വിദ്വേഷ പ്രചാരണം: സുദര്‍ശന്‍ ടിവിക്കെതിരായ കേസില്‍ കക്ഷി ചേര്‍ന്ന് ശശി കുമാര്‍

23 Sep 2020 5:08 PM GMT
ഇസ്‌ലാംഭീതി ഉയര്‍ത്തുന്ന പരിപാടി അവതരിപ്പിച്ചതിന്റെ പേരില്‍ ഡല്‍ഹി ഹൈക്കോടതി സുദര്‍ശന്‍ ന്യൂസ് ചാനലിനെ സ്‌റ്റേ ചെയ്തിരുന്നു.

കൊവിഡ് ബാധിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു

23 Sep 2020 4:31 PM GMT
കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു.

ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ സൗദി തീരുമാനം

23 Sep 2020 4:18 PM GMT
കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. മൂന്നു...

ഈജിപ്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

23 Sep 2020 4:14 PM GMT
ഈജിപ്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്കെതിരേയാണ് പ്രക്ഷോഭം കനക്കുന്നത്. നിരവധിയിടങ്ങളില്‍...

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

23 Sep 2020 2:57 PM GMT
തൃശൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെ...

വിമാന കമ്പനികള്‍ യാത്രാ നിരക്ക് കുറക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍

23 Sep 2020 2:41 PM GMT
മനാമ: വിസ കാലാവധിക്ക് മുന്‍പ് ബഹറിനില്‍ എത്തിച്ചേരുവാനായി പ്രയാസപ്പെടുന്ന പ്രവാസികളുടെ യാത്ര മുടക്കുന്ന രീതിയില്‍ അമിതമായ യാത്ര നിരക്ക് ഈടാക്കുന്ന വിമാ...

പാലക്കാട് ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കൊവിഡ്

23 Sep 2020 2:09 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 204 പേര്‍, ഇതര...

നീലേശ്വരത്ത് കടലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല; പേഴ്‌സില്‍ മൂന്ന് ഫോട്ടോകള്‍

23 Sep 2020 1:39 PM GMT
കാസര്‍ഗോഡ്: നീലേശ്വരം തൈക്കടപ്പുറം കടലില്‍ ഇന്ന് ഉച്ചയോടെ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇനിയും തിരിച്ചറിയാനായില്ല. അമ്പതിലധികം പ്രായം തോന്നിക്കുന്ന മധ്യവയക...

തൃശൂര്‍ ജില്ലയില്‍ 478 പേര്‍ക്ക് കൂടി കൊവിഡ്; 180 പേര്‍ക്ക് രോഗമുക്തി

23 Sep 2020 1:07 PM GMT
ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 476 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 പേരുടെ രോഗ ഉറവിടം അറിയില്ല.

രാജ്യത്തിന്റെ ബഹുസ്വരതയെ കരിനിഴലിലാക്കി; മോദി 'ടൈം' സ്വാധീന പട്ടികയില്‍ ഇടം നേടിയത് ഇങ്ങനെ...

23 Sep 2020 12:51 PM GMT
ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും...

ലേബര്‍ കോഡുകള്‍: പ്രതിപക്ഷ കക്ഷി നേതാക്കള്‍ സഭാധ്യക്ഷന് കത്ത് നല്‍കി

23 Sep 2020 12:13 PM GMT
കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ രാജ്യത്തങ്ങോളമിങ്ങോളം നടക്കുന്ന സമരങ്ങള്‍ക്കിടയിലും അവ പാസാക്കിയ മോഡി സര്‍ക്കാര്‍ ഇന്ന് ഇന്ത്യന്‍...

സഞ്ജു സാംസണ്‍ അര്‍ദ്ധസെഞ്ചുറി; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

22 Sep 2020 5:59 PM GMT
ടോസ് നേടിയ ചെന്നൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു.

അന്നമനട കുമ്പിടിയില്‍ സഹോദരന്റെ അടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

22 Sep 2020 5:49 PM GMT
മുന്‍പ് മറ്റൊരു കൊലക്കേസില്‍ ജയിലില്‍ ആയിരുന്ന പ്രതി മാനസിക രോഗിയാണ്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജാമ്യത്തില്‍ ആയിരുന്നു.

ലോക്ക് ഡൗണില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചു -ആറ് മാസത്തിനിടെ 135 സംഭവങ്ങള്‍

22 Sep 2020 4:57 PM GMT
ഉത്തര്‍പ്രദേശിലാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ആറ് മാസത്തിനിടെ 63 സംഭവങ്ങളാണ് യുപിയില്‍ മാത്രം...

രാജ്യത്ത് നാലര ലക്ഷം ഭൂരഹിതരെന്ന് കേന്ദ്രം

22 Sep 2020 4:09 PM GMT
1,81,319 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇതിനകം ഭൂമി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു.

