കൊവിഡ് മരണത്തില്‍ കൃത്യത വേണം; തെറ്റായ കണക്കുകള്‍ പ്രതിരോധത്തെ ബാധിക്കും: എയിംസ് ഡയറക്ടര്‍

12 Jun 2021 6:49 PM GMT
മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകൾ ആവശ്യമാണ്.

റൂലന്‍ മോസ്‌ലെയുടെ ബിജെപി നേതാക്കളുമായുള്ള ബന്ധങ്ങള്‍ ദുരൂഹം;എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യം

12 Jun 2021 5:54 PM GMT
ബംഗാരം ദ്വീപില്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ ആയ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റിന്റെ മകനുമായി ഈ വ്യക്തി ഇപ്പോഴും സൈ്വര്യവിരാഹം നടത്തുന്നു എന്നാണ്...

വാക്‌സിന് ജിഎസ്ടി ഇളവില്ല; പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 30 വരെ ബാധകം

12 Jun 2021 4:59 PM GMT
പുതുക്കിയ നികുതി സെപ്തംബ‍ർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനേക്കാൾ താഴെ; രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നു: തോമസ് ഐസക്

12 Jun 2021 4:30 PM GMT
കൊവിഡിനു മുമ്പ് ഇന്ത്യയിൽ 40.35 കോടി ആളുകൾ തൊഴിലെടുക്കുന്നവരായി ഉണ്ടായിരുന്നു. കൊവിഡും ലോക്ക്ഡൗണും വന്നതോടുകൂടി 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവരിൽ 12.6 ...

ഡോ. ടിവി സജീവ്, യു‌എൻ‌ ഏഷ്യ-പസഫിക് ഫോറസ്ട്രി സമിതിയിൽ ഇന്ത്യൻ പ്രതിനിധി

12 Jun 2021 3:25 PM GMT
കേരള വനം ​ഗവേഷണ കേന്ദ്രം സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടിവി സജീവിനെ ഏഷ്യ-പസഫിക് ഫോറസ്റ്റ് ഇൻ‌വേസിവ് സ്പീഷീസ് നെറ്റ്‌വർക്ക് (എപി‌എഫ്‌ഐ‌എസ്‌എൻ)...

ഈ വിധിക്ക് പിന്നാലെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്

12 Jun 2021 2:02 PM GMT
ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കി. അടുത്ത ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കി.

രാഷ്ട്രീയ വിമര്‍ശനങ്ങളെ രാജ്യദ്രോഹമാക്കുന്നത് ജനാധിപത്യത്തിന് അപമാനം: പിഡിപി

11 Jun 2021 3:54 PM GMT
പൗരത്വ സമരത്തിനും ,കര്‍ഷക സമരത്തിനും നേതൃത്വം കൊടുത്തവരുടെ മേല്‍ യുഎപിഎ ഉള്‍പ്പെടെയുളള കുറ്റം ചുമത്തി തടവറകളില്‍ അടച്ച സമീപകാല സംഭവങ്ങള്‍ നമുക്ക്...

മുകുള്‍ റോയി തൃണമൂലില്‍ തിരിച്ചെത്തി

11 Jun 2021 2:33 PM GMT
ബിജെപി സംസ്‌ക്കാരവും ധാര്‍മ്മികതയും ബംഗാളിന് അന്യമാണ്. ബംഗാളിന് ഇപ്പോഴും ബിജെപി പുറത്തുനില്‍ക്കുന്നവരാണന്നും റോയ് വമര്‍ശിച്ചു.

മദ്യപിച്ച് പോലിസുകാരനെ മർദ്ദിച്ചെന്ന കേസ്; പോലിസ് കളിച്ച നാടകമെന്ന് ആരോപണം

11 Jun 2021 1:11 PM GMT
ദീപു മര്‍ദ്ദിച്ച് നിലത്തിട്ടെന്ന് വരുത്താന്‍ എഎസ്ഐ രാജേഷ് നിലത്ത് കിടന്ന ശേഷം ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് ഷൈന്‍ പറയുന്നു.

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹകേസ് റദ്ദാക്കുക; മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

11 Jun 2021 12:41 PM GMT
'ഞാനാണ് രാഷ്ട്രം' എന്ന് വാദിച്ച ഹിറ്റ്‌ലറെ പോലെ തന്നെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് ഇനിയും അംഗീകരിക്കാനാവില്ല.

വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; നടക്കുന്നത് ​ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആരോപണം

11 Jun 2021 10:27 AM GMT
മാസങ്ങൾക്ക് മുമ്പ് തന്നെ വിയ്യൂർ അതിസുരക്ഷാ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങൾ ശരിവയ്ക്കുന്ന കോടതി രേഖകൾ തേജസ് ന്യൂസ് പുറത്തു വിട്ടിരുന്നു.

