- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം കൂടുതലുള്ളത് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ
25 Jun 2021 6:42 PM GMT11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
മാസ്ക് ധരിക്കാത്തതിന് മുംബൈ കോർപറേഷൻ പിഴയീടാക്കിയത് 58 കോടി
25 Jun 2021 6:19 PM GMTഇതോടെ രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴയിട്ട നഗരമായി മുംബൈ.
ബിഹാറിൽ കാലി സിറിഞ്ച് കൊണ്ട് കുത്തിവയ്പ്പ്, ദൃശ്യങ്ങള്‍ പുറത്ത്
25 Jun 2021 5:38 PM GMTയുവാവ് വാക്‌സിനെടുക്കാന്‍ എത്തിയപ്പോള്‍ കൂടെ വന്ന സുഹൃത്ത് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
ഗംഗയിൽ വീണ്ടും ശവങ്ങൾ ഒഴുകുന്നു; കൊവിഡ് രോഗികളുടേതെന്ന് സംശയം
25 Jun 2021 5:06 PM GMT24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ ഒഴുകിയെത്തിയ 40 മൃതദേഹങ്ങൾ സംസ്കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
മാസ്‌ക് ധരിക്കാതെ ബാങ്കില്‍ കയറിയ ആളെ സുരക്ഷ ജീവനക്കാരന്‍ വെടിവച്ചു
25 Jun 2021 3:50 PM GMTകുടുംബത്തോടൊപ്പം ബാങ്കിലെത്തിയ രാജേഷ് കുമാര്‍ എന്ന ആള്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥന്‍ വെടിവച്ചത്.
സ്വർണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ ഡിവൈഎഫ്ഐ നേതാവിന്റേത്
25 Jun 2021 2:36 PM GMTകാറുടമ സജേഷ് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.
മാവോവാദി തടവുകാരനായ ഭർത്താവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ പീഡിപ്പിക്കുന്നുവെന്ന് ആദിവാസി സ്ത്രീ
25 Jun 2021 1:51 PM GMTറിസള്‍ട്ട് മറച്ചുവച്ച് കൊവിഡ് രോഗിയുടെ കൂടെ രാജീവനെ പാര്‍പ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 9.5 ആയി കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിങ്സ്
24 Jun 2021 7:27 PM GMTകൊവിഡ് 19 രണ്ടാം തരംഗത്തിനെ നേരിടാന്‍ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലമായാണ് വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തിയതെന്ന് ഏജന്‍സി...
ജോസഫൈനെ തുടരാൻ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് ഗീവർഗീസ് മാർ കൂറിലോസ്
24 Jun 2021 7:08 PM GMTഒരു ചാനലിന്റെ തൽസമയ പരിപാടിക്കിടെയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് ക്ഷോഭിച്ചത്.
തപാൽ വകുപ്പിൻ്റെ കീഴിലുള്ള ദേശീയ സമ്പാദ്യ പദ്ധതിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ ഏജൻ്റ് അറസ്റ്റിൽ
24 Jun 2021 7:02 PM GMTപയ്യോളി, വടകര, എടച്ചേരി സ്റ്റേഷനുകളിലായി ഇതിനകം 112 പരാതികളാണ് ലഭിച്ചത്.
കൊടി സുനിയിലെത്തുമ്പോൾ വഴിമുട്ടുന്ന സ്വർണക്കള്ളക്കടത്ത് കേസുകൾ
24 Jun 2021 6:26 PM GMT2016 ജൂലയിൽ നല്ലളം മോഡേൺ ബസാറിൽ മൂന്നു കിലോഗ്രം സ്വർണം കവർന്നിരുന്നു. വിയ്യൂർ ജയിലിൽ തടവിൽ കഴിയുമ്പോൾ സ്വർണക്കടത്തുകാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്...
കോഴിക്കോട് കേരളത്തിലെ ആദ്യ വെളിയിട വിസര്‍ജന വിമുക്ത നഗരം
24 Jun 2021 4:46 PM GMTവെളിയിട വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന...
യുപി പോലിസിന് തിരിച്ചടി; ട്വിറ്റര്‍ എംഡിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
24 Jun 2021 3:53 PM GMTരണ്ടു ദിവസത്തിനുള്ളില്‍ തനിക്ക് കിട്ടിയ പോലിസിന്റെ നോട്ടീസില്‍ സാക്ഷിയില്‍ നിന്ന് പ്രതിയിലേക്ക് താന്‍ മാറിയെന്ന് മനീഷ് മഹേശ്വരി കോടതിയില്‍ വാദത്തിനിടെ ...
