- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേതാവിന്റെ 'പെരുമാറ്റ ദൂഷ്യം' പാർട്ടിക്ക് പുറത്ത് ചർച്ചയാക്കി; 10 സിപിഎം അംഗങ്ങൾക്കെതിരേ നടപടി
തദ്ദേശസ്ഥാപന അധ്യക്ഷൻ വനിതാ സഖാക്കള്‍ക്ക് മോശം രീതിയില്‍ ഫോൺ സന്ദേശമയക്കുന്നുവെന്നതായിരുന്നു മുമ്പ് ഉയർന്ന പരാതി. ഈ പരാതിയില്‍ നടപടിയെടുക്കാതെ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇയാളെ മൽസരിപ്പിച്ചു.

കണ്ണൂർ: സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റിക്ക് കീഴിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍റെ സത്രീകള്‍ക്കെതിരായ പെരുമാറ്റ ദൂഷ്യ പരാതി പാർട്ടി വേദിക്ക് പുറത്ത് ചർച്ചയാക്കിയ സംഭവത്തിൽ നടപടി. രണ്ടര വര്‍ഷം മുമ്പ് ഉണ്ടായ പരാതിയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ അച്ചടക്ക നടപടിയിലേക്ക് നീണ്ടത്.
മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മൂന്ന് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഒരു മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, മൂന്ന് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ എന്നിവരോടാണ് പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
തദ്ദേശസ്ഥാപന അധ്യക്ഷൻ വനിതാ സഖാക്കള്‍ക്ക് മോശം രീതിയില്‍ ഫോൺ സന്ദേശമയക്കുന്നുവെന്നതായിരുന്നു മുമ്പ് ഉയർന്ന പരാതി. ഈ പരാതിയില്‍ നടപടിയെടുക്കാതെ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇയാളെ മൽസരിപ്പിച്ചു. ഇതിൽ അസംതൃപ്തരായ പാർട്ടി അംഗങ്ങൾ ഈ വിഷയം മറ്റ് ബ്രാഞ്ചുകളിലെ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയായിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ പാർട്ടി നടപടിയെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















