കൊവിഷീൽഡ് കിട്ടാനില്ല; ഒഡീഷയിൽ 16 ജില്ലകളിൽ വാക്സിനേഷൻ നിർത്തിവച്ചു

1 July 2021 2:18 PM GMT
കാണ്ഡമൽ, കേന്ദ്രപാറ, കോരാപുട്ട്, നബരംഗ്പൂർ, സോനെപൂർ, സുന്ദർഗഡ് എന്നിവിടങ്ങളിൽ ഇതുവരെ കുത്തിവയ്പ്പ് ആരംഭിച്ചിട്ടില്ല.

വയനാട് ജില്ലയില്‍ 266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

1 July 2021 1:55 PM GMT
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.96 ആണ്. 264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

1 July 2021 1:43 PM GMT
പരീക്ഷ റദ്ദാക്കണമെന്നത് ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമാണെന്നും പരീക്ഷ എഴുതാന്‍ താൽപര്യമുള്ള കുട്ടികളും ഉണ്ടെന്നും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി...

കൊവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില

1 July 2021 1:25 PM GMT
കാഡിലയുടെ അപേക്ഷ സ്വീകരിക്കപ്പെടുകയാണെങ്കില്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കൊവിഡ് പ്രതിരോധ വാക്സിനായി സൈകോവ്-ഡി മാറും.

ഡ്രോൺ ആക്രമണം: രാജ്‌നാഥ് സിങ്, അജിത് ദോവൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

29 Jun 2021 6:11 PM GMT
ജമ്മുവിലെ ഇന്ത്യൻ വ്യോമസേനയുടെ എയർപോർട്ടിൽ നടന്ന ഡ്രോൺ ആക്രമത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

കോഴിക്കോട് നാല് പേർക്ക് കൊവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു

29 Jun 2021 5:41 PM GMT
മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

അഡ്വ. പിപി റഹൂഫ് മുസ്‌ലിം ലീഗിൽ ചേർന്നു

29 Jun 2021 5:10 PM GMT
റഹൂഫിന്റെ തിരിച്ചു വരവ് ലീഗ് കേന്ദ്രങ്ങളിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നെന്ന്; ട്വിറ്ററിനെതിരെ നാലാമത്തെ കേസ് ഫയൽ ചെയ്‌ത് കേന്ദ്ര സർക്കാർ

29 Jun 2021 4:55 PM GMT
കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരേ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 19ന് ആരംഭിച്ചേക്കും

29 Jun 2021 3:12 PM GMT
പാർലമെന്റിന്റെ വർഷകാല സമ്മേളനം സാധാരണയായി ജൂലൈ മൂന്നാം വാരം ആരംഭിച്ച് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സമാപിക്കാറാണ് പതിവ്.

ഇന്ത്യയുടെ ഭൂപടത്തിൽ കശ്മീരിനെ ഒഴിവാക്കി; ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരേ യുപിയിൽ കേസ്

29 Jun 2021 1:31 PM GMT
ഭൂപടം പ്രസിദ്ധീകരിച്ച സംഭവം സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പരിശോധിക്കുന്നുണ്ടെന്നും വിശദീകരണം തേടി ഉടന്‍ ട്വിറ്ററിനു നോട്ടീസ് നല്‍കുമെന്നും...

'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതി ജൂലൈ 31 നകം നടപ്പാക്കണം: സുപ്രിംകോടതി

29 Jun 2021 1:08 PM GMT
ജസ്റ്റിസ് അശോക് ഭൂഷൺ, എം ആര്‍ ഷാ എന്നിവരടങ്ങുന്ന ബഞ്ചിന്റെയാണ് ഉത്തരവ്.

സ്വർണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കി അറസ്റ്റിൽ

28 Jun 2021 3:48 PM GMT
സ്വർണക്കടത്തിലെ കാരിയറായ ഷെഫീഖിൻ്റെ മൊഴിയാണ് അർജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ൪ണ്ണ൦ അ൪ജുനെ ഏൽപിക്കാനായിരുന്നു...

