തിരൂര്‍ സ്വദേശി അബൂദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
BY APH17 April 2020 3:03 PM GMT
X
APH17 April 2020 3:03 PM GMT
അബുദാബി: കൊവിഡ് 19 സ്ഥിരീകരിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. പുറത്തൂര്‍ പുളിക്കല്‍ കുഞ്ഞിമോന് (55) ആണ് മരണപ്പെട്ടത്. മൃതദേഹം അബുദാബിയില്‍ സംസ്കരിച്ചു.
അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. 30 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: വസന്ത. മകന് ലിജിത്, മരുമകന് ബാബു എന്നിവര്‍ അബുദാബിയിലുണ്ട്. മകള്‍: ലിംന.
Next Story
RELATED STORIES
നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMTമുന്നറിയിപ്പില്ലാതെ കൂട്ടഅവധി; 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14...
2 May 2024 10:39 AM GMTടയര്‍മാറ്റാന്‍ നിര്‍ത്തിയ കാറില്‍ ലോറിയിടിച്ചു; രണ്ട് വയസുകാരന്...
2 May 2024 10:33 AM GMTസൂര്യാതപം: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
2 May 2024 10:28 AM GMTകരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി;...
2 May 2024 8:43 AM GMTലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ...
2 May 2024 8:41 AM GMT