കെ സുരേന്ദ്രന്റെ ശ്രമം വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ

10 Jun 2021 10:52 AM GMT
തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രൻ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങൾ

കോടികളുടെ ഫിഷറീസ് അഴിമതി: ലീഗും സിപിഎമ്മും കൊമ്പുകോർക്കുന്നു

10 Jun 2021 9:33 AM GMT
2014ൽ തുടങ്ങിയ പദ്ധതിയിൽ അഴിമതി നടന്നതായ പരാതി വിജിലൻസിന് നൽകിയിട്ടും ഭരണത്തിലിരുന്ന പാർട്ടിക്ക് നടപടി സ്വീകരിക്കാത്തതിന് പിന്നിൽ കരാറുകാരൻ്റെ...

അഴുക്കുചാൽ വെള്ളത്തിൽ കൊറോണ വൈറസ് സാന്നിധ്യം

9 Jun 2021 4:04 PM GMT
പുനെ നഗരസഭയുടെ നിർദേശപ്രകാരം നാഷണൽ കെമിക്കൽ ലബോറട്ടറി കഴിഞ്ഞ ഡിസംബർ മുതലാണ് ഇതേക്കുറിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയത്.

ഇന്ധന വില വർധനയിൽ കോൺ​ഗ്രസ് പ്രതിഷേധം

9 Jun 2021 3:52 PM GMT
പെട്രോൾ പമ്പിന് മുമ്പിൽ സെഞ്ചുറി അടിച്ചതിൻ്റെ പ്രതീകാത്മകമായി ബാറ്റും ഹെൽമറ്റും ഉയർത്തിക്കൊണ്ട് പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി പി ആർ രോഹിൽനാഥ്...

പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികള്‍ പ്രകാരം കുടിശ്ശിക ലഭിക്കാനുള്ളവര്‍ വിവരം നല്‍കണം

9 Jun 2021 2:00 PM GMT
2000നു മുന്‍പുള്ളവരുടെ പെന്‍ഷന്‍ ഇനങ്ങളില്‍ കുടിശ്ശികയുള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്.

ടെക്സ്റ്റയിൽ വ്യാപാരികൾ കലക്ടർക്ക് നിവേദനം നൽകി

9 Jun 2021 1:51 PM GMT
ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്നത് 75000 രൂപയാണ്.

മലയാള സർവകലാശാലക്കെതിരേ സംവരണവിരുദ്ധ ലോബി; സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന

9 Jun 2021 10:47 AM GMT
മലയാള സർവകലാശാലക്കെതിരേ പഴയ മണ്ഡൽ വിരുദ്ധരുടെ പിൻഗാമികൾ ഒരു വിശുദ്ധ ഐക്യമുന്നണിയുണ്ടാക്കി പടനയിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ബിജെപി കുഴൽപ്പണ ഇടപാട്: ഒബിസി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപ്പു കോൺഗ്രസിലേക്ക്

9 Jun 2021 9:56 AM GMT
അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണം: വര്‍ഗീയ കലാപങ്ങളില്‍ മധ്യപ്രദേശ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

8 Jun 2021 3:03 PM GMT
കോണ്‍ഗ്രസ് രാജ്യസഭാംഗം ദിഗ്‌വിജയ് സിങ് നല്‍കിയ പൊതുതാല്പര്യ ഹരജിയിലാണ് നടപടി

കൊവിഡ് ടെസ്റ്റ് നടത്തി 2 മാസത്തോളം വൈകി ഫലം എത്തി; വീട്ടമ്മ പോസിറ്റീവ്!

8 Jun 2021 1:59 PM GMT
നേരിയ പനിയെ തുടർന്നാണ് ഏപ്രിൽ 12ന് ജപ്പാ‍ൻപടി എൽപി സ്കൂളിൽ ആന്റിജൻ പരിശോധന നടത്തിയത്

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.1; 2,121 പേര്‍ക്ക് വൈറസ് ബാധ

8 Jun 2021 1:31 PM GMT
ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,070 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്.

കള്ളപ്പണം: ബിജെപി നേതാക്കളെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുക: എസ്ഡിപിഐ

8 Jun 2021 1:17 PM GMT
കൊടകരയില്‍ തട്ടിയെടുത്തത് കള്ളപ്പണത്തിന്റെ ചെറിയൊരംശം മാത്രമാണ്. സമഗ്രമായ അന്വേഷണം നടത്തിയാല്‍ ബിജെപിയുടെ ദേശീയ നേതാക്കളുള്‍പ്പെടെ പിടിയിലാകുമെന്ന...

മസ്ജിദുകൾക്കും ഇളവ് ബാധകമാക്കണം: ഇമാംസ് കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

8 Jun 2021 12:15 PM GMT
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിനോട് ഗുണകാംക്ഷാപൂർവ്വം പൂർണമായി സഹകരിച്ചവരാണ് പള്ളി ഇമാമുമാരും മഹല്ല് ഭാരവാഹികളും.

