Kerala

ഇടുക്കി ജില്ലയില്‍ 114 പേര്‍ക്ക് കൊവിഡ്

ഇടുക്കി ജില്ലയില്‍ 114 പേര്‍ക്ക് കൊവിഡ്
X
ഇടുക്കി: ജില്ലയില്‍ 114 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.


ഉറവിടം വ്യക്തമല്ല 12

അടിമാലി മച്ചിപ്ലാവ് സ്വദേശി (59)

കാമാക്ഷി ഉദയഗിരി സ്വദേശിനി (33)

മുട്ടം സ്വദേശി (27)

കുടയത്തൂര്‍ സ്വദേശി (32)

പീരുമേടുള്ള ഇതര സംസ്ഥാന തൊഴിലാളി (25)

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനി (18)

തൊടുപുഴ സ്വദേശികള്‍ (53, 25, )

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (50)

തൊടുപുഴ പട്ടയക്കവല സ്വദേശി (37)

തൊടുപുഴ കോലാനി സ്വദേശിനി (24)

ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി (36)


സമ്പര്‍ക്കം 85

അടിമാലിയിലെ ഹോട്ടല്‍ ജീവനക്കാരായ 8 പേര്‍.

അടിമാലി സ്വദേശിനികളായ ഒരു കുടുംബത്തിലെ 3 പേര്‍ (22, 43, 70)

അടിമാലി സ്വദേശി (51)

ഇടവെട്ടി സ്വദേശികള്‍ (28, 27)

കരിമണ്ണൂര്‍ സ്വദേശി (28)

കട്ടപ്പന വാഴവര സ്വദേശികളായ 6 പേര്‍ (സ്ത്രീ 27, 6, 7. പുരുഷന്‍ 55, 31, 4)

കുമാരമംഗലം സ്വദേശി (38)

വഴിത്തല സ്വദേശികളായ അമ്മയും (53) മകനും (25)

മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ (സ്ത്രീ 70, 8, 4 വയസ്സുകാരന്‍)

മറയൂര്‍ സ്വദേശി (32)

മുട്ടം സ്വദേശിനി (30)

നെടുങ്കണ്ടം സ്വദേശിനി (57)

നെടുങ്കണ്ടം സ്വദേശി (60)

പീരുമേട് പാമ്പനാര്‍ സ്വദേശി (70)

പുറപ്പുഴ സ്വദേശികളായ അച്ഛനും(55) മകളും (20)

സേനാപതി മാങ്ങാത്തൊട്ടി സ്വദേശികളായ ദമ്പതികള്‍ (54, 52)

തൊടുപുഴ സ്വദേശികള്‍ (26,18, 44, 20)

തൊടുപുഴ സ്വദേശിനികള്‍(46, 21)

ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശിനി (34)

ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി (65)

വണ്ടിപ്പെരിയാര്‍ സ്വദേശികള്‍16 (23, 26, 23, 20, 17, 27, 20, 14, 23, 19, 25, 32, 30, 58, 57, 24)

വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍3 (52, 75, 57)

വണ്ണപ്പുറം സ്വദേശികള്‍ (39, 10)

വണ്ണപ്പുറം സ്വദേശിനി (44)

വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനികള്‍ (35, 11)

നാരകക്കാനം സ്വദേശികളായ ദമ്പതികള്‍ (48, 45). പൈനാവിലെ കോവിഡ് കെയര്‍ സെന്റര്‍ ജീവനക്കാരാണ്.

വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനികള്‍ (58, 28, 55)

മുളകുവള്ളി സ്വദേശി (74). പൊതു പ്രവര്‍ത്തകനാണ്.

വെള്ളത്തൂവല്‍ സ്വദേശികളായ 11, 6 വയസ്സുകാരിയും മൂന്ന് വയസ്സുകാരനും

വെള്ളത്തൂവല്‍ സ്വദേശിനി (26)

വെള്ളിയാമറ്റം കാഞ്ഞാര്‍ സ്വദേശിനികള്‍ (36, 11)

വെള്ളിയാമറ്റം കലയന്താനി സ്വദേശികളായ അച്ഛനും (55) അമ്മയും (52) മകനും (24)

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (20)

ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശിനി (58)


ആഭ്യന്തര യാത്ര17

വെള്ളത്തൂവല്‍ സ്വദേശിനി (22)

വട്ടവട സ്വദേശികള്‍ (20, 24, 19)

ഉടുമ്പന്‍ചോല സ്വദേശിനി (40)

ഉടുമ്പന്‍ചോല സ്വദേശി (24)

പള്ളിവാസല്‍ സ്വദേശിനി (22)

പള്ളിവാസല്‍ സ്വദേശി (30)

മറയൂര്‍ സ്വദേശിനി (70)

മറയൂര്‍ നാചിവയല്‍ സ്വദേശിനി (11)

കുമളി സ്വദേശികള്‍ (29, 21)

കരുണാപുരം സ്വദേശിനികള്‍ (34, 2 വയസ്സ് )

കരുണാപുരം സ്വദേശികള്‍ (25, 5)

കാമാക്ഷി സ്വദേശി (35).


ജില്ലയില്‍ ഇന്ന് 69 പേര്‍ കോവിഡ് രോഗമുക്തരായി

അടിമാലി 2

അയ്യപ്പന്‍കോവില്‍ 3

ബൈസണ്‍വാലി 3

ചക്കുപള്ളം 8

ഇടവെട്ടി 3

കഞ്ഞിക്കുഴി 1

കരിമണ്ണൂര്‍ 1

കരുണാപുരം 2

കട്ടപ്പന 3

കുമാരമംഗലം 8

മൂന്നാര്‍ 2

നെടുങ്കണ്ടം 3

പീരുമേട് 7

പെരുവന്താനം 2

രാജകുമാരി 3

ശാന്തന്‍പാറ 4

തൊടുപുഴ 8

ഉടുമ്പന്‍ചോല 3

ഉടുമ്പന്നൂര്‍ 2

വണ്ടന്‍മേട് 1


ഇതിനു പുറമെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ഇടുക്കി സ്വദേശിയും രോഗമുക്തി നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it