Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ്; 114 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ്; 114 പേര്‍ക്ക് രോഗമുക്തി
X
പാലക്കാട്: ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 206 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍, വിദേശരാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 135 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.114 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട് 3

അഗളി കോട്ടത്തറ സ്വദേശി (30 പുരുഷന്‍)

ശ്രീകൃഷ്ണപുരം സ്വദേശി (36 സ്ത്രീ)

എലപ്പുള്ളി സ്വദേശി (23 പുരുഷന്‍)

പുതുച്ചേരി (മാഹി1)

തരൂര്‍ സ്വദേശി (36 പുരുഷന്‍)

ഡല്‍ഹി 1

ഒഴലപ്പതി സ്വദേശി (29 സ്ത്രീ)

ആസാം 2

പുതുപ്പരിയാരം സ്വദേശികള്‍ (32 പുരുഷന്‍, 28 സ്ത്രീ)

ജമ്മു 1

കാഞ്ഞിരപ്പുഴ സ്വദേശി (21 പുരുഷന്‍)

പഞ്ചാബ് 1

എലപ്പുള്ളി സ്വദേശി (21 പുരുഷന്‍)

യുഎഇ 2

വടകരപ്പതി സ്വദേശി (24 പുരുഷന്‍)

എലപ്പുള്ളി സ്വദേശി(34 പുരുഷന്‍)

സൗദി 1

കാരാകുറുശ്ശി സ്വദേശി (37 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധ 135

കുത്തന്നൂര്‍ സ്വദേശി (20 പുരുഷന്‍)

കണ്ണാടി സ്വദേശികള്‍ (15 ആണ്‍കുട്ടി, 50 സ്ത്രീ, 67, 37 പുരുഷന്മാര്‍)

നല്ലേപ്പിള്ളി സ്വദേശികള്‍ (20, 34 സ്ത്രീകള്‍, 49 പുരുഷന്‍)

കടമ്പഴിപ്പുറം സ്വദേശികള്‍ (25,26,24 പുരുഷന്മാര്‍, 12,3,12 ആണ്‍കുട്ടികള്‍, 44, 50 സ്ത്രീകള്‍, 8 പെണ്‍കുട്ടി)

ചിറ്റൂര്‍ സ്വദേശി (23 പുരുഷന്‍)


പൊല്‍പ്പുള്ളി സ്വദേശികള്‍ (42 46 പുരുഷന്മാര്‍, 38 സ്ത്രീ)


കല്ലേകുളങ്ങര സ്വദേശി (29 പുരുഷന്‍)


വടക്കഞ്ചേരി സ്വദേശികള്‍ (47 ,50 സ്ത്രീകള്‍, 17 പെണ്‍കുട്ടി)


ചളവറ സ്വദേശി (29 പുരുഷന്‍)


കല്‍പ്പാത്തി സ്വദേശികള്‍ (58 പുരുഷന്‍, 23 സ്ത്രീ)


കാവശ്ശേരി സ്വദേശി (3 പെണ്‍കുട്ടി)


കിഴക്കഞ്ചേരി സ്വദേശികള്‍ (60, 59, 39, 54 പുരുഷന്മാര്‍ ,60 സ്ത്രീ)


പട്ടഞ്ചേരി സ്വദേശികള്‍ (67 ,40 ,36 സ്ത്രീകള്‍)


കണ്ണമ്പ്ര സ്വദേശി (68 പുരുഷന്‍)


ചൂലന്നൂര്‍ സ്വദേശി (61 പുരുഷന്‍)


ഒറ്റപ്പാലം സ്വദേശി (66 പുരുഷന്‍)


കഞ്ചിക്കോട് സ്വദേശികള്‍ (55 സ്ത്രീ ,64 പുരുഷന്‍)


അമ്പലപ്പാറ സ്വദേശി (70 പുരുഷന്‍)


തിരുവേഗപ്പുറ സ്വദേശികള്‍ (48 പുരുഷന്‍, 39 സ്ത്രീ)


വാണിയംകുളം സ്വദേശി (13 ആണ്‍കുട്ടി)


ചാലിശ്ശേരി സ്വദേശി (36 പുരുഷന്‍)


ശ്രീകൃഷ്ണപുരം സ്വദേശി (27 പുരുഷന്‍)


മണ്ണാര്‍ക്കാട് സ്വദേശികള്‍ (42 പുരുഷന്‍, 25 സ്ത്രീ)


ചിറ്റൂര്‍ സ്വദേശി (33 പുരുഷന്‍)


തൃത്താല സ്വദേശികള്‍ (57, 44 പുരുഷന്മാര്‍, 61, 26 സ്ത്രീകള്‍)


പാലക്കാട് നഗരസഭ (35, 21, 37, 30, 27, 48 പുരുഷന്മാര്‍, 22 സ്ത്രീ)


കൊഴിഞ്ഞാമ്പാറ സ്വദേശി (29 പുരുഷന്‍)


കൊടുവായൂര്‍ സ്വദേശികള്‍ (50 സ്ത്രീ, 28,36, 48 ,50 പുരുഷന്മാര്‍)


കല്‍മണ്ഡപം സ്വദേശികള്‍ (23, 39 പുരുഷന്മാര്‍)


അകത്തേത്തറ സ്വദേശികള്‍ (25, 65 സ്ത്രീകള്‍)


എലവഞ്ചേരി സ്വദേശികള്‍ (62, 57 പുരുഷന്മാര്‍, 18, 43 സ്ത്രീകള്‍)


പോത്തുണ്ടി സ്വദേശി (37 സ്ത്രീ)


നൂറണി സ്വദേശികള്‍ (10 ആണ്‍കുട്ടി 35 പുരുഷന്‍)


അനങ്ങനടി സ്വദേശി (27 പുരുഷന്‍)


പരുതൂര്‍ സ്വദേശികള്‍ (31 ,44 പുരുഷന്മാര്‍)


പട്ടാമ്പി സ്വദേശി (28 പുരുഷന്‍)


വണ്ടാഴി സ്വദേശി (25 പുരുഷന്‍)


കുമാരനല്ലൂര്‍ സ്വദേശി (25 പുരുഷന്‍)


അലനല്ലൂര്‍ സ്വദേശി (25 പുരുഷന്‍)


വെണ്ണക്കര സ്വദേശി (85 സ്ത്രീ)


ഷൊര്‍ണൂര്‍ സ്വദേശികള്‍ (32, 31 പുരുഷന്മാര്‍)


വല്ലപ്പുഴ സ്വദേശി (38 പുരുഷന്‍)


എലപ്പുള്ളി സ്വദേശി (65 സ്ത്രീ)


തോലന്നൂര്‍ സ്വദേശി (69 പുരുഷന്‍)


മുതലമട സ്വദേശികള്‍ (33, 70 സ്ത്രീകള്‍, 17 ആണ്‍കുട്ടി ,40 ,43 പുരുഷന്മാര്‍)


എലവഞ്ചേരി സ്വദേശി (21 സ്ത്രീ)


പട്ടഞ്ചേരി സ്വദേശികള്‍ (40,65 പുരുഷന്മാര്‍, 40, 40 സ്ത്രീകള്‍)


അമ്പലപ്പാറ സ്വദേശി (27 പുരുഷന്‍)


പിരായിരി സ്വദേശികള്‍ (40, 41 പുരുഷന്മാര്‍, 38, 58 സ്ത്രീകള്‍)


പറക്കുന്നം സ്വദേശി (40 സ്ത്രീ)


കേരളശ്ശേരി സ്വദേശി (37 പുരുഷന്‍)


വാളയാര്‍ സ്വദേശികള്‍ (55 സ്ത്രീ 58 പുരുഷന്‍)


കോട്ടായി സ്വദേശി (30 പുരുഷന്‍)


ആലത്തൂര്‍ സ്വദേശി (55 പുരുഷന്‍)


പട്ടാമ്പി സ്വദേശികള്‍ (20, 70 പുരുഷന്മാര്‍)


വടക്കന്തറ സ്വദേശി (54 പുരുഷന്‍)


തേന്‍കുറിശ്ശി സ്വദേശികള്‍ (48, 46 പുരുഷന്മാര്‍)


കേരളശ്ശേരി സ്വദേശികള്‍ (53, 30 സ്ത്രീകള്‍)


കൊടുമ്പ് സ്വദേശി (63 പുരുഷന്‍)


പെരുവമ്പ് സ്വദേശി (22 സ്ത്രീ)


കോട്ടത്തറ സ്വദേശി (28 സ്ത്രീ)


പുതുപ്പരിയാരം സ്വദേശി (55 പുരുഷന്‍)


ഒലവക്കോട് സ്വദേശികള്‍(58, 49 പുരുഷന്മാര്‍)


പുതുനഗരം സ്വദേശി (33 പുരുഷന്‍)


തത്തമംഗലം സ്വദേശി (52 സ്ത്രീ)


കുലുക്കല്ലൂര്‍ സ്വദേശി (30 പുരുഷന്‍)


ലക്കിടി സ്വദേശി (25 പുരുഷന്‍)


കുഴല്‍മന്ദം സ്വദേശി (44 പുരുഷന്‍)


മുതുതല സ്വദേശി (32 സ്ത്രീ)


മൂത്താന്‍തറ സ്വദേശി (25 സ്ത്രീ)


നന്ദിയോട് സ്വദേശി (42 പുരുഷന്‍)


സമ്പര്‍ക്കം206


കുമരംപുത്തൂര്‍ സ്വദേശികള്‍ (50,27 പുരുഷന്മാര്‍)


തിരുവേഗപ്പുറ സ്വദേശികള്‍ (52,36,24,30,41,19,34,34,42,21,35 പുരുഷന്മാര്‍, 30,22,32,24,44,24,27,59,75 സ്ത്രീകള്‍, 9,1,12,15 ആണ്‍കുട്ടികള്‍, 10,1,12 പെണ്‍കുട്ടികള്‍)


തൃക്കടീരി സ്വദേശികള്‍ (70,70 പുരുഷന്മാര്‍, 11, ആണ്‍കുട്ടി)


പുതുക്കോട് സ്വദേശികള്‍ (48, 18 പുരുഷന്മാര്‍)


വടക്കന്തറ സ്വദേശികള്‍ (50,57,56,84,86,48,54,42 പുരുഷന്മാര്‍, 75,47 സ്ത്രീകള്‍, 14,17, 3,8 ആണ്‍കുട്ടികള്‍)


കൊടുമ്പ് സ്വദേശികള്‍ (35, 47, 65, 35, 29 പുരുഷന്മാര്‍, 18, ,45, 44, 24, 63, 50,20 സ്ത്രീകള്‍, 17 ആണ്‍കുട്ടി, 14 പെണ്‍കുട്ടി)


നെല്ലായ സ്വദേശികള്‍ (63,30 പുരുഷന്മാര്‍, 58,27,28,24 സ്ത്രീകള്‍, 8,4,9 പെണ്‍കുട്ടികള്‍)


ഓങ്ങല്ലൂര്‍ സ്വദേശികള്‍ (8,1,6,2,11ആണ്‍കുട്ടികള്‍, 19, 27, 30, 26, 20, 47 പുരുഷന്മാര്‍, 4, 4, 11 പെണ്‍കുട്ടികള്‍, 38, 23, 48, 28,46സ്ത്രീകള്‍)


ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ ( 28 പുരുഷന്‍, 9, 4 ആണ്‍കുട്ടികള്‍, 9, 5, 7 പെണ്‍കുട്ടികള്‍, 19, 38, 59, 32, 31 സ്ത്രീകള്‍)


പട്ടാമ്പി സ്വദേശികള്‍ (46, 43, 63 സ്ത്രീകള്‍, 8 ആണ്‍കുട്ടി,6 പെണ്‍കുട്ടി)


അമ്പലപ്പാറ സ്വദേശി (23 സ്ത്രീ)


കരിമ്പ സ്വദേശി (23 സ്ത്രീ)


പുതുപ്പരിയാരം സ്വദേശി (21 പുരുഷന്‍)


കഞ്ചിക്കോട് സ്വദേശികള്‍ (44 പുരുഷന്‍, 26 സ്ത്രീ)


കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വന്ന മലപ്പുറം സ്വദേശി (26 പുരുഷന്‍)


യാക്കര സ്വദേശികള്‍ (36 സ്ത്രീ, 12 ആണ്‍കുട്ടി, 14 പെണ്‍കുട്ടി)


കല്ലേക്കാട് സ്വദേശി (42 പുരുഷന്‍)


വല്ലപ്പുഴ സ്വദേശികള്‍ (74 പുരുഷന്‍, 22 സ്ത്രീ)


പാലക്കാട് നഗരസഭ മഞ്ഞക്കുളം സ്വദേശികള്‍ (65 പുരുഷന്‍ 58 സ്ത്രീ)


അലനല്ലൂര്‍ സ്വദേശികള്‍ (34 ,20 പുരുഷന്മാര്‍, 20 സ്ത്രീ,1 ആണ്‍കുട്ടി)


എലപ്പുള്ളി സ്വദേശികള്‍ (62 പുരുഷന്‍ 13 ആണ്‍കുട്ടി)


മൂത്താന്‍തറ സ്വദേശികള്‍ (65 പുരുഷന്‍, 62 സ്ത്രീ)


ആനക്കര സ്വദേശികള്‍ (37 പുരുഷന്‍, 34 സ്ത്രീ)


കൊടുവായൂര്‍ സ്വദേശികള്‍ (36, 37, 35, 30, 53,24 പുരുഷന്മാര്‍, 73, 20 സ്ത്രീകള്‍)


പെരുവമ്പ് സ്വദേശി (50 സ്ത്രീ, 35 പുരുഷന്‍)


കല്ലേകുളങ്ങര സ്വദേശി (64 പുരുഷന്‍)


കുനിശ്ശേരി സ്വദേശി (26 പുരുഷന്‍)


മാത്തൂര്‍ സ്വദേശികള്‍ (74 പുരുഷന്‍, 30 സ്ത്രീ)


മുതലമട സ്വദേശികള്‍ (22, 55 പുരുഷന്മാര്‍)


മണ്ണാര്‍ക്കാട് സ്വദേശികള്‍ (54, 73 പുരുഷന്മാര്‍)


കല്‍മണ്ഡപം സ്വദേശി(65 പുരുഷന്‍)


പട്ടിത്തറ സ്വദേശികള്‍ (22, 43 പുരുഷന്മാര്‍)


പരുതൂര്‍ സ്വദേശി (38 സ്ത്രീ)


തൃത്താല സ്വദേശികള്‍(32, 59 സ്ത്രീകള്‍)


ഷൊര്‍ണൂര്‍ സ്വദേശികള്‍ (24, 78 പുരുഷന്മാര്‍, 25, 52 സ്ത്രീകള്‍)


എരുത്തേമ്പതി സ്വദേശി (58 സ്ത്രീ)


മലമ്പുഴ സ്വദേശി (54 പുരുഷന്‍)


ചിറ്റൂര്‍ സ്വദേശി (61 പുരുഷന്‍)


കല്‍പ്പാത്തി സ്വദേശികള്‍ (51, 55, 29 സ്ത്രീകള്‍ ,6 പെണ്‍കുട്ടി)


കാരാക്കുറുശ്ശി സ്വദേശി (37 സ്ത്രീ)


വിളയൂര്‍ സ്വദേശി (35 പുരുഷന്‍)


മാങ്കാവ് സ്വദേശി (82 പുരുഷന്‍)


നൂറണി സ്വദേശികള്‍ (45 പുരുഷന്‍, 32 സ്ത്രീ)


കൊപ്പം സ്വദേശി (29 പുരുഷന്‍)


കുലുക്കല്ലൂര്‍ സ്വദേശി (28 പുരുഷന്‍)


നാഗലശ്ശേരി സ്വദേശി (49 പുരുഷന്‍)


മേലാമുറി സ്വദേശി (49 സ്ത്രീ)


ഒലവക്കോട് സ്വദേശി (28 പുരുഷന്‍)


തരൂര്‍ സ്വദേശി (52 പുരുഷന്‍)


ലക്കിടിപേരൂര്‍ സ്വദേശി (47,45 പുരുഷന്മാര്‍)


പുതുനഗരം സ്വദേശി (5 പെണ്‍കുട്ടി)


നെന്മാറ സ്വദേശികള്‍ (42, 40 പുരുഷന്മാര്‍)


വാണിയംകുളം സ്വദേശികള്‍ (15 ആണ്‍കുട്ടി, 32 സ്ത്രീ)


കണ്ണാടി സ്വദേശികള്‍ (37 പുരുഷന്‍, 28 സ്ത്രീ)


മേപ്പറമ്പ് സ്വദേശി (21 പുരുഷന്‍)


വണ്ടാഴി സ്വദേശി (36 പുരുഷന്‍)


പാലക്കാട് നഗരസഭ പള്ളിപ്പുറം സ്വദേശി (56 സ്ത്രീ


ഒറ്റപ്പാലം സ്വദേശികള്‍ (23 പുരുഷന്‍, 5, 5, 1, 11, 16 ആണ്‍കുട്ടികള്‍, 44, 27, 44, 46 സ്ത്രീകള്‍)


അകത്തേത്തറ സ്വദേശികള്‍ (38, 55 ,29 പുരുഷന്മാര്‍, 26 സ്ത്രീ, 8 ആണ്‍കുട്ടി, 1 പെണ്‍കുട്ടി)


മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന ആനക്കര സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(49)


സെപ്റ്റംബര്‍ 22 ന് മരിച്ച ലക്കിടിപേരൂര്‍ നെല്ലി കുറിശി സ്വദേശിക്ക് (52 പുരുഷന്‍) ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.


ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2571 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും, നാലുപേര്‍ തൃശ്ശൂര്‍, ഏഴുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 31 പേര്‍ മലപ്പുറം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.




Next Story

RELATED STORIES

Share it