Kerala

കുളിക്കാനിറങ്ങിയ മൂന്ന്‌പേര്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേരെ കാണാതായി

കുളിക്കാനിറങ്ങിയ മൂന്ന്‌പേര്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേരെ കാണാതായി
X
മലപ്പുറം: വേങ്ങര കടലുണ്ടിപ്പുഴയില്‍ ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ ഇസ്മായിലിനെയും മകന്‍ മുഹമ്മദ് ഷമ്മിലിനെയുമാണ് കാണാതായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. പുഴയില്‍ തിരിച്ചില്‍ തുടരുന്നു.
Next Story

RELATED STORIES

Share it