പോലിസ് നോക്കുകുത്തി; സിപിഎം പ്രവർത്തകൻ അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാർ ഒളിപ്പിച്ച സ്ഥലത്ത് നിന്നും മാറ്റി
24 Jun 2021 1:43 PM GMTകസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ കാർ അവിടെയില്ലായിരുന്നു. പോലിസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം മാറ്റിയത്.
ഇലക്ട്രൽ ട്രസ്റ്റ്: 76.17 ശതമാനവും ലഭിച്ചത് ബിജെപിക്ക്
23 Jun 2021 7:23 PM GMTജെഎസ്ഡബ്ല്യു, അപ്പോളോ ടയേഴ്സ്, ഇന്ത്യ ബുൾസ്, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, ഡിഎൽഎഫ് ഗ്രൂപ്പ് എന്നിവയാണ് പ്രധാനമായും സംഭാവനകൾ നൽകിയത്.
ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും, നാളെ ഹാജരാകാൻ നോട്ടിസ്
23 Jun 2021 6:53 PM GMTഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.
പിഞ്ചുകുഞ്ഞിനോടും യുപി പോലിസ് ക്രൂരത; സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം
23 Jun 2021 6:36 PM GMTജൂൺ 22 നായിരുന്നു മീററ്റിലെ ബീഗംപുൾ ഗ്രാമത്തിൽ ഉത്തർപ്രദേശ് പോലിസിന്റെ ഈ ക്രൂരത അരങ്ങേറിയത്.
സ്ത്രീധന പീഡനം: ഒരു ദിവസം ലഭിച്ചത് 184 പരാതികള്‍
23 Jun 2021 5:17 PM GMTമൊബൈല്‍ ഫോണിലൂടെയാണ് ഇന്നുമാത്രം ഇത്രയധികം പരാതികള്‍ ലഭിച്ചത്.
ആമസോൺ ഓരോ ആഴ്ചയും നശിപ്പിക്കുന്നത് മൊബൈൽ ഫോണും ടി വിയും അടക്കം ഒരു ലക്ഷത്തിനു മേലെ സാധനങ്ങൾ
23 Jun 2021 4:20 PM GMTഓരോ ആഴ്ചയും 1,30,000 സാധനങ്ങൾ നശിപ്പിക്കണമെന്നുള്ള ടാർഗറ്റ് ഓരോ തൊഴിലാളിക്കും കമ്പനി നൽകിയിട്ടുണ്ടെന്ന് മുഖം മറച്ച ഒരു ഗോഡൗൺ ജീവനക്കാരൻ കാമറയിൽ...
ഇബ്രാഹിം അടക്കമുള്ളവർ കുറ്റാരോപിതരായ മാവോവാദി കേസിൽ എൻഐഎ കോടതി വിചാരണ തുടങ്ങി
23 Jun 2021 3:28 PM GMTഈ കേസിലെ പരാതിക്കാരനും പ്രോസിക്യൂഷന്റെ ഒന്നാം സാക്ഷിയുമായ ട്രാഫിക് പോലിസ് ഓഫീസർ പ്രമോദിനെയാണ് ആദ്യ ദിവസം വിചാരണ ചെയ്തത്.
വയനാട് ജില്ലയില്‍ 311 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
23 Jun 2021 1:54 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63108 ആയി.
രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത്; സിപിഎം പ്രവർത്തകൻ അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന
23 Jun 2021 1:08 PM GMTകണ്ണൂർ സ്വദേശിയായ അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അപകടത്തിൽപ്പെട്ട ചെർപ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ പിന്തുടർന്നത്.
കേന്ദ്ര നയങ്ങൾക്കെതിരേ യോജിച്ച പ്രചരണത്തിന് പ്രതിപക്ഷ കക്ഷികൾ
22 Jun 2021 7:32 PM GMTവിലക്കയറ്റം, കാർഷിക പ്രശ്നങ്ങൾ, യുഎപിഎ, ദേശദ്രോഹക്കുറ്റം എന്നീ വിഷയങ്ങളിലും പ്രചരണ-പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ശരത് പവാറിന്റെ വസതിയിൽ...
പി ടി തോമസ് കമ്പനിയുടെ സല്‍പ്പേരിന് കളങ്കംവരുത്തി, 100 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ്
22 Jun 2021 6:44 PM GMTഅര നൂറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉണ്ടാക്കിയ വലിയ സല്‍പ്പേരിന് തോമസ് കളങ്കമുണ്ടാക്കി എന്നാണ് ആരോപണം.
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി
22 Jun 2021 6:11 PM GMTചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ പൊതുജനങ്ങൾക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താൻ അനുവാദമില്ല.
മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരേ ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തു
22 Jun 2021 6:04 PM GMTതട്ടിപ്പിനിരയായ കര്‍ഷകരെ ഒഴിവാക്കിയാണ് ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരമുള്ള കേസ്.
സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും ഓരോരുത്തരും തീരുമാനിക്കണം: മന്ത്രി വീണ ജോർജ്
22 Jun 2021 4:33 PM GMTസ്ത്രീധനം വാങ്ങില്ല എന്നുള്ളതും സ്ത്രീധനം കൊടുക്കില്ല എന്നുള്ളതും നമ്മള്‍ ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്.
സ്ത്രീധന പീഡനം ഗൗരവമേറിയത്, പരാതി അറിയിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായി മുഖ്യമന്ത്രി
22 Jun 2021 4:14 PM GMTഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധം കുഞ്ഞുങ്ങളിലേക്ക്...
രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏറെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ
22 Jun 2021 3:31 PM GMTബിജെപി സര്‍ക്കാരുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന്റെ കണക്ക് മറ്റുള്ളവരെക്കാള്‍ 250 ശതമാനം അധികമാണ്.
മിസോറാമില്‍ പുതിയ ഇനം ഉറുമ്പുകള്‍: കണ്ടെത്തിയത് മലയാളി ഗവേഷകരുടെ സംഘം
22 Jun 2021 2:15 PM GMTമിസോറാമിലെ ഫാങ്പൂയ് നാഷണൽ പാർക്കിൽ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്
രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന്റെ വാദം കേൾക്കുന്നത് സുപ്രിംകോടതി 3 ആഴ്ചത്തേക്ക് മാറ്റി
22 Jun 2021 1:43 PM GMTപേരറിവാളന് മോചനം അനുവദിക്കാൻ തമിഴ്‌നാട് ഗവർണർ ആഹ്വാനം ചെയ്യണമെന്ന് സിബിഐ 2020 നവംബർ 20 ലെ സത്യവാങ്മൂലത്തിൽ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
കോർപറേറ്റുകൾക്ക് 1.5 ലക്ഷം കോടി രൂപ നികുതിയിളവു നൽകിയവരാണ് ഇപ്പോൾ കേഴുന്നത്: തോമസ് ഐസക്
21 Jun 2021 7:08 PM GMTഇപ്പോൾ 3.85 ലക്ഷം ഔദ്യോഗിക കണക്കു പ്രകാരം മരണപ്പെട്ടിട്ടുണ്ട്. അവർക്ക് നാലുലക്ഷം രൂപവച്ച് നൽകിയാൽ ആകെ വേണ്ടിവരുന്നത് 15,400 കോടി രൂപയാണ്.
ബംഗളുരുവിൽ നിന്ന് വന്ന കുടുംബത്തിന് നേരെ പോലിസിന്റെ കൈയേറ്റമെന്ന് പരാതി
21 Jun 2021 6:40 PM GMTഎന്നാൽ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം ഇവരെ തടഞ്ഞ പോലിസ് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബം പരാതിപ്പെടുന്നത്.
"രാജ്യദ്രോഹക്കേസ്", ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും, മറ്റന്നാൾ ഹാജരാകാൻ നോട്ടിസ് നൽകി
21 Jun 2021 5:49 PM GMTകഴിഞ്ഞ ദിവസം രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഇവിടെ സ്ത്രീധനമില്ല സ്ത്രീധന മരണവുമില്ല, ഇതു കേരളമാണ്; വിസ്മയയുടെ മരണത്തിൽ പ്രതികരണവുമായി പി ഗീത
21 Jun 2021 5:18 PM GMTഇവിടെ സ്ത്രീധനമില്ല, സ്ത്രീധന മരണവുമില്ല. ഇതു കേരളമാണ്, നവോത്ഥാന കേരളമെന്നും അവർ ഫേസ്ബുക്കിൽ പരിഹസിച്ചു
ക്വാറിയിൽ തോട്ട പൊട്ടിത്തെറിച്ച് സ്ഫോടനം, ഒരുമരണം , അഞ്ചുപേർക്ക് പരിക്ക്
21 Jun 2021 5:07 PM GMTലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറിയിലാണ് അപകടമുണ്ടായത്.








































