- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍:
-അടാട്ട് ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് (വിലങ്ങന്‍ റോഡ്, വിവേകാനന്ദ റോഡ്).
-എറിയാട് ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് (കപ്പല്‍ബസാര്‍ ജംഗ്ഷന്‍ മുതല്‍ കിഴക്ക് കുട്ടി അഹമ്മദ് റോഡുവരെയും തെക്ക് മണ്ണ് ജംഗ്ഷന്‍ മുതല്‍ അഴിക്കോട് ബീച്ച് പാലം വരെയും).
-എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 05ാം വാര്‍ഡ് (കമ്മായി റോഡ് പ്രദേശം).
-വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 02ാം വാര്‍ഡ് (തറയില്‍ റോഡ് ഡെയോമിയുടെ കടമുതല്‍ ചക്കിങ്ങല്‍ ഗിരിജന്റെ വീട് ഉള്‍പ്പെടെയുള്ള 27 വീടുകളും ആ പ്രദേശത്തെ രണ്ടുകടകളും).
-വരവൂര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ്.
-ചാലക്കുടി നഗരസഭ 32ാം ഡിവിഷന്‍ (വി ആര്‍ പുരം ).
-മുളംങ്കുന്നത്തുക്കാവ് ഗ്രാമപഞ്ചായത്ത് 03ാം വാര്‍ഡ് (കെല്‍ട്രോണിനടുത്തുള്ള കോളനി റോഡ്).
-പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡ്.
-മണലൂര്‍ ഗ്രാമപഞ്ചായത്ത് 04, 06 വാര്‍ഡുകള്‍. വാര്‍ഡ് 05 ട്രിപ്പിള്‍ലോക്ക്ഡൗണായി പ്രഖ്യാപിച്ചു.
കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍:
-തൃശൂര്‍ കോര്‍പ്പറേഷന്‍ 17, 18 ഡിവിഷനുകള്‍.
-പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 08ാം വാര്‍ഡ്.
-വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് 06ാം വാര്‍ഡ്.
-ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 04ാം വാര്‍ഡ്.
-അടാട്ട് ഗ്രാമപഞ്ചായത്ത് 08ാം വാര്‍ഡ്.
-പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 02, 03 വാര്‍ഡുകള്‍.
-എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ്
-കുഴൂര്‍ ഗ്രാമപഞ്ചായത്ത് 08ാം വാര്‍ഡ് (വീട്ടുനമ്പര്‍ 1 മുതല്‍ 69 വരെയും 290മുതല്‍ 430 വരെയുമുള്ള വീടുകള്‍).
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















