വടകരയില്‍ കൊവിഡ് ബാധിച്ച് വയോധികന് മരിച്ചു
ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുട്ടുങ്ങല്‍ വലിയ ജുമാമസ്ജിദില്‍ നടത്തി.
BY APH20 Sep 2020 4:40 PM GMT
X
APH20 Sep 2020 4:40 PM GMT
വടകര: ചോറോട് പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച് വയോധികന് മരിച്ചു. മുട്ടുങ്ങല്‍ വരയന്റെ വളപ്പില്‍ ഹസന് മുസലിയാര്‍(90) ആണ് മരിച്ചത്. പ്രായത്തിന്റെ അവശതകള്‍ കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇദ്ദേഹം പനി വന്നതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്.
ചോറോട് പഞ്ചായത്തിലെ കൊവിഡ് രോഗികള്‍ കൂടുതലുള്ള 17ാം വാര്‍ഡിലാണ് ഇദ്ദേഹത്തിന്റെ വീട്. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുട്ടുങ്ങല്‍ വലിയ ജുമാമസ്ജിദില്‍ നടത്തി. ഭാര്യ: ബീവി. മക്കള്‍: അഹമ്മദ്, കദീജ, മഹമൂദ്, മജീദ്, ഹാരിസ്, ആരിഫ. മരുമക്കള്‍: ഹൈറുന്നിസ, റംല, ഷാഹിദ, ഹസീന, റഫീഖ്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT