ലഹരി മരുന്ന് കേസ്: ദീപിക പദുകോണ്‍ ചോദ്യം ചെയ്യലിന് ഹാജരായി

26 Sep 2020 5:59 AM GMT
ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്.

ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം; നിലപാടില്‍ ഉറച്ച് കുവൈത്ത്

26 Sep 2020 4:41 AM GMT
ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനുള്ള തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാടെന്നും പ്രധാനമന്ത്രി ഷെയ്ഖ്...

ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനിടെ യുഎന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

26 Sep 2020 4:02 AM GMT
പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.

ചിത്രലേഖയുടെ സമരത്തിന് പിന്തുണയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി

25 Sep 2020 6:22 PM GMT
എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മക്ക് സര്‍ക്കാരില്‍നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു.

ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു

25 Sep 2020 5:55 PM GMT
എംഎല്‍എയുമായി ഇക്കഴിഞ്ഞ 18ആം തിയതി മുതല്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്തെങ്കിലും രോഗലക്ഷണം ഉള്ളവര്‍ അടുത്തുള്ള...

കൊടുങ്ങല്ലൂരില്‍ ജലയാത്രയ്ക്ക് കയാക്കിങ്ങ് സെന്റര്‍ വരുന്നു

25 Sep 2020 5:40 PM GMT
കൊടുങ്ങല്ലൂര്‍: ടൂറിസം വികസനത്തിന് പുത്തന്‍ ഉണര്‍വേകാന്‍ കൊടുങ്ങല്ലൂരില്‍ കയാക്കിങ്ങ് സെന്റര്‍ വരുന്നു. നഗരസഭയുടെ കാവില്‍ക്കടവിലെ വി കെ രാജന്‍ മെമ്മോറി...

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു

25 Sep 2020 4:47 PM GMT
590 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 102441 ആയി.

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

25 Sep 2020 4:32 PM GMT
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കണ്ണമംഗലം സ്വദേശി ജിദ്ദയില്‍ മരിച്ചു. കണ്ണമംഗലം എടക്കാപ്പറമ്പില്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ ...

കേന്ദ്രത്തിനെതിരായ 20000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡഫോണിന് ജയം

25 Sep 2020 3:26 PM GMT
നിയമപരമായ ചെലവുകളുടെ ഭാഗിക നഷ്ടപരിഹാരമായി 40 കോടി നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി.

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

25 Sep 2020 2:25 PM GMT
തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയാനായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍: കുഴൂര്‍ ഗ്രാമപഞ്ചായത്ത് 3ാം വാര്‍ഡ് (വീട്ടുനമ്പര്‍ 27...

ഇടുക്കി ജില്ലയില്‍ 114 പേര്‍ക്ക് കൊവിഡ്

25 Sep 2020 1:34 PM GMT
ഇടുക്കി: ജില്ലയില്‍ 114 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ...

കോട്ടയം ജില്ലയില്‍ 322 പേര്‍ക്കു കൂടി കൊവിഡ്

25 Sep 2020 1:26 PM GMT
ആകെ 4655 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 165 പേര്‍ പുരുഷന്‍മാരും 118 പേര്‍ സ്ത്രീകളും 39 പേര്‍ കുട്ടികളുമാണ്. രോഗം...

പാലക്കാട് ജില്ലയില്‍ ഇന്ന് 419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

25 Sep 2020 1:17 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 15 പേര്‍, വിദേശരാജ്യങ്ങളില്‍ നിന്നും വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ...

തൃശൂര്‍ ജില്ലയില്‍ 607 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കം വഴി 597 കേസുകള്‍

25 Sep 2020 12:48 PM GMT
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10798 ആണ്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 472

25 Sep 2020 12:42 PM GMT
39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4958 ആയി.

ബാര്‍ കോഴ: മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയെന്ന് എ വിജയരാഘവന്‍

25 Sep 2020 12:37 PM GMT
ബാര്‍ കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും കൂട്ടരുമാണ്. എ വിജയരാഘവന്‍ പറഞ്ഞു.

സുദര്‍ശന്‍ ടിവി വിദ്വേഷപ്രചാരണം: ജാമിഅ അധ്യാപകര്‍ നിയമ നടപടിയിലേക്ക്

25 Sep 2020 12:19 PM GMT
സുദര്‍ശന്‍ ന്യൂസ് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫും സിഎംഡിയുമായ സുരേഷ് ചാവങ്കെയുടെ ഇന്ത്യാ വിരുദ്ധ-ജാമിഅ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ജാമിഅ ടീച്ചേഴ്‌സ് ...

വയനാട്ടില്‍ എട്ട് കൊവിഡ് സജീവ ക്ലസ്റ്ററുകള്‍

25 Sep 2020 12:15 PM GMT
ഏറ്റവും വലിയ ക്ലസ്റ്ററായിരുന്ന ഷീബാതൊടി വാളാട് 347 പേര്‍ക്കും തൊണ്ടര്‍നാട് 26 പേര്‍ക്കും ബത്തേരി എം.ടി.സിയില്‍ 31 പേര്‍ക്കും മീനങ്ങാടിയില്‍ 76...

കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍

25 Sep 2020 12:07 PM GMT
ഹാര്‍ ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളില്‍ പോലിസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം...

കുളിക്കാനിറങ്ങിയ മൂന്ന്‌പേര്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേരെ കാണാതായി

25 Sep 2020 11:54 AM GMT
മലപ്പുറം: വേങ്ങര കടലുണ്ടിപ്പുഴയില്‍ ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് പേരെ കാണാതായി...

ഐപിഎല്‍; ആഞ്ഞടിച്ച് രാഹുല്‍; റോയല്‍സിനെ കടപുഴക്കി കിങ്‌സ് ഇലവന്‍

24 Sep 2020 6:24 PM GMT
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 97 റണ്‍സിന് തോല്‍പ്പിച്ചാണ് പഞ്ചാബ് വന്‍ ജയം നേടിയത്.

കൊവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് നാളെ അടിയന്തരയോഗം

24 Sep 2020 6:08 PM GMT
ഇന്ന് തിരുവനന്തപുരത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് കോഴിക്കോടാണ്.

കൊവിഡ് ചികില്‍സയില്‍ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരതരാവസ്ഥയില്‍

24 Sep 2020 5:53 PM GMT
ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ തുടരുന്നത്.

വിദ്യാര്‍ഥിനിയെ മാഹി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

24 Sep 2020 5:29 PM GMT
വടകര: മാഹി പുഴയില്‍ കരിയാട് പാലത്തിന് സമീപം വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല വരയില്‍ പറമ്പത്ത് പൊയില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലിയാണ് (1...

നടക്കുന്നത് വ്യാജപ്രചാരണം; രാഷ്ട്രീയമായും നിയമപരമായും നേരിടും കെ എം അഭിജിത്ത്

24 Sep 2020 5:15 PM GMT
സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ രാഷ്ട്രീയപക തീര്‍ക്കുകയാണ്. അതിനെ നിയമപരമായും, രാഷട്രീയ പരമായും നേരിടുമെന്നും അഭിജിത്ത് അറിയിച്ചു.

കെ സുരേന്ദ്രന്‍ നേതൃ ഗുണവും സ്വീകാര്യതയുമില്ലാത്ത ചാനല്‍ നേതാവെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി

24 Sep 2020 4:20 PM GMT
പിണറായി സര്‍ക്കാരിന്റെ ശബരിമല നവോത്ഥാന സമിതിയില്‍ ഹിന്ദു പാര്‍ലിമെന്റിനെ പ്രതിനിധീകരിച്ച സി പി സുഗതനെ ജോയിന്റ് കണ്‍വീനറാക്കിയിരുന്നു.

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

24 Sep 2020 3:42 PM GMT
തൃശൂര്‍: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍: പുതുക്കാട്ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് (വള്ളി...

പാലക്കാട് ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ്; 114 പേര്‍ക്ക് രോഗമുക്തി

24 Sep 2020 2:52 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 206 പേര്‍, ഇത...

പ്രതിദിന കണക്കില്‍ കോഴിക്കോട് മുന്നില്‍; ജില്ലയില്‍ 883 പേര്‍ക്ക് കൊവിഡ്

24 Sep 2020 2:39 PM GMT
സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4721 ആയി.

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

24 Sep 2020 2:05 PM GMT
മാള: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി കോവില്‍പറമ്പില്‍ ദയാനന്ദന്റെ മകന്‍...

തിരുകേശ വിവാദം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കേരള മുസ് ലിം ജമാഅത്ത്

24 Sep 2020 1:55 PM GMT
മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടകള്‍ക്ക് പകരം വിവേകപരമായ സമീപന രീതിയിലൂടെ...

തൃശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു; ഇന്ന് 474 പേര്‍ക്ക് കൂടി കൊവിഡ്

24 Sep 2020 1:15 PM GMT
ജില്ലയില്‍ സമ്പര്‍ക്കം വഴി 469 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 9 പേരുടെ രോഗ ഉറവിടം അറിയില്ല.

ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാന്‍ 455 കോടിയുടെ വായ്പാ സഹായ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

24 Sep 2020 12:10 PM GMT
കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ചു മാസത്തോളമായി നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ്...

കാര്‍ഷിക ബില്ലുകള്‍: പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടഞ്ഞു; കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങി

24 Sep 2020 11:59 AM GMT
28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് ...

തിരുവനന്തപുരത്ത് 852 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; മൂന്ന് മരണം

23 Sep 2020 6:06 PM GMT
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 344 പേര്‍ സ്ത്രീകളും 508 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 118...

ഇന്ത്യ-സൗദി വിമാന സര്‍വീസ് നിര്‍ത്തിയെന്ന പ്രചാരണം തെറ്റെന്ന് ജിഎസിഎ

23 Sep 2020 5:42 PM GMT
സൗദിയില്‍നിന്ന് ഇന്നും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തി. അടുത്ത ദിവസങ്ങളിലും...
Share it