി ഇടപെടണമെന്ന് ഇസ്‌ലാമിക രാജ്യങ്ങള്‍
20 April 2020 5:33 AM GMTകൊവിഡ് 19 വ്യാപനത്തിന് പിന്നില്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണെന്ന തരത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടിരുന്നു....
കുവൈത്തില്‍ വര്‍ക്ക് ഷോപ്പുകള്‍ തുറക്കാന്‍ അനുമതി
20 April 2020 3:38 AM GMTആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച രോഗ പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം ഇവ പ്രവര്‍ത്തിക്കേണ്ടത്.
കോഴിക്കോട് ജില്ല ചുവപ്പ് മേഖലയില്‍; നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
20 April 2020 2:55 AM GMTജില്ലാ അതിര്‍ത്തികളിലും പോലിസ് പരിശോധന കര്‍ശനമാക്കി. ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍...
രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗണില്‍ ഇളവ്; വാണിജ്യ,വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കാം
20 April 2020 2:35 AM GMTസ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.കേന്ദ്ര, സംസ്ഥാന...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 പാക്കറ്റ് വെളിച്ചെണ്ണ
20 April 2020 2:06 AM GMTഅസോസിയേന്‍ സംസ്ഥാന കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 25,000 പാക്കറ്റ് വെളിച്ചെണ്ണയാണ് വിവിധ ജില്ലകളില്‍ നിന്നായി മുഖ്യമന്ത്രിയുടെ...
ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു; 165,058 മരണം
20 April 2020 1:51 AM GMTലെബനനില്‍ സ്ഥിതി 15 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാള്‍ മോശമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഭാഗികമായി തുറന്നു.
കര്‍ണാടക സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കേസെടുത്ത സ്‌കൂള്‍ ക്വാറന്റൈന് വിട്ടുനല്‍കി സ്‌കൂള്‍ മാനേജ്‌മെന്റ്
20 April 2020 1:13 AM GMTപൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള നാടകത്തിന്റെ പേരിലാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ശാഹീന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ രാജ്യദ്രോഹത്തിന്...
കൊവിഡ് 19 പ്രതിരോധം: സൗദിയിലെ മൂന്ന് സ്ട്രീറ്റുകളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ
18 April 2020 3:10 PM GMTകര്‍ഫ്യൂ പ്രഖ്യാപിച്ച മേഖലയിലേക്കു പ്രവേശിക്കുന്നതിനും ഇവിടെയുള്ളവര്‍ പുറത്തേക്ക് പോവുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫിസിലെ അഴിമതി: സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ
18 April 2020 2:52 PM GMTകഴിഞ്ഞ ദിവസം തലപ്പിള്ളി താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടറായ ചേലക്കര കാവുങ്കല്‍ സാബുവിനെ വിജിലന്‍സ് പിടികൂടിയിരുന്നു.








