സ്വർണക്കടത്ത്: ആയങ്കിയെ 2018ൽ പുറത്താക്കിയെന്ന് ഡിവൈഎഫ്ഐ; മെയ് 26ലെ ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത ചിത്രങ്ങൾ പുറത്ത്

28 Jun 2021 3:03 PM GMT
ഡിവൈഎഫ്ഐ അഴീക്കോട്‌ നോർത്ത് മേഖലാ കമ്മിറ്റി അംഗം രോഷിത്ത് പങ്കെടുത്ത ഈ സമര പരിപാടിയിൽ അർജുൻ ആയങ്കിയും പങ്കെടുത്തിരുന്നു

ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല; പരസ്യമായി പ്രതികരിക്കേണ്ടി വരും ഡിവൈഎഫ്ഐക്ക് ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്

28 Jun 2021 1:31 PM GMT
ഇത് ഒരു തരം വൈകാരികത ഇളക്കിവിടലാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആവുമ്പോള്‍ പറയുന്നതില്‍ ആധികാരികതയുണ്ടെന്ന് ധരിച്ചുപോവും.

നിയമിച്ച് ദിവസങ്ങൾക്കുള്ളിൽ ട്വിറ്റർ ഗ്രീവൻസ് ഉദ്യോഗസ്ഥൻ രാജിവച്ചു

28 Jun 2021 9:42 AM GMT
ട്വിറ്റർ ഇന്ത്യയുടെ ഇടക്കാല റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി നിയമിതനായ ധർമേന്ദ്ര ചതുർ ഈ സ്ഥാനത്ത് നിന്ന് രാജിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ചൈനയിൽ പുതിയതായി കണ്ടെത്തിയത് കൊവിഡിന്റെ ഇരുപത്തൊന്നോളം വിദേശ വകഭേദങ്ങൾ

28 Jun 2021 9:12 AM GMT
രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് മരണങ്ങളുണ്ടായില്ല. 1.16 ബില്യൺ ഡോസ് കൊവിഡ് വാക്‌സിൻ ചൈന ശനിയാഴ്‌ച നൽകിയിരുന്നു.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി നീട്ടി

28 Jun 2021 9:11 AM GMT
2022 ജൂൺ 30 വരെയാണ് കാലാവധി നീട്ടി നൽകിയത്.

രാജ്യത്ത് കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും പോഷകാഹാരം ലഭിക്കുന്നില്ല

27 Jun 2021 7:32 PM GMT
2017ല്‍ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ കണ്ടെത്തിയിരുന്നത് രാജ്യത്തെ 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 53.1 ശതമാനം പേരും...

30 പേർക്കുവരെ പങ്കെടുക്കാവുന്ന വീഡിയോ കോൾ; വാട്‌സ്ആപ്പിനെ വെല്ലാൻ പുതിയ ഫീച്ചറുകളുമായി ടെലഗ്രാം

27 Jun 2021 6:59 PM GMT
പുതുതായി ചേര്‍ത്ത വീഡിയോ കോളില്‍ 30 പേർക്കുവരെ ഒരേസമയം പങ്കെടുക്കാനാകും. ഈ പരിധിയും അധികം വൈകാതെ തന്നെ കൂട്ടുമെന്നും ടെലഗ്രാം വൃത്തങ്ങൾ...

ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

27 Jun 2021 6:32 PM GMT
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 കൊവിഡ് കേസുകൾ മാത്രമാണ് റിപോർട്ട് ചെയ്തത്. 2020 മെയ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞദിവസം...

പഴയ ഫോട്ടോ ഉപയോ​ഗിച്ച് പാർട്ടിവിരുദ്ധ പ്രചാരണം;​ കേസിലുൾപ്പെട്ടവരെ നാലുവർഷം മുമ്പേ പുറത്താക്കിയതാണ്: പി ജയരാജൻ

27 Jun 2021 6:12 PM GMT
ഇപ്പോഴത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വർഷം മുമ്പ് ഡിവൈഎഫ്ഐയിൽ നിന്ന് ഒഴിവാക്കിയതാണ്. തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ ...

മന്ത്രി അബ്ദുറഹ്മാന്‍ മര്‍കസ് സന്ദര്‍ശിച്ചു

27 Jun 2021 5:51 PM GMT
മന്ത്രിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും കൂടിക്കാഴ്ച്ച നടത്തി

മരം മുറി: ഉത്തരവിനായി വാദിച്ചത് റവന്യൂ - വനം മുൻ മന്ത്രിമാരെന്ന് രേഖകൾ

27 Jun 2021 5:43 PM GMT
കർഷകർ നട്ടുവളർത്തിയ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുന്നതിന് നിരവധി അപേക്ഷകൾ ലഭിച്ചതിനാൽ അനകൂല നിലപാട് സ്വീകരിക്കണമെന്നായിരുന്നു രണ്ട് മന്ത്രിമാരും ...

കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന്; യുവാവിന് 500 രൂപ പിഴയിട്ട് യുപി പോലിസ്

27 Jun 2021 4:15 PM GMT
ഹെല്‍മെറ്റ് ധരിക്കാതെ മഹീന്ദ്ര ബൊലേറോ കാറില്‍ യാത്ര ചെയ്തതിന് 500 രൂപ പിഴ അടയ്ക്കണമെന്ന് ആര്‍ടിഒയില്‍ നിന്ന് ലഭിച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി

27 Jun 2021 2:49 PM GMT
എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനു മോൻ ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുകയാണ്.

അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തി

27 Jun 2021 2:41 PM GMT
കാര്‍ അർജുന്‍ ആയങ്കിയുടെ തന്നെയെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്‍ജിന്‍ നമ്പര്‍ പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം.

കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകില്ലെന്ന് ഐസിഎംആര്‍ പഠന റിപോര്‍ട്ട്

27 Jun 2021 1:57 PM GMT
കൊവിഡ് ബാധിതനായ ഒരാളില്‍ നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെങ്കില്‍ മാത്രമേ ഇനി മൂന്നാം തരംഗം ഉണ്ടാകു

എറണാകുളം ജില്ലയില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.48 ശതമാനം

27 Jun 2021 1:28 PM GMT
ഇന്ന് 1532 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1853 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

ഓക്സിജന്‍ ക്ഷാമം ഡല്‍ഹി സര്‍ക്കാര്‍ പെരുപ്പിച്ച് കാട്ടിയില്ല: എയിംസ് ചീഫ് രണ്‍ദീപ് ഗുലേറിയ

26 Jun 2021 7:13 PM GMT
ഓക്സിജന്‍ ഓഡിറ്റ് കമ്മിറ്റിയുടെ റിപോര്‍ട്ടിനെ ചൊല്ലി ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പോര് തുടരുന്നതിനിടെയാണ് ഉപസമിതിക്ക് നേതൃത്വം...

മലയാളി നീന്തൽതാരം സാജൻ പ്രകാശിന് ഒളിംപിക്സ് യോഗ്യത; നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം

26 Jun 2021 6:34 PM GMT
ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡും 27 കാരനായ സജൻ സ്വന്തമാക്കി.

ഡെല്‍റ്റ ഏറ്റവും വ്യാപനശേഷിയുള്ള വകഭേദം; വാക്‌സിന്‍ ലഭിക്കാത്തവരില്‍ അതിവേഗം പടരുന്നു: ഡബ്ല്യുഎച്ച്ഒ മേധാവി

26 Jun 2021 5:17 PM GMT
കുറഞ്ഞത് 85 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച ഈ വകഭേദം വാക്‌സിന്‍ ലഭിക്കാത്ത ജനവിഭാഗങ്ങളില്‍ അതിവേഗം വ്യാപിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സ്ത്രീധനത്തിന്റെ പേരില്‍ ബിജെപി എംഎല്‍എ പീഡിപ്പിക്കുന്നതായി ഭാര്യയുടെ പരാതി

26 Jun 2021 4:16 PM GMT
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഒഷിൻ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.

കൊവിഡ് ഭീതി; ഇല്ലിക്കാടുകള്‍ വെട്ടിനശിപ്പിച്ചു; 200 വെള്ളക്കൊക്കുകള്‍ക്ക് ദാരുണാന്ത്യം

26 Jun 2021 3:40 PM GMT
കൊക്കുകളുടെ കാഷ്ഠത്തില്‍ നിന്ന് കൊവിഡ് 19 വൈറസ് പടരുമെന്ന ധാരണയ്ക്ക് പിന്നാലെയായിരുന്നു.

സ്വർണ കള്ളക്കടത്ത് ബന്ധം; ഡിവൈഎഫ്ഐ നേതാവ് സജേഷിനെ പുറത്താക്കി

26 Jun 2021 2:19 PM GMT
അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വലിയ വാർത്തയായതോടെയാണ് ഡിവൈഎഫ്ഐ നടപടി സ്വീകരിച്ചത്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യയിലെത്തും

26 Jun 2021 1:11 PM GMT
ഡോസ് ഒന്നിന് 25 ഡോളര്‍ എന്നായിരിക്കും ഇന്ത്യയിലെ നിരക്ക്.

ജിയോയുടെ പ്രഖ്യാപനം തങ്ങളെ ബാധിക്കില്ലെന്ന് എയര്‍ടെല്‍

25 Jun 2021 7:10 PM GMT
സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെല്‍, മൊബൈല്‍ നെറ്റ്‌വര്‍ക്കിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Share it