- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
പാലക്കാട്, ഗുഹയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി
3 May 2022 4:21 PM GMTഅയ്യർമല തേരുപറമ്പിൽ നിന്ന് അകലെയുള്ള ഗുഹയിലാണ് വൈകീട്ട് അഞ്ചരയോടെ അസ്ഥികൂടം കണ്ടെത്തിയത്.
നിലമ്പൂരിൽ കത്തിക്കുത്ത്; നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
3 May 2022 4:09 PM GMTപ്രദേശവാസികളായ യുവാക്കളും ബംഗാൾ സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
പള്ളികളില്‍ മൈക്ക് ഉപയോഗിച്ച് വാങ്ക് വിളിച്ചാല്‍ അതേരീതില്‍ ഹനുമാന്‍ ചാലിസ ചൊല്ലണം; വെല്ലുവിളിച്ച് രാജ് താക്കറെ
3 May 2022 3:48 PM GMTഔറംഗബാദില്‍ നടന്ന റാലിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് രാജ് താക്കറെക്കെതിരെ പോലിസ് കേസെടുത്തു.
കോഴിക്കോട് 35 കിലോ പഴകിയ മാംസം പിടിച്ചെടുത്തു; അഞ്ച് ഹോട്ടലുകള്‍ക്ക് നോട്ടിസ്; ഒരു സ്ഥാപനം അടച്ചുപൂട്ടി
3 May 2022 3:22 PM GMTഹോട്ട് ബണ്‍സ് കാരപ്പറമ്പ്, പപ്പാസ് ആന്‍ഡ് മമ്മാസ് ബീച്ച് എന്നിവിടങ്ങളില്‍ നിന്നാണ് 35 കിലോഗ്രാം പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതും എക്‌സ്‌പെയറി ഡേറ്റ്...
ജൈവ ഡീസലുണ്ടാക്കുന്ന ജാര്‍ഖണ്ഡിലെ മാതൃക പിന്തുടരാന്‍ കേരളം
3 May 2022 3:12 PM GMTകെഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ രൂപംകൊടുത്ത ആറംഗ ഉപദേശകസമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
ഐക്യസന്ദേശമോതി മഞ്ചേരിയിലെ സംയുക്ത ഈദ് മുസ്വല്ല
3 May 2022 2:45 PM GMTമഹല്ല് നിവാസികളൊപ്പം ഐക്യപെരുന്നാളില്‍ പങ്കുചേരാന്‍ സമീപപ്രദേശങ്ങളില്‍ നിന്നും ധാരാളം വിശ്വാസി കുടുംബങ്ങള്‍ മഞ്ചേരിയില്‍ എത്തിയത് ആഘോഷത്തിന്...
പി ടി തുടങ്ങിയത് പൂര്‍ത്തീകരിക്കും, വിജയിക്കുമെന്ന് ഉമാ തോമസ്
3 May 2022 2:37 PM GMTതൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെ സുധാകരന് വ്യക്തമാക്കിയിരുന്നു.
കഞ്ചാവും എംഡിഎംഎയുമായി 5 പേർ പിടിയിൽ
3 May 2022 2:29 PM GMTമയക്കുമരുന്ന് ബാംഗ്ലൂർ നിന്നും ഒരു ഗ്രാമിന് 5000 രൂപ നിരക്കിൽ വാങ്ങിയതാണെന്നും വിൽപനയ്ക്ക് ശേഷം ബാക്കിയുള്ളത് സ്വന്തമായി ഉപയോഗിക്കുമെന്നും കുറ്റസമ്മതം ...
പശുവിനെ കൊന്നുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ഹിന്ദുത്വർ അടിച്ചുകൊന്നു
3 May 2022 1:58 PM GMTസംഭവത്തിന് പിന്നാലെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഷവര്‍മ സംഭവത്തിൽ ചികിൽസയിലുള്ള നാല് കുട്ടികളില്‍ ഷിഗല്ല സ്ഥിരീകരിച്ചു
3 May 2022 1:36 PM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ പരക്കെ മഴ, ജാഗ്രത
3 May 2022 1:27 PM GMTകോട്ടയം ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഫാസ്ടാഗ് ഒഴിവാക്കുന്നു; പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ടോള്‍ പിരിവില്‍ അടിമുടി മാറ്റം
3 May 2022 1:12 PM GMTരാജ്യത്തിന്റെ വിവിവധ മേഖലകളിൽ ടോൾ പ്ലാസകൾക്കെതിരേ പ്രക്ഷോഭങ്ങളും ആക്രമണങ്ങളും വർധിച്ച സാഹചര്യത്തിലാണ് മാറ്റങ്ങൾ വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
തൂത്തുക്കുടിയിൽ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗര്‍ഭിണിയും അമ്മയും മരിച്ചു
