കക്കയം ഡാം ഷട്ടർ തുറക്കും
BY APH20 Sep 2020 7:36 PM GMT
X
APH20 Sep 2020 7:36 PM GMT
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സെപ്തംബർ 21 ന് രാവിലെ ഏഴ് മുതൽ ഡാം ഷട്ടറുകൾ ഉയർത്തി അധിക ജലം ഒഴുക്കി വിടുന്നതിന് ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു. കുറ്റ്യാടി പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്. പുഴയിൽ 100 സെന്റി മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT