- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഛത്തിസ്ഗഡിൽ മോഷണമാരോപിച്ച് തലകീഴായി കെട്ടിയിട്ട് മര്‍ദ്ദനം; വീഡിയോ
യുവാവിനെ മര്‍ദ്ദിക്കുന്നതായി ഒരു സ്ത്രീ വന്നു പറഞ്ഞത് അനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പോലിസാണ് മഹാവീറിനെ രക്ഷിച്ചത്.

റായ്പൂര്‍: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.
Man being beaten up by hanging upside down from a tree. The victim has been suspected of theft. The video is from Sipat, Bilaspur Chattisgarh.
— Aarif Shah (@shahaarrif) April 30, 2022
pic.twitter.com/1HJuk7jGQ7
ബിലാസ്പൂര്‍ ജില്ലയിലാണ് സംഭവം. മഹാവീറിനെയാണ് മരത്തില്‍ തലകീഴായി കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചത്. വടി ഉപയോഗിച്ച് ഒരു സംഘം യുവാക്കള്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. വേദന കൊണ്ട് പുളഞ്ഞ യുവാവ് ദയയ്ക്കായി അപേക്ഷിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
യുവാവ് വേദന കൊണ്ട് കരയുമ്പോഴും സംഘം മര്‍ദ്ദനം തുടര്‍ന്നു. സഹായത്തിനായി യുവാവ് അലമുറയിട്ട് കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. മോഷണക്കുറ്റം ആരോപിച്ചാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്ന് പോലിസ് പറയുന്നു. യുവാവിനെ മര്‍ദ്ദിക്കുന്നതായി ഒരു സ്ത്രീ വന്നു പറഞ്ഞത് അനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പോലിസാണ് മഹാവീറിനെ രക്ഷിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















