പുത്തനത്താണി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
15 വര്‍ഷമായി തരീബില്‍ ഒരു ലാന്‍ഡ്രി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.
BY APH23 April 2020 2:03 AM GMT

X
APH23 April 2020 2:03 AM GMT
ഖമീസ് മുശൈത്ത്: പുത്തനത്താണി മേല്‍പ്പത്തൂര്‍ സ്വദേശി ഉസൈന്‍ തേക്കുംകാട്ടില്‍ (50) സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഖമീസ് മുശൈത്ത് തരീബില്‍ അരീന്‍ എന്ന സ്ഥലത്ത് വച്ചാണ് മരണം.
15 വര്‍ഷമായി തരീബില്‍ ഒരു ലാന്‍ഡ്രി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.
പിതാവ്: ഹംസ, മാതാവ്: തിത്തുമ്മ, ഭാര്യ: ഖദീജ, മക്കള്‍: ഉനൈസ്, ഉബൈദ്, ഷംസീറ, സിനാന്‍. മൃതദേഹം അല്‍ മദ്ദ ആശുപത്രി മോര്‍ച്ചറില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തരീബ്ഖബര്‍സ്ഥാനില്‍ മറവ്ചെയ്യുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT