Sub Lead

കൊവിഡ് ചികില്‍സയില്‍ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരതരാവസ്ഥയില്‍

ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ തുടരുന്നത്.

കൊവിഡ് ചികില്‍സയില്‍ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരതരാവസ്ഥയില്‍
X
ചെന്നൈ: കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്ന് ഇന്ന് വൈകീട്ട് 6.30ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

കൊവിഡ് ബാധിച്ച് ഓഗസ്റ്റ് 5 മുതല്‍ ചികിത്സയിലാണ് അദ്ദേഹം. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.




Next Story

RELATED STORIES

Share it