- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിധി കണ്ടെത്താനായി 18കാരിയെ ബലി നല്കാന് നീക്കം; പിതാവടക്കം 9 പേര് അറസ്റ്റില്‍
വീട്ടില്‍ താന്ത്രിക ചടങ്ങുകള്‍ നടന്നതായും മകളെ സംസ്കരിക്കാന്‍ കുഴിയെടുക്കുകയും ചെയ്തിരുന്നതായി പോലിസ് പറഞ്ഞു.

മുംബൈ: ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി പതിനെട്ടുകാരിയായ മകളെ ബലി നല്കാന് ശ്രമിച്ച സംഭവത്തില്‍ 9 പേര് പിടിയില്‍. മഹാരാഷ്ട്രയിലെ യവാത്മല് ജില്ലയിലാണ് സംഭവം.
പെണ്‍കുട്ടിയുടെ പിതാവ്, തന്ത്രി, തുടങ്ങിയ മറ്റ് ഏഴുപേരാണ് അറസ്റ്റിലായതെന്ന് പോലിസ് പറഞ്ഞു. രണ്ട് പെണ്‍കുട്ടികളുള്ള ഇയാള്‍ മൂത്ത മകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തിയതായും പോലിസ് പറയുന്നു.
പഠനത്തിനായി ബന്ധുവീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെയാണ് വീട്ടില്‍ എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ താന്ത്രിക ചടങ്ങുകള്‍ നടന്നതായും മകളെ സംസ്കരിക്കാന്‍ കുഴിയെടുക്കുകയും ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. ഈ വിവരം മനസിലാക്കിയ പെണ്‍കുട്ടി തന്റെ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്ത് പോലിസില്‍ അറിയിക്കുകയുമായിരുന്നു.
കൊലപാതകശ്രമം, ബലാൽസംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസ് എടുത്തതെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