കിറ്റെക്‌സ് തൊഴിലാളി ലയങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്

8 Jun 2021 11:22 AM GMT
വൃത്തിഹീനമായ സാഹചര്യത്തിലാണ് കിറ്റക്സിലെ തൊഴിലാളികൾ താമസിക്കേണ്ടി വരുന്നത്.

മാവോവാദി വേട്ടയുടെ പേരിൽ ആദിവാസി യുവതിയെ സൈന്യം ബലാൽസം​ഗം ചെയ്തു കൊന്നു

8 Jun 2021 10:22 AM GMT
അവർ എന്റെ മകളെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ പിന്നാലെ അര കിലോമീറ്ററെങ്കിലും ഓടി. പിറ്റേന്ന് രാവിലെ പോലിസിനെ സമീപിച്ചപ്പോൾ ദന്തേവാഡയിലേക്ക് പോകാൻ...

ബിജെപി കുഴല്‍പ്പണക്കേസ്; ഡിജിപിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

7 Jun 2021 2:29 PM GMT
ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി

കൊവിഡ്: മലപ്പുറം ജില്ലയില്‍ 908 പേര്‍ക്ക് വൈറസ് ബാധ

7 Jun 2021 1:39 PM GMT
രോഗബാധ സ്ഥിരീകരിച്ചവരില്‍ 883 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്.

EXCLUSIVE: സംവരണ അട്ടിമറി: സർവകലാശാല വിജ്ഞാപനം ഇറക്കിയത് യുജിസി നിയമങ്ങൾ പാലിക്കാതെ

7 Jun 2021 12:42 PM GMT
2021 ജനുവരി നാലിനാണ് മലയാളം സർവകലാശാല എട്ട് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ വിജ്ഞാപനത്തിലെവിടേയും സംവരണം ചെയ്യപ്പെട്ട...

മലയാള സർവകലാശാല: അധ്യാപക നിയമത്തിലെ സംവരണ അട്ടിമറിക്കെതിരേ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉപരോധം

7 Jun 2021 9:31 AM GMT
സംവരണ അട്ടിമറിക്ക് പുറമേ ഈ നിയമനം ക്യത്യമായ സ്വജന പക്ഷപാതം കൂടി ആണ്. ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ ഗവേഷക വിദ്യാർഥിക്കാണ് സംവരണം അട്ടിമറിച്ച് നിയമനം...

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും; സുരേന്ദ്രനെതിരേ സികെ പത്മനാഭന്റെ ഒളിയമ്പ്

5 Jun 2021 7:51 AM GMT
കുഴല്‍പ്പണ വിവാദം പുറത്തുവന്നതോടെ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചതായി അഭ്യൂഹങ്ങളുണ്ട്.

ബിജെപി ലക്ഷങ്ങൾ നൽകി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സുന്ദര

5 Jun 2021 5:17 AM GMT
പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈയിലാണ് കൊടുത്തത്. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ...

ബിജെപി കുഴൽപ്പണക്കവർച്ച: സുരേന്ദ്രന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു

5 Jun 2021 4:53 AM GMT
ബിജെപിയുടെ തിരഞ്ഞെടുപ്പിനാവശ്യമായ പ്രിന്റിങ് സാമഗ്രികൾ തൃശൂർ നഗരത്തിലെ പ്രസിലാണ്‌ അച്ചടിച്ചത്‌.

ബിജെപി കുഴല്‍പ്പണക്കവര്‍ച്ച; ആരോപണങ്ങളോട് മിണ്ടാതെ മാധ്യമങ്ങളെ വരുതിയിലാക്കാന്‍ കെ സുരേന്ദ്രന്‍

4 Jun 2021 3:01 PM GMT
കേന്ദ്രം നൽകിയ ഫണ്ടെവിടെ, ബിജെപിയിൽ വിവാദം മുറുകുന്നു എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തക്കെതിരേയാണ് സുരേന്ദ്രൻ വക്കീൽ...

EXCLUSIVE: മലയാള സർവകലാശാലയിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനം

4 Jun 2021 1:41 PM GMT
ചലച്ചിത്രപഠനം പട്ടികജാതി സംവരണ മെറിറ്റിലാണ് വരേണ്ടത്. എന്നാൽ ഈ ക്രമം തെറ്റിച്ച് സാഹിത്യരചനാ വിഭാഗത്തിലെ ജനറൽ സീറ്റ് പട്ടികജാതി സീറ്റ് ആക്കുകയും...

മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കുക: കാംപസ് ഫ്രണ്ട്

4 Jun 2021 1:12 PM GMT
2020 മാര്‍ച്ചിന് ശേഷം ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
Share it