- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
ഗാസിയാബാദ് ആക്രമണ വീഡിയോ കേസ്: ബോംബെ ഹൈക്കോടതി റാണ അയ്യൂബിന് അറസ്റ്റില്‍ നിന്ന് നാലാഴ്ച്ച സംരക്ഷണം നല്‍കി
21 Jun 2021 4:46 PM GMTഉത്തര്‍പ്രദേശിലെ കോടതിയെ സമീപിക്കാന്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു അയ്യൂബിന്റെ ഹരജി
ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദിക്കുന്ന വീഡിയോ; 50 ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തി
21 Jun 2021 4:16 PM GMTഈ വീഡിയോക്ക് ശേഷം വന്ന ഒരു ഫേസ്ബുക്ക് ലൈവില്‍, പ്രതി തനിക്ക് ഓട്ടോയില്‍ ലിഫ്റ്റ് നല്‍കിയെന്നും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും ...
റവന്യൂ വകുപ്പിന്റെ മരംമുറി ഉത്തരവിൽ വനംവകുപ്പ് മേധാവി മൗനം പാലിച്ചു; പരാതിയുമായി ജീവനക്കാരുടെ സംഘടന
21 Jun 2021 3:02 PM GMTമരം കൊണ്ടുപോകാനുള്ള പാസ് നല്‍കുകയെന്ന ഉത്തരവാദിത്വം മാത്രമേ വനംവകുപ്പിനുള്ളു. അല്ലാതെ റവന്യു വകുപ്പിന്റെ വീഴ്ച്ചമൂലമുണ്ടായ ബാധ്യത തങ്ങളുടെ തലയില്‍...
ബിജെപിയുടെ വടക്കൻ ബംഗാൾ നേതാവ് ഉൾപ്പെടെ എട്ട് പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
21 Jun 2021 1:59 PM GMTമേഖലയിലെ ഏഴ് ബിജെപി നേതാക്കളും ശർമയുടെ പാത പിന്തുടർന്ന് തൃണമൂൽ ക്യാംപിൽ ചേർന്നു.
ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രതിസന്ധികൾ ഉടൻ പരിഹരിക്കുക; ഫ്രറ്റേണിറ്റി നേതാക്കൾ കോഴിക്കോട് അസി. കലക്ടറെ സന്ദർശിച്ചു
21 Jun 2021 1:09 PM GMTസംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച രണ്ടാഴ്ചത്തെ ട്രയൽ റൺ അവസാനിച്ചിട്ടും ജില്ലയിലെ നിരവധി വിദ്യാർഥികൾ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണ്
മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
19 Jun 2021 5:57 PM GMTരണ്ടു ദിവസമായി തന്റെ മകന്റെയൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു വൈദ്യരെന്ന് പോലിസ് പറയുന്നു
സ്കൂളുകള്‍ തുറക്കുന്നത് അപകട സാധ്യത കുറയുമ്പോൾ: നിതി ആയോഗ്
19 Jun 2021 5:41 PM GMTമഹാമാരിയുടെ അപകടസാധ്യത അകന്നുവെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകള്‍ തുറക്കാനാവില്ല
ടിഎംസിയിൽ തിരിച്ചെടുക്കാൻ നിരാഹാരം ഇരുന്ന് 300 ബിജെപി പ്രവർത്തകർ
19 Jun 2021 3:41 PM GMTബിജെപിയിൽ ചേർന്നതോടെ ഞങ്ങളുടെ ഗ്രാമത്തിന്റെ വികസനം സ്തംഭിച്ചു. നിരന്തരമായ ബി.ജെ.പിയുടെ പ്രതിഷേധങ്ങൾ ഗുണത്താലേറെ ദോഷം ചെയ്തു.
അഞ്ച് മിനുട്ടിനുള്ളിൽ കൊവാക്സിനും കൊവിഷീൽഡും നൽകി, ബിഹാറിൽ സ്ത്രീ നിരീക്ഷണത്തിൽ
19 Jun 2021 3:02 PM GMTഞാൻ അവരോട് അഞ്ച് മിനുട്ട് മുമ്പ് കൊവാക്സിൻ സ്വീകരിച്ചതാണെന്ന് അറിയിച്ചു. അപ്പോൾ അത് കാര്യമാക്കാതെ, അതേ കയ്യിൽ മറ്റൊന്ന് കൂടി എടുക്കണമെന്ന് പറഞ്ഞ്...
തെലങ്കാനയിൽ ജനജീവിതം സാധാരണ നിലയിലേക്ക്, ഒരു ശതമാനത്തിൽ താഴെയെത്തി ടിപിആർ
19 Jun 2021 1:48 PM GMTനിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ ജൂലായ് ഒന്നിന് തന്നെ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പിന് മന്ത്രിസഭാ യോഗം നിർദേശം നൽകി.
കവര്‍ച്ച ചെയ്യപ്പെട്ടത് സിപിഎമ്മിന്റെ ഹവാല പണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി
19 Jun 2021 12:44 PM GMTആകെ നാലുകോടിയോളം രൂപ കടത്തിയെന്നാണ് ആരോപണമെന്നും ഈ പണത്തിന്റെ ഉടവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ബിജെപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സികെ ജാനു നാലരലക്ഷം രൂപ നൽകിയത് സികെ ശശീന്ദ്രന്റെ ഭാര്യയ്‌ക്ക്; എംഎസ്എഫ് നേതാവിന്‍റെ മൊഴിയെടുത്ത് പോലിസ്
19 Jun 2021 12:13 PM GMTനാല് ലക്ഷത്തി അമ്പതിനായിരം രൂപ കൽപ്പറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് സി കെ ജാനു കൈമാറിയെന്നാണ് നവാസ് പോലിസിന്...
മഴവിൽ ഒമാൻ വനിത വാട്സാപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു
18 Jun 2021 6:29 PM GMTക്ലാസ് മീഡിയ വൺ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷബ്നാ സിയാദ് ഉദ്ഘാടനം നിർവഹിക്കും
ചാനലുകളെയും വരുതിയില്‍ നിര്‍ത്താനൊരുങ്ങി കേന്ദ്രം: കേബിള്‍ ടിവി നിയമങ്ങളിലും ഭേദഗതി വരുന്നു
18 Jun 2021 4:57 PM GMTഐടി നിയമ ഭേദഗതിയിലൂടെ ഒടിടി, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ സ്വയം നിര്‍ണയാവകാശം കൈവശപ്പെടുത്തിയതിനു സമാനമായ രീതിയില്‍ ചാനലുകളെയും വരുതിയില്‍...
ബംഗാള്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷം; വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രിംകോടതി ജഡ്ജി
18 Jun 2021 4:22 PM GMTപശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യാപക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട അഭിജിത് സര്‍ക്കാര്‍, ഹിരണ്‍ അധികാരി എന്നീ ബിജെപി പ്രവര്‍ത്തകരുടെ...
പട്ടയ ഭൂമിയിലെ മരംകൊള്ള; സിപിഐ പ്രതിക്കൂട്ടിലാണ്
18 Jun 2021 3:01 PM GMTതിരഞ്ഞെടുപ്പ് ചട്ടത്തിന്റേയും കൊവിഡ് നിയന്ത്രണങ്ങളുടേയും മറവിൽ എട്ട് ജില്ലകളിൽ നിന്നായി 500 കോടിയിളധികം രൂപ വിലയുള്ള രാജകീയ മരങ്ങളാണ് മുറിച്ചു...
വനംവകുപ്പ് ഒത്തുകളിക്കുന്നു; ആന്റോ അഗസ്റ്റിന്‍റെ തോട്ടത്തില്‍ നിന്ന് ഈട്ടിത്തടികൾ ഡിപ്പോയിലേക്ക് മാറ്റിയില്ല
18 Jun 2021 12:18 PM GMTഇത്രയേറെ വിവാദം ഉയർന്നുവന്ന കേസായിട്ടു പോലും ഹൈക്കോടതിയെ അതിന്റെ ഗൗരവം ധരിപ്പിക്കാൻ വനംവകുപ്പിന് ആയിട്ടില്ലെന്നത് സംശയാസ്പദമാണ്.
