രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ വന്നേക്കാം, പക്ഷെ മൂന്നാം തരംഗമായേക്കില്ല

4 Dec 2021 5:41 PM GMT
ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം തയ്യാറാണെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ സഭയെ അറിയിച്ചു.

സത്യവിശ്വാസികളെ, ഒരേ മാളത്തില്‍ നിന്നും രണ്ടു തവണ പാമ്പു കടിക്കില്ല; പിണറായിക്കെതിരേ അബ്ദുറബ്ബ്

4 Dec 2021 5:05 PM GMT
ആര്‍എസ്എസിന്റെ പുറം തടവുന്ന, കേരള പോലിസിനെ പോലും നിലക്കു നിര്‍ത്താന്‍ കഴിയാത്ത കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയന്‍

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ്

4 Dec 2021 4:49 PM GMT
കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും കിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.

അട്ടപ്പാടിക്ക് സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി

4 Dec 2021 4:21 PM GMT
അട്ടപ്പാടിയില്‍ 426 ഗര്‍ഭിണികളാണുള്ളത്. അതില്‍ 218 പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുമുണ്ട്.

സംഘപരിവാറിനെതിരേ സമര സജ്ജരാകണമെന്ന് കരമന അഷറഫ് മൗലവി

4 Dec 2021 3:57 PM GMT
പോപുലർ ഫ്രണ്ട് ഇന്ത്യയിൽ എവിടെയും അക്രമം നടത്തിയിട്ടില്ല. ആയിരക്കണക്കിന് മനുഷ്യരെ കൂട്ടക്കൊരുതി നടത്തിയ സംഘപരിവാറിനെ തുറന്ന് കാണിക്കുകയാണ് പോപുലർ...

ആലുവ പോലിസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗം

4 Dec 2021 3:43 PM GMT
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംഘടിപ്പിച്ച 'മകള്‍ക്കൊപ്പം' പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മൊഫിയയുടെ പിതാവിനെ വീട്ടില്‍ വിട്ടശേഷം ആലുവയില്‍...

പോലിസ് കെട്ടിച്ചമച്ച കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ കുറ്റവിമുക്ത

4 Dec 2021 2:52 PM GMT
പരാതി ഉയർന്നതിനെത്തുടർന്ന് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. യുവതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ വ്യാജമാണെന്ന് ...

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

4 Dec 2021 2:14 PM GMT
ആദ്യകാല ഹിന്ദി ടെലിവിഷൻ പത്രപ്രവർത്തക നിരയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് ദുവ. ദൂരദർശനിലും എൻ‌ഡി‌ടി‌വിയിലും പ്രക്ഷേപണം ചെയ്ത വാർത്താ-വാർത്താധിഷ്ടിത ...

ഒമിക്രോണിന് രോഗതീവ്രത കുറവെന്ന് കേന്ദ്രസർക്കാർ

4 Dec 2021 1:55 PM GMT
ഡെൽറ്റ വകഭേദം ഇന്ത്യയിൽ സാരമായ പ്രത്യാഘാതം സൃഷ്ടിക്കുകയും അതോടൊപ്പം അതിവേഗത്തിൽ വാക്സിനേഷൻ പൂര്‍ത്തിയാക്കാൻ കഴിയുകയും ചെയ്ത സാഹചര്യത്തിൽ ഒമിക്രോൺ...

വൻകിടക്കാരുടെ മന്ത്രിയായി മാറി, പാലാ ബിഷപ്പിനെ കണ്ടത് തെറ്റ്; വാസവനെതിരെ രൂക്ഷ വിമർശനം

4 Dec 2021 1:16 PM GMT
സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഒത്തു തീർപ്പിനായി സർക്കാർ പ്രതിനിധിയെന്ന വ്യാജേനെ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചത് അംഗീകരിക്കാനാവില്ല.

സംസ്ഥാനത്ത് ഇന്ന് 4557 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 41,439

4 Dec 2021 1:12 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാംപിളുകളാണ് പരിശോധിച്ചത്.

ഡിസംബർ 5 മുതൽ 8 വരെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം

4 Dec 2021 12:31 PM GMT
സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള പ്രധാന നിരത്താണ് അരീക്കോട് ഭാഗത്തിലൂടെ കടന്നുപോകുന്നത്.

12 രൂപ മിനിമം ചാ‍ര്‍ജ് വേണമെന്ന് ബസുടമകള്‍; 10 രൂപയിൽ ഉറച്ച് സര്‍ക്കാര്‍

3 Dec 2021 7:22 PM GMT
ചര്‍ച്ചയിൽ മിനിമം ചാര്‍ജും വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കാൻ ധാരണയായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്.