3 May 2022 12:26 PM GMTഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു.
'തൃക്കാക്കര യുഡിഎഫ് പൊന്നാപുരം കോട്ടയെങ്കില്‍ ഇടിച്ചു തകര്‍ക്കും': ഇപി ജയരാജന്‍
3 May 2022 11:59 AM GMTതൃക്കാക്കരയില്‍ ഇടതു മുന്നണി തന്നെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇ പി ജയരാജന്‍. എല്‍ഡിഎഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ ...
ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം: കൂള്‍ബാര്‍ മാനേജറെ പോലിസ് അറസ്റ്റ് ചെയ്തു
3 May 2022 11:51 AM GMTകഴിഞ്ഞ ദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
ഹൃദയാഘാതം: പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി
2 May 2022 6:43 PM GMTആനക്കര മലമൽക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിൽ മരണപ്പെട്ടത്.
തിരുവനന്തപുരത്ത് ഒമ്പതുവയസുകാരന്‍ മുങ്ങിമരിച്ചു
2 May 2022 6:13 PM GMTതിരുവനന്തപുരം പോത്തന്‍കോടിന് അടുത്ത് കൊയ്ത്തൂര്‍കോണം ഖബറഡി നഗറിലാണ് സംഭവം
വാക്സിനെടുക്കാൻ ആരെയും നിർബന്ധിക്കാനാവില്ല, നിലവിലെ നയം ഏകപക്ഷീയമല്ല: സുപ്രിംകോടതി
2 May 2022 5:41 PM GMTവാക്‌സിന്‍ എടുക്കാത്തവരില്‍നിന്ന് കൊവിഡ് പകരാനുള്ള സാധ്യത, വാക്‌സിന്‍ എടുത്തവരില്‍നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള...
കോൺഗ്രസിന്റെ ക്ഷണം നിരസിച്ചതിന് പിറകെ പുതിയ പാർട്ടിയുണ്ടാക്കുമെന്ന സൂചനയുമായി പ്രശാന്ത് കിഷോർ
2 May 2022 5:16 PM GMTഡോക്‌ടർമാർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെ സിവിൽ സമൂഹത്തിൽ നിന്നുള്ള 80-100 പ്രമുഖ വ്യക്തികളുടെ പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍; കെ റെയില്‍ ചര്‍ച്ചയാകും: വി ഡി സതീശന്‍
2 May 2022 4:13 PM GMTകെ- റെയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ...
ഈദ് സന്തോഷത്തോടെ ആഘോഷിക്കട്ടെ; ആരതി നടത്തരുത്; രാജ് താക്കറെ
2 May 2022 3:56 PM GMTനാളെ ഈദാണ്. മുസ് ലിം സമൂഹം സന്തോഷത്തോടെ ആഘോഷിക്കുന്ന ദിവസമാണിത്. നേരത്തെ തീരുമാനിച്ചത് പോലെ ഈ ദിവസം ആരതി ആഘോഷിക്കരുത്.
സംസ്ഥാനത്ത് ഷവര്‍മ നിര്‍മ്മാണത്തിന് ഏകീകൃതമാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി
2 May 2022 3:45 PM GMTഇറച്ചി പൂര്‍ണമായും വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ഇറച്ചി...
മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണം: ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന്‍ രൂപവത്കരിച്ചു
2 May 2022 3:33 PM GMTഅന്വേഷണത്തിന് രണ്ട് മാസത്തെ സമയം ആണ് സുപ്രിംകോടതി അനുവദിച്ചിരിക്കുന്നത്. വേനലവധി കഴിഞ്ഞാലുടന്‍ അന്വേഷണ റിപോര്‍ട്ട് പരിഗണിക്കും.
മുസ്‌ലിം യുവാവുമായുള്ള മിശ്രവിവാഹം തടഞ്ഞ് പെണ്‍കുട്ടിയെ പോലിസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് ആരോപണം
2 May 2022 3:05 PM GMTകാമുകനായ നിസാമുദ്ദീനോടൊപ്പം തേഞ്ഞിപ്പാലം പോലിസ് സ്റ്റേഷനില്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്.
അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി, സംസ്ഥാന വ്യാപക പരിശോധന
2 May 2022 2:55 PM GMTകാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടലിനുള്ള നിര്‍ദേശം...
പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങിമരിച്ചു
2 May 2022 2:34 PM GMTവൈകീട്ടോടെ കുണ്ടംകുഴിയിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31 ന്; ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍
2 May 2022 2:17 PM GMTഉപതിരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ...
സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: എംഎല്‍എയെ സംരക്ഷിക്കുന്നത് ഇപിയെന്ന് വിമര്‍ശനം
2 May 2022 1:32 PM GMT60 ലക്ഷത്തിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയ വിവരം ഏറ്റവും ഒടുവിലാണ് പുറത്തുവരുന്നത്, ഇതോടെ അണികൾക്കിടയിൽ അസ്വാരസ്യം വർധിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ...
പെരുന്നാൾ ദിനത്തിൽ കേരളത്തിൽ കലാപമുണ്ടാക്കാൻ ആർഎസ്എസ് ശ്രമം: പോപുലർ ഫ്രണ്ട്
2 May 2022 1:11 PM GMTതിങ്കളാഴ്ച പുലർച്ചെ സമാനമായി പാലക്കാട് വീണ്ടും പോപുലർ ഫ്രണ്ട് പ്രവർത്തകൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞുകൊണ്ട് പ്രകോപനം സൃഷ്ടിക്കുകയാണ് ആർഎസ്എസ്...
ബുൾഡോസർ മെഷീനല്ല; ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകം: ബൃന്ദ കാരാട്ട്
30 April 2022 6:59 PM GMTഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന അടയാളമായി ബുൾഡോസറിനെ ബിജെപി മാറ്റി. ആരും സുരക്ഷിതരെന്ന ധാരണ ഇനി ഉണ്ടാവേണ്ടതില്ല.
ഓട്ടത്തിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിയില്‍ നിന്ന് തീ; യാത്രക്കാരന്‍ ചാടി രക്ഷപ്പെട്ടു
30 April 2022 6:29 PM GMTനാട്ടുകാര്‍ സ്‌കൂട്ടറില്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു.
ചില പോലിസുകാര്‍ മനുഷ്യത്വ വിരുദ്ധമായി ജനങ്ങളുടെ മേല്‍ കുതിര കയറുന്നു; വിമര്‍ശനവുമായി എംവി ഗോവിന്ദന്‍
30 April 2022 6:07 PM GMTപോലിസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിലാണ് മന്ത്രി പോലിസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
സോഷ്യൽ ഫോറം ഈദ് കിറ്റുകൾ വിതരണം ചെയ്തു
30 April 2022 5:45 PM GMTസോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയൻ റിയാദിൽ ഈദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
നെഹ്റുവിന്റെ കുറ്റമാണോ ?; വൈദ്യുതി പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍
30 April 2022 5:11 PM GMTമോദിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടതിന് ആരെയാണ് കുറ്റം...
പി എം കെയേഴ്‌സിലേക്ക് പത്തുകോടി നല്‍കിയതും ഇതേ ഷവോമിയാണ്: മഹുവ മൊയിത്ര
30 April 2022 4:55 PM GMTവിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍ ഷവോമിയുടെ 5,500 കോടിയുടെ സമ്പാദ്യം ഇ ഡി കണ്ടുകെട്ടി.
ഛത്തിസ്ഗഡിൽ മോഷണമാരോപിച്ച് തലകീഴായി കെട്ടിയിട്ട് മര്‍ദ്ദനം; വീഡിയോ
30 April 2022 2:33 PM GMTയുവാവിനെ മര്‍ദ്ദിക്കുന്നതായി ഒരു സ്ത്രീ വന്നു പറഞ്ഞത് അനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പോലിസാണ് മഹാവീറിനെ രക്ഷിച്ചത്.








































