Latest News

മോദി ട്രംപിന്റെ പാവ: ബൃന്ദ കാരാട്ട്

മോദി ട്രംപിന്റെ പാവ: ബൃന്ദ കാരാട്ട്
X

ന്യൂഡല്‍ഹി: യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ നടത്തുന്ന അതിക്രമത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ബൃന്ദാ കാരാട്ട്. വിഷയത്തില്‍ മോദിയുടെ മൗനം കീഴടങ്ങലാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മോദി ട്രംപിന്റെ പാവയാണെന്നും അവര്‍ പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയാണ് നടക്കുന്നത്. ഇതിനെതിരെ ഒരു വാക്ക് പോലും സംസാരിക്കാന്‍ മോദി തയ്യാറായില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ട്രംപിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് മോദി ചെയ്യുന്നതെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it