സന്ദീപ് വധം: ജില്ലാ പോലിസ് മേധാവിയുടെ വാദം തള്ളി എഫ്ഐആർ; പ്രതികൾ ബിജെപി പ്രവർത്തകർ

3 Dec 2021 7:05 PM GMT
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന സന്ദീപ് കുമാറിനെ മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം നെടുമ്പ്രം...

യുപിയിൽ 1.16 കോടി മുടക്കി നിർമിച്ച റോഡ് തേങ്ങയുടച്ചപ്പോൾ പൊളിഞ്ഞു

3 Dec 2021 6:20 PM GMT
തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനാണ് ശ്രമം നടത്തിയത്. എന്നാൽ, തേങ്ങ പൊട്ടിയില്ല, പകരം റോഡ് പൊളിയുന്നതാണ് കണ്ടതെന്ന് സുചി പറഞ്ഞു

ഒമിക്രോണ്‍ ബാധിച്ചയാളെ രാജ്യം വിടാന്‍ അനുവദിച്ച കൊവിഡ് റിപോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക

3 Dec 2021 6:09 PM GMT
സെന്‍ട്രല്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ഇദ്ദേഹത്തിന് 23നാണ് സ്വകാര്യ ലാബില്‍ നിന്ന് നെഗറ്റീവ് റിപോര്‍ട്ട് ലഭിച്ചത്.

കണ്ണൂര്‍ ടൗണില്‍ കഞ്ചാവ് വേട്ട; തൃശൂർ സ്വദേശി പിടിയിൽ

3 Dec 2021 5:57 PM GMT
ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസിനെയാണ് കണ്ണൂർ കാൽടെക്സിൽ വച്ച് പോലിസ് പിടികൂടിയത്.

വഖഫ് അവകാശ സംരക്ഷണ സമരം: ലീഗ് തീരുമാനം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങും കെഎംസിസി

3 Dec 2021 5:47 PM GMT
ലീഗ് നേതൃത്വം നടത്തിയ സമര പ്രഖ്യാപനം അതുകൊണ്ട് തന്നെ നമ്മുടെ ജനാധിപത്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെ...

ആർഎസ്എസ്സിന്റെ വെല്ലുവിളി; ക്രമസമാധാനം തകർക്കാൻ: എസ്ഡിപിഐ

3 Dec 2021 5:41 PM GMT
പോലിസിൻ്റെയും അധികാരികളുടേയും സംയോജിതമായ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ് തലശ്ശേരിയിൽ സമാധാനം നിലനിർത്താൻ സാധിച്ചത്

മന്ത്രി വി അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി

3 Dec 2021 5:27 PM GMT
നിയമനം പി എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാരിനുള്ളത്.

സാമൂഹിക ക്ഷേമ വകുപ്പ് അവാർഡ് കിഴുപറമ്പ് അന്ധ പുനരധിവാസ കേന്ദ്രം ഭാരവാഹികൾ ഏറ്റുവാങ്ങി

3 Dec 2021 5:19 PM GMT
തൃശൂരിൽ നടന്ന പരിപാടിയിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്നും അവാർഡ് ഭാരവാഹികൾ ഏറ്റുവാങ്ങി.

മുസ്ലിം വംശഹത്യ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജണ്ടക്കെതിരേ കരുതിയിരിക്കണം: ഒ എം എ സലാം

3 Dec 2021 5:13 PM GMT
ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്ന്‌ സ്വതന്ത്രമാക്കാൻ പോരാടിയ ജനവിഭാഗങ്ങൾ അതേ സ്വാതന്ത്ര്യം സംരക്ഷിക്കാനായി വീണ്ടും ഒത്തൊരുമിക്കേണ്ട സാഹചര്യമാണ്...

മതവിദ്വേഷ പോസ്റ്റ്: ബിജെപി നേതാവിനെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്

3 Dec 2021 4:52 PM GMT
ബിജെപി നേതാവ് നടത്തിയ മതവിദ്വേഷ പോസ്റ്റില്‍ നിയമനടപടി സ്വീകരിക്കേണ്ടതായ ഒരു കാര്യവുമില്ലെന്നാണ് പരാതിക്കാരന് എസ്എച്ച്ഒ നവംബർ 28 ന് നല്‍കിയ...

വഖ്ഫ് നിയമനം: സര്‍ക്കാര്‍ പണ്ഡിത സംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറാകണം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

3 Dec 2021 3:48 PM GMT
ആരെങ്കിലും എന്തെങ്കിലും വഖ്ഫ് ചെയ്താല്‍ അത് അയാളുടെ ഉടമാവകാശത്തില്‍ നിന്നും നീങ്ങി നേര്‍ക്കുനേരെ പടച്ചവന്റെ ഉടമസ്ഥതയില്‍ എത്തിച്ചേരുന്നതാണ്. ആകയാല്‍...

