ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു
എംഎല്‍എയുമായി ഇക്കഴിഞ്ഞ 18ആം തിയതി മുതല്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്തെങ്കിലും രോഗലക്ഷണം ഉള്ളവര്‍ അടുത്തുള്ള ആശുപത്രിയില്‍ ബന്ധപ്പെടണം എന്നും റോഷി അഗസ്റ്റിന് എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു.
BY APH25 Sep 2020 5:55 PM GMT
X
APH25 Sep 2020 5:55 PM GMT
ഇടുക്കി: ഇടുക്കി മണ്ഡലം എംഎല്‍എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയതോടെ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ കൊവിഡ് സ്ഥിരീകരിച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സമ്പര്‍ക്കത്തില്‍ നിന്നാണ് ഇരുവര്‍ക്കും രോഗം പകര്‍ന്നത്. എംഎല്‍എ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
എംഎല്‍എയുമായി ഇക്കഴിഞ്ഞ 18ആം തിയതി മുതല്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്തെങ്കിലും രോഗലക്ഷണം ഉള്ളവര്‍ അടുത്തുള്ള ആശുപത്രിയില്‍ ബന്ധപ്പെടണം എന്നും റോഷി അഗസ്റ്റിന് എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT