തൃശ്ശൂരില്‍ കടയിലേക്ക് ഓടിക്കയറിയ പോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

30 April 2022 1:51 PM GMT
കെട്ടിടത്തിന്റെ ഒരു മുറിയിലേക്ക് ഓടിക്കയറിയ പോത്തിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പോത്തിനെ തളച്ചു.

കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ വെട്ടിപ്പ്; വെളിപ്പെടുത്തലുമായി മന്ത്രി

30 April 2022 1:44 PM GMT
പമ്പുകളില്‍ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് ജനങ്ങള്‍ മുന്നോട്ട് വെച്ച സംശയം ശരിയാണെന്ന് മന്ത്രി പറഞ്ഞു.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് മാത്രം മുക്കിയത് 60 ലക്ഷം; പയ്യന്നൂരിലെ സിപിഎമ്മിൽ ഒരു കോടിയുടെ വെട്ടിപ്പ്

30 April 2022 1:01 PM GMT
പാർട്ടിയെ നാണിപ്പിക്കുന്ന കഥകൾ പുറത്തുവരുമ്പോഴും പാർട്ടി അണികളിൽ നിന്നോ മേഖലയിലെ പ്രവർത്തകരിൽ നിന്നോ പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ...

വീട്ടിലേക്ക് വരാന്‍ ഭാര്യ തയ്യാറായില്ല, യുവതിയുടെ അനിയത്തിയുമായി ഭര്‍ത്താവ് നാടുവിട്ടു

28 April 2022 6:18 PM GMT
ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ കൃഷ്ണറാം നിര്‍ബന്ധിച്ചിട്ടും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് കൃഷ്ണറാം ഭാര്യയുടെ...

ഇടുക്കിയില്‍ ഭാര്യയെ തീകൊളുത്തി ഭർത്താവ് ജീവനൊടുക്കിയ സംഭവം; മകളും മരിച്ചു

28 April 2022 4:55 PM GMT
പുലര്‍ച്ചെ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു മുറിയും അടുക്കളയുമുള്ള വീട്ടിലാണ് മൂന്നംഗ കുടുംബം താമസിച്ചിരുന്നത്.

പാലക്കാട്ട് നടക്കുന്നത് ആര്‍എസ്എസ്സിനു വേണ്ടിയുള്ള ഇടതു പോലിസിന്റെ മുസ്‌ലിം വേട്ട

28 April 2022 3:59 PM GMT
ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ പോലിസ് ഏകപക്ഷീയമായി പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന ആരോപണം ശക്തമാണ്. അത് ശരിവയ്ക്കുന്ന ...

എന്ത് വില കൊടുത്തും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ നിലപാട് ഭീകരം: ആർ വി ജി മേനോൻ

28 April 2022 2:34 PM GMT
കേരളത്തില്‍ അടിയന്തരമായി വേണ്ടത് നിലവിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കലാണ്. ഇതിന് തടസം നാട്ടുകാരല്ല. ഇക്കാര്യം ആവശ്യപ്പെടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ...

സാഹിത്യ അക്കാദമിയിൽ ദലിത്, ആദിവാസി എഴുത്തുകാർക്കു മുന്നിൽ വാതിലടച്ച് സർക്കാർ; പ്രതിഷേധവുമായി സിപിഐ സംഘടന

28 April 2022 12:47 PM GMT
കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 26 പേരില്‍ ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ...

എഡിജിപി വിജയ് സാഖറെയുടെ വാദം പൊളിയുന്നു; സുബൈർ വധത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

28 April 2022 12:09 PM GMT
നാലിലധികം ആളുകൾ കൃത്യത്തിൽ പങ്കെടുത്തെന്ന കേസിലെ പ്രധാന ദൃക്സാക്ഷിയായ സുബൈറിൻ്റെ പിതാവിൻ്റെ മൊഴി നിലനിൽക്കെയായിരുന്നു വിജയ് സാഖറെയുടെ അതിരുകടന്ന പരസ്യ ...

നേതാവിന്റെ 'പെരുമാറ്റ ദൂഷ്യം' പാർട്ടിക്ക്​ പുറത്ത്​ ചർച്ചയാക്കി; 10 സിപിഎം അംഗങ്ങൾക്കെതിരേ നടപടി

27 April 2022 6:03 PM GMT
തദ്ദേശസ്ഥാപന അധ്യക്ഷൻ വനിതാ സഖാക്കള്‍ക്ക് മോശം രീതിയില്‍ ഫോൺ സന്ദേശമയക്കുന്നുവെന്നതായിരുന്നു മുമ്പ്​ ഉയർന്ന പരാതി. ഈ പരാതിയില്‍ നടപടിയെടുക്കാതെ...

നിധി കണ്ടെത്താനായി 18കാരിയെ ബലി നല്‍കാന്‍ നീക്കം; പിതാവടക്കം 9 പേര്‍ അറസ്റ്റില്‍

27 April 2022 5:56 PM GMT
വീട്ടില്‍ താന്ത്രിക ചടങ്ങുകള്‍ നടന്നതായും മകളെ സംസ്‌കരിക്കാന്‍ കുഴിയെടുക്കുകയും ചെയ്തിരുന്നതായി പോലിസ് പറഞ്ഞു.

കണ്ണൂരില്‍ സിപിഎം നേതാവിനെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി

27 April 2022 5:47 PM GMT
ഏരിയ കമ്മിറ്റി ഓഫിസിനുള്ളിലുള്ള മീഡിയ റൂമില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് യുവതി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം...

ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റു; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

27 April 2022 4:18 PM GMT
ഒരു മതിലിന് സമീപത്താണ് ജിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. അതിനിടെ സംഭവസ്ഥലത്തുവച്ച് ഒരാള്‍ ഓടിപോയതായി നാട്ടുകാരും...

ചൈനയിൽ കൊവിഡ് പിടിമുറുക്കുന്നു

27 April 2022 3:43 PM GMT
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും വാണിജ്യ കേന്ദ്രവുമായ ഷാങ്ഹായിലടക്കം ലോക്ക്‌ഡൗൺ നീട്ടിയിരിക്കുകയാണ്.

കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പോലിസാണ് കേരളത്തിലുള്ളത്; പോലിസ് ഭീകരതയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

27 April 2022 3:21 PM GMT
പദ്ധതി നടത്തിപ്പ് പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുജറാത്ത് സന്ദർശിക്കുന്നതിനെ സിപിഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു.

സർക്കാരിന് വീണ്ടും തിരിച്ചടി; നിറ്റ ജലാറ്റിൻ ആക്രമണക്കേസിൽ യുഎപിഎ റദ്ദാക്കി കോടതി

27 April 2022 1:29 PM GMT
രൂപേഷിനെതിരായ ആറ് യുഎപിഎ കേസുകൾ കോടതി തള്ളിയപ്പോൾ അതിനെതിരേ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ പോയി. അലൻ താഹ കേസിലും ഇതേ ഇരട്ടത്താപ്പ് നമ്മൾ...

ലൗ ജിഹാദ് ഉണ്ടെന്ന് ക്രിസ്തീയ മതമേലധ്യക്ഷന്മാര്‍ പറഞ്ഞിട്ടില്ല; നുണപ്രചാരണവുമായി ഇ പി ജയരാജന്‍

26 April 2022 6:34 PM GMT
ലൗ ജിഹാദ് ഇവിടെയുണ്ട് എന്നൊന്നും ക്രിസ്തീയ മതമേലധ്യക്ഷന്മാര്‍ പറഞ്ഞിട്ടില്ല. ഒരു ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം തന്നെ...

'വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യൂ;' പ്രധാനമന്ത്രിക്ക് കത്തയച്ച് നൂറിലധികം മുന്‍ ഉദ്യോഗസ്ഥര്‍

26 April 2022 5:57 PM GMT
'ഈ വലിയ സാമൂഹിക ഭീഷണിയുടെ മുന്നില്‍ നിങ്ങളുടെ മൗനം പ്രശ്‌നമാണ്,' കത്തില്‍ പറയുന്നു.

ആസ്ത്മ മരുന്ന് കൊവിഡിനെ ചെറുക്കും, ആശുപത്രി വാസം കുറച്ചെന്ന് കണ്ടെത്തൽ; പഠനം

26 April 2022 5:36 PM GMT
ആസ്ത്മ, ഹേ ഫീവർ, തൊലി ചുവന്നു തടിക്കുന്ന രോഗം എന്നിവ മൂലം ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ നൽകുന്ന മോണ്ടെലുകാസ്റ്റ് എന്ന മരുന്നാണ് കൊവിഡ്...

ചെലവു കുറഞ്ഞ കൃഷിരീതികള്‍ വ്യാപകമാക്കണം: മന്ത്രി ജി ആര്‍ അനില്‍

26 April 2022 4:32 PM GMT
നെല്ല് ഉത്പാദനത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവില ഉറപ്പാക്കണം.

'മറ്റു പാര്‍ട്ടികളെ പകര്‍ത്താന്‍ നോക്കരുത്'; പ്രായപരിധി മാനദണ്ഡം: സിപിഐയില്‍ ഭിന്നത

26 April 2022 4:20 PM GMT
പ്രായപരിധി നടപ്പായാൽ കെ ഇ ഇസ്മയിൽ കീഴ്ഘടകമായ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ഇറങ്ങേണ്ടിവരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇടിച്ചു നിരത്തല്‍ നിര്‍ത്താതെ ഗുജറാത്ത്; ഹിമന്ത് നഗറില്‍ ഒഴിപ്പിക്കല്‍

26 April 2022 4:06 PM GMT
ഹിമന്ത നഗര്‍ നഗരത്തിലെ ചപ്പരിയ പ്രദേശത്താണ് ഇന്ന് ഇടിച്ചു നിരത്തല്‍ ആരംഭിച്ചത്. ഈ പ്രദേശത്ത് നിരവധി അനധികൃത കയ്യേറ്റങ്ങളുണ്ടെന്നാണ് നഗരസഭ...

എല്‍ഐസിയുടെ പ്രഥമ ഓഹരിവില 902 മുതല്‍ 949 രൂപ വരെ; പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ്

26 April 2022 3:15 PM GMT
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു.

സ്വര്‍ണ്ണ കള്ളക്കടത്ത്: സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്

26 April 2022 2:54 PM GMT
എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്‌ടോപ്പ് അടക്കം കസ്റ്റംസ് പിടിച്ചെടുത്തു.

പറയാനുള്ളത് തുറന്ന് പറയണം; അര്‍ജുന്‍ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും ആർഎസ്എസ് ബന്ധം: ഡിവൈഎഫ്ഐ

26 April 2022 12:13 PM GMT
എല്ലാം തുറന്നുപറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നും മനു തോമസ് അര്‍ജുന്‍...

സുബൈർ വധം: മൂന്ന് പ്രതികൾ, നാല് വാൾ, രണ്ട് കാർ; ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്

25 April 2022 6:19 PM GMT
സുബൈറിൻ്റെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് പേർക്ക് ബിജെപി-ആർഎസ്എസ് ഭാരവാഹിത്വം ഇല്ലെന്നും, സുഹൃത്തായ സഞ്ജിത്തിൻ്റെ കൊലപാതകത്തിന് പകരം...

എസ്ഡിപിഐ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

25 April 2022 4:29 PM GMT
ആർഎസ്എസ് ഭീകരതക്കെതിരേ എസ്ഡിപിഐ വടകര ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

മൂവാറ്റുപുഴ അഷറഫ് മൗലവിക്കെതിരേ വിദ്വേഷ പ്രചാരണം എസ്ഡിപിഐ പരാതി നല്‍കി

25 April 2022 4:00 PM GMT
മതസ്പര്‍ദ്ധ ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരം വിദ്വേഷ പോസ്റ്റുകള്‍ ഉയരുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ്; നടപടികളിലേക്ക് കടന്ന് ബിജെപി

25 April 2022 3:12 PM GMT
ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതുനിയമത്തിന് കീഴില്‍ വരും. ഈ...

നിജിൽ ദാസ് ഒളിവിൽ കഴിയുമ്പോൾ ഉപയോ​ഗിച്ചത് രേഷ്മയുടെ മകളുടെ സിം കാര്‍ഡ്

25 April 2022 2:12 PM GMT
സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിലെ മുഖ്യ പ്രതിയെ ഒളിവിൽ കഴിയാൻ പലവിധ സൗകര്യങ്ങളൊരുക്കിയിട്ടും ദുർബല വകുപ്പുകളാണ് രേഷ്മക്കെതിരേ പോലിസ് ചുമത്തിയത്.

സ്വർണക്കടത്തുകാരായ പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ

25 April 2022 12:06 PM GMT
സ്വര്‍ണക്കടത്തും അനുബന്ധ ക്വട്ടേഷന്‍ ഇടപാടുകളും തൊഴിലില്ലായ്മയുടെ സൃഷ്ടിയും വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോല്‍പന്നങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍...

ജിഗ്നേഷ് മേവാനിയെ വിടാതെ അസം പോലിസ്; ജാമ്യം കിട്ടിയതിന് പിന്നാലെ വീണ്ടും അറസ്റ്റ്

25 April 2022 11:47 AM GMT
ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചാണ് ജാമ്യം അനുവദിച്ചതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്തത്.

പെൺകുട്ടികൾക്ക് നേരെ അക്രമം: വ്യാപക പ്രതിഷേധം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ

24 April 2022 3:11 PM GMT
അക്രമം നടത്തുന്നവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നിലപാട് പ്രതിഷേധാർഹമാണന്നും, നിയമ പോരാട്ടത്തിന് പിന്തുണ നൽകുമെന്നും എസ്ഡിപിഐ നേതാക്കൾ കുടുംബത്തിന് ഉറപ്പ് ...

കണ്ണവത്ത് വീണ്ടും കൊലപാതകത്തിന് ആര്‍എസ്എസ് നീക്കം; സലാഹുദ്ദീന്റെ സഹോദരനെ ലക്ഷ്യമിടുന്നതായി ഇന്റലിജന്റ്‌സ് റിപോര്‍ട്ട്

24 April 2022 3:10 PM GMT
ഈയിടെ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന വ്യാജപ്രചാരണം നടത്തുകയും നിസാമുദ്ദീന്റെ ഫോട്ടോ ഉള്‍പ്പെടെ...

മരം മുറിയുടെ മറവിൽ ബസ് കാത്തിരിപ്പ് കെട്ടിടം തകർത്തു

24 April 2022 2:53 PM GMT
റോഡരികിലുള്ള മരം മുറിച്ചുമാറ്റുന്നതിനിടയിൽ ജെസിബി ഉപയോഗിച്ച് ബസ് കാത്തിരിപ്പ് കെട്ടിടത്തിലേക്ക് മരം മറിച്ചിട്ടതിനെ തുടർന്നാണ് ബസ് കാത്തിരിപ്പ്...

ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസ്: ആശിഷ് മിശ്ര കീഴടങ്ങി

24 April 2022 12:28 PM GMT
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്.
Share it