മദ്രസകളിൽ മതഭ്രാന്ത് പഠിപ്പിക്കുന്നുവെന്ന് പ്രചാരണം; ഡിവൈഎഫ്ഐ നേതാവിനെതിരേ പോപുലർ ഫ്രണ്ട് പരാതി നൽകി

3 Dec 2021 3:39 PM GMT
എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളുടെ തലച്ചോറിലേക്ക് മതഭ്രാന്ത് കുത്തി വെക്കുന്ന മദ്രസകൾ അടച്ച് പൂട്ടണമെന്നു പറഞ്ഞു കൊണ്ടാണ് ഡിവൈഎഫ്ഐ നേതാവ്...

ജവാദ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ ഭീഷണിയില്ല, ജാഗ്രതാ നിര്‍ദേശം

3 Dec 2021 2:33 PM GMT
വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരാത്തെത്താനാണ്...

യുകെയില്‍നിന്ന് കോഴിക്കോട്ട് എത്തിയ ഡോക്ടറുടെ സ്രവം ജനിതകപരിശോധനയ്ക്ക് അയച്ചു

3 Dec 2021 2:19 PM GMT
ഡോക്ടറുമായി സമ്പര്‍ക്കമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കിവരികയാണ്. കോഴിക്കോട് ഡിഎംഒ ഉമര്‍ ഫറൂഖാണു സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത്.

പെരിയ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 24 പ്രതികൾ; കുറ്റപത്രം നൽകി സിബിഐ

3 Dec 2021 1:49 PM GMT
കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഒമിക്രോൺ: കേരള-കർണാടക അതിർത്തികളിൽ പരിശോധന; നിയന്ത്രണം ശക്തമാക്കി സർക്കാർ

3 Dec 2021 1:40 PM GMT
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശങ്ങളുണ്ടായത്.

താനൂർ-തിരൂർ പാതയിൽ അപകടം തുടർക്കഥയാകുന്നു

2 Dec 2021 3:42 PM GMT
താനൂർ മൂലക്കലിൽ ഉണ്ടായ അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത് ഇടിയുടെ അഘാതത്തിൽ ടാങ്കറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

കേന്ദ്രം കാർഷിക നിയമം പിൻവലിച്ചു; കർഷകർ പക്ഷേ സമരം നി‍ർത്തില്ല

2 Dec 2021 3:03 PM GMT
വിളകളുടെ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

തൃശൂർ മാളയിൽ റോഡ് വികസന സര്‍വേ നടപടികള്‍ ആരംഭിച്ചില്ല

2 Dec 2021 2:43 PM GMT
സര്‍വേ നടപടികള്‍ക്കായി പുറത്ത് നിന്നും ജോലിക്ക് ആളുകളെ നിയോഗിക്കുന്നതിനുള്ള ചെലവ് പൊതുമരാമത്ത് വകുപ്പ് വഹിക്കാനുള്ള എസ്റ്റിമേറ്റും...

പ്രൊജക്ടുകള്‍ ഉല്പന്നങ്ങളാക്കി വിപണിയിലിറക്കും; സഹൃദയയും ശ്രീചിത്തിരയും ധാരണാ പത്രം ഒപ്പിട്ടു

2 Dec 2021 2:30 PM GMT
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര, ദേശീയ തലങ്ങളില്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികളുടെ നിരവധി പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡുകള്‍...

വഖഫ് ബോര്‍ഡ് നിയമനം: ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണം: പിഡിപി

2 Dec 2021 2:16 PM GMT
പിഎസ്‌സി നിയമനത്തിലൂടെ സമുദായത്തിന് നഷ്ടം ഉണ്ടാവുകയില്ലെന്ന സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

പെരിയ കേസ്: സിബിഐ അറസ്റ്റ് ചെയ്തത് പാവങ്ങളെ; കൈയും കെട്ടി നോക്കിനിൽക്കില്ല: സിപിഎം

2 Dec 2021 1:58 PM GMT
ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ, ഞങ്ങൾക്ക് അശേഷം പേടിയില്ല. ആരെ വേണമെങ്കിലും പ്രതിചേർക്കട്ടെ. മടിയിൽ കനമുള്ളവനേ...

തലശ്ശേരിയിലെ വിദ്വേഷ പ്രകടനം: യുഎപിഎ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

2 Dec 2021 1:15 PM GMT
ആര്‍എസ്എസ് നേതൃത്വത്തില്‍ തലശ്ശേരി ടൗണില്‍ സംഘടിപ്പിച്ച റാലിയില്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ മുദ്രാവാക്യം ...
Share it