റിസർവ് മരങ്ങൾ വെട്ടാൻ അനുമതി തേടി സികെ ശശീന്ദ്രൻ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്
15 Jun 2021 4:58 PM GMTസർക്കാർ ഉത്തരവിന് പുറത്ത്, പ്രത്യേക പാക്കേജായി പരിഗണിച്ച് ഇത്തരം മരങ്ങൾ വെട്ടാനുള്ള അനുമതി നൽകുന്നതിനെ കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി...
EXCLUSIVE: വനം വകുപ്പിന്റെ ഒത്തുകളി പുറത്ത്: ടിമ്പര്‍ മാഫിയയെ സഹായിക്കാന്‍ അധികാരം വിനിയോഗിച്ചില്ല
15 Jun 2021 11:29 AM GMTപട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2017ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്ന തിയ്യതി മുതല്‍ പഴയ പട്ടയ ഫോറത്തിലെ...
മരംമുറി മന്ത്രിമാരുടെ അറിവോടെ; പലതവണ കൂടിയാലോചനകള്‍ നടന്നു; അറസ്റ്റ് അട്ടിമറിച്ചത് റവന്യൂ വകുപ്പ്
14 Jun 2021 8:08 AM GMTഉത്തരവിറക്കാൻ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പാർട്ടി സെക്രട്ടറി തന്നെ ഇരു മന്ത്രിമാരേയും വിളിച്ചുവരുത്തി ചര്‍ച്ച ചെയ്തതായ വിവരങ്ങളും...
ജീവന് ഭീഷണിയുണ്ടെന്ന പരാതിക്ക് പിന്നാലെ യുപിയിൽ പത്രപ്രവർത്തകൻ മരണപ്പെട്ടു; വാഹനാപകടമെന്ന് പോലിസ്
14 Jun 2021 6:41 AM GMTസംഭവസ്ഥലത്തു നിന്ന് ലഭിച്ച ഫോട്ടോകളിൽ സുലഭിന്റെ മുഖത്ത് മുറിവുകൾ കാണപ്പെട്ടിരുന്നു. കൂടാതെ വസ്ത്രങ്ങൾ എല്ലാം കീറിയതു പോലെയും പാന്റ്സ് പകുതി വരെ അഴിച്ച ...
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം റമദാൻ ആഘോഷമെന്ന വിദ്വേഷ പരാമർശവുമായി പ്രഫുൽ പട്ടേൽ
14 Jun 2021 6:29 AM GMTദ്വീപിലെ ഭരണകൂടത്തിനെതിരായ ക്യാംപയിന്‍ നടത്തുന്നത് കേരളമാണെന്നും പ്രഫുൽ പട്ടേൽ ആരോപിച്ചു.
അഗ്നിക്കിരയായ ഡൽഹിയിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാംപ് എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു
14 Jun 2021 5:36 AM GMTതെക്കൻ ഡൽഹിയിൽ ശാഹീൻ ബാഗിനടുത്തുള്ള കഞ്ചൻ ഗുഞ്ചിലെ റോഹിംഗ്യൻ ക്യാംപുകൾ കത്തിനശിച്ചത്.
വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു, ആൾദൈവം ശിവ്‌ശങ്കർ ബാബയ്ക്കെതിരെ കേസ്
13 Jun 2021 7:19 PM GMTസുശീൽ ഹരി ഇന്റർനാഷണൽ റസിഡൻഷ്യൽ സ്കൂളിലെ നിരവധി വിദ്യാർഥികളാണ് ബാബയ്ക്കെതിരേ പരാതി നൽകിയത്.
ജനങ്ങൾക്ക് ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങൾ; കെഎസ്ആർടിസിയുടെ പെട്രോൾ പമ്പുകൾ വരുന്നു
13 Jun 2021 6:52 PM GMTകെഎസ്ആർടിസിയുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂനിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്.
