Videos

ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ സൗദി തീരുമാനം

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. മൂന്നു ഘട്ടങ്ങളിലായാണ് ഉംറ തീര്‍ഥാടനം തുടങ്ങുക.

X


Next Story

RELATED STORIES

Share it