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: സാങ്കേതിക പഠനത്തിന് തുടക്കമായി

22 Sep 2020 3:12 PM GMT
സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി...

കോട്ടയം ജില്ലയില്‍ 169 പുതിയ രോഗികള്‍; 161 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

22 Sep 2020 2:43 PM GMT
രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും കൊവിഡ് ബാധിതരായി.

ക്വാറന്റൈനില്‍ കഴിയവെ പിഞ്ചു കുഞ്ഞ് മരണപ്പെട്ടു

22 Sep 2020 1:53 PM GMT
തിങ്കളാഴ്ച രാത്രിയോടെ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പാലക്കാട് ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 235 പേര്‍ക്ക് രോഗമുക്തി

22 Sep 2020 1:37 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 155 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേര്‍ എന്നിവര്‍ ഉള്‍പ്പെടും

തൃശൂര്‍ ജില്ലയില്‍ 369 പേര്‍ക്ക് കൂടി കൊവിഡ്; 240 പേര്‍ രോഗമുക്തരായി

22 Sep 2020 1:26 PM GMT
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 9236 ആണ്. 6148 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

പട്ടികജാതി കോളനികളുടെ സമഗ്ര വികസനം മാതൃകാപരമായി പൂര്‍ത്തീകരിക്കും: മന്ത്രി എ കെ ബാലന്‍

22 Sep 2020 12:29 PM GMT
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് 164 കോളനികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പീച്ചി ഡാം: സ്ലൂയിസ് വാല്‍വിലെ ചോര്‍ച്ച ഉടന്‍ പരിഹരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

22 Sep 2020 12:21 PM GMT
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിരുന്നു.

കക്കയം ഡാം ഷട്ടർ തുറക്കും

20 Sep 2020 7:36 PM GMT
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സെപ്തംബർ 21 ന് രാവിലെ ഏഴ് മുതൽ ഡാം ഷട്ടറുകൾ ഉയർത്തി അധിക ജലം ഒഴുക്കി വിടുന്നതിന് ജില്ലാ കലക...

കോഴിക്കോട് ജില്ലയില്‍ 536 പേര്‍ക്ക് കൊവിഡ്; സമ്പർക്ക രോഗികൾ കൂടുന്നു

20 Sep 2020 7:12 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 536 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 7 പേർക്ക...

കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് കേന്ദ്രം

20 Sep 2020 6:55 PM GMT
ന്യൂഡൽഹി: കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ വ്യക്തമാക്കി. കേരളം, കര്‍ണാടക എ...

ഐപിഎല്‍; സൂപ്പര്‍ ഓവറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

20 Sep 2020 6:39 PM GMT
ദുബായ്: ഐപിഎല്ലില്‍ ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ക്യാപ്റ്റല്‍സിന് ജയം.മല്‍സരം ടൈ ആയതിനെ തുടര്‍ന്ന് സൂപ്പര്‍...

കൊവിഡ് നിയന്ത്രണം: കേരളത്തെ മാതൃകയാക്കണം - എ എം ആരിഫ് എംപി

20 Sep 2020 6:17 PM GMT
ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നാളിതുവരെ നടത്തിയ ചിട്ടയായ പ്രതിരോധ - ചികിത്സ പ്രവർത്തനങ്ങളിലൂടെ ലോകാരോഗ്യ സംഘട...

പ്രീമിയര്‍ ലീഗില്‍ സണ്ണിന് നാല് ഗോള്‍; നാല് അസിസ്റ്റും കെയിനിന്റെ വക

20 Sep 2020 5:53 PM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് ആദ്യ ജയം.സതാംപ്ടണിനെതിരേയാണ് ടോട്ടന്‍ഹാമിന്റെ തകര്‍പ്പന്‍ ജയം. 5-2നാണ് മൗറീഞ്ഞോയുടെ കുട്ടികളുടെ ജയം...

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ

20 Sep 2020 5:38 PM GMT
തൃശൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 20 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: കുന്ദംകുളം നഗരസഭ 13ാം ഡിവിഷൻ (പ...

തൃശൂര്‍ ജില്ലയില്‍ 322 പേര്‍ക്ക് കൂടി കൊവിഡ്; 210 പേര്‍ രോഗമുക്തരായി

20 Sep 2020 4:46 PM GMT
സമ്പര്‍ക്കം വഴി 320 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 5 പേരുടെ രോഗ ഉറവിടം അറിയില്ല.

വടകരയില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു

20 Sep 2020 4:40 PM GMT
ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുട്ടുങ്ങല്‍ വലിയ ജുമാമസ്ജിദില്‍ നടത്തി.

പെട്ടിഓട്ടോറിക്ഷ മോഷ്ടിച്ച് കടന്ന പ്രതി പിടിയില്‍

20 Sep 2020 3:52 PM GMT
കടക്കല്‍: പെട്ടി ഓട്ടോറിക്ഷ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കിളിമാനൂര്‍ തട്ടത്തുമല മണലയ്യത്ത് വാടകക്ക് താമസിക്കുന്ന അനീഷ്(27) ആണ് പോലിസ് പിടിയില...

തൃശൂര്‍ ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ രാത്രികാല യാത്ര താല്‍ക്കാലികമായി നിരോധിച്ചു

20 Sep 2020 3:34 PM GMT
രാത്രിസമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മുന്‍കരുതലായി പകല്‍സമയം...

തേക്ക്മരം വീണ് വീട് തകര്‍ന്നു; ഓടിനടിയില്‍ കുടുങ്ങിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

20 Sep 2020 3:09 PM GMT
സീലിംഗ് തകര്‍ന്ന് താഴെ വീണ ഓടുകള്‍ക്കിടയില്‍ ആറ് വയസ്സുകാരന്‍ കുടുങ്ങിയെങ്കിലും മാതാപിതാക്കളെത്തി രക്ഷപ്പെടുത്തി.

തിരുവനന്തപുരത്ത് 892 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രണ്ട് മരണം

20 Sep 2020 2:41 PM GMT
111 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.

നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണം: ഇ. ടി. മുഹമ്മദ് ബഷീര്‍ എം പി

20 Sep 2020 2:30 PM GMT
പിഎം കെയര്‍ പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നൂറ് ശതമാനം നികുതിയിളവ് നല്‍കുന്നത് തെറ്റായ പ്രവണതയാണ്. അദ്ദേഹം പറഞ്ഞു.
Share it