20 ലക്ഷം കൊവിഡ് മരണങ്ങളെന്ന് ദ ഇക്കണോമിസ്റ്റ് പഠനം; ഇപ്പോഴത്തെ കണക്കിന്റെ ഏഴിരട്ടി!
13 Jun 2021 5:39 PM GMTനേരത്തെയും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ മാധ്യമങ്ങളടക്കം രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്
13 Jun 2021 5:14 PM GMTആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ വിദഗ്ധ ചികിൽസ ഉറപ്പാക്കാന്‍ മന്ത്രി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനോട് ...
പിടിതരാതെ ഇന്ധനവില; രാജസ്ഥാനിൽ 100 രൂപ കടന്ന് ഡീസൽ
13 Jun 2021 5:02 PM GMTആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായത്. മെയ് നാലു മുതല്‍ ഇരുപത്തി മൂന്നാമത്തെ വില വര്‍ധനവാണിത്.
സ്പുട്നിക് വാക്സിന്‍; ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും
13 Jun 2021 4:42 PM GMTകേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിലനിർണയ ഷെഡ്യൂൾ അനുസരിച്ച് സ്വകാര്യ ആശുപത്രികളിൽ സ്പുട്നിക്കിൻറെ ഒരു ഡോസിന് 1,145 രൂപയാണ് വില
കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന മാമ്പഴങ്ങള്‍ രാസവസ്തുക്കള്‍ ചേര്‍ത്തത്: പിടിച്ചെടുത്തത് 4000 കിലോ മാമ്പഴം
13 Jun 2021 3:40 PM GMTപരിശോധനയ്ക്കിടെ ഗോഡൗണുകളിൽ നിന്ന് പഴങ്ങളിൽ തളിക്കാൻ ഉപയോഗിച്ച ചില രാസവസ്തുക്കളും ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
രമ്യാ ഹരിദാസിന് ഭീഷണി; യുഡിഎഫ് കെെയും കെട്ടി നോക്കിയിരിക്കില്ല: വി ഡി സതീശൻ
13 Jun 2021 3:04 PM GMTഅധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ധന വില വർധന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര മന്ത്രി
13 Jun 2021 2:32 PM GMTവർഷം 35,000 കോടി രൂപയാണ് കൊവിഡ് വാക്സിനായി ചെലവഴിക്കുന്നതെന്നും ഈ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇനി കാലുകുത്തിയാൽ കൊല്ലും... ; രമ്യ ഹരിദാസ് എംപിക്ക് സിപിഎം പ്രവർത്തകരുടെ ഭീഷണി
13 Jun 2021 1:56 PM GMTആലത്തൂര്‍ മണ്ഡലത്തില്‍ ഇനി കാലുകുത്തിയാല്‍ കൊല്ലുമെന്ന് അടക്കമുള്ള ഭീഷണികൾ തനിക്കെതിരേ ഉണ്ടായി എന്നും രമ്യ പറയുന്നു.
മലപ്പുറം ജില്ലയില്‍ 1,006 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
13 Jun 2021 1:26 PM GMTരോഗബാധ സ്ഥിരീകരിച്ചവരില്‍ 952 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്.
കോഴിക്കോട് ജില്ലയിൽ 892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
13 Jun 2021 1:08 PM GMT10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 881പേർക്കാണ് രോഗം ബാധിച്ചത്.
യുദ്ധ രേഖകൾ പരസ്യമാക്കുന്നതിനുള്ള നയത്തിന് അംഗീകാരം
12 Jun 2021 7:10 PM GMTരേഖകളിൽ തന്ത്രപ്രധാനമാണെന്ന് കണ്ടെത്തുന്നവ ഒഴിവാക്കുന്നതിൽ സർക്കാരിനുള്ള വിവേചനാധികാരം തുടരും.








































