- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തി
കാര്‍ അർജുന്‍ ആയങ്കിയുടെ തന്നെയെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്‍ജിന്‍ നമ്പര്‍ പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം.

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി ആർജുൻ ആയങ്കിയുടെതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജിന് എതിര്‍വശത്തെ കുന്നിന്‍ മുകളിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്.
കാര്‍ അർജുന്‍ ആയങ്കിയുടെ തന്നെയെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്‍ജിന്‍ നമ്പര്‍ പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം. അര്‍ജുൻ ഉപയോഗിച്ച KL 13 AR 7789 എന്ന നമ്പറിലുള്ള കാറാണ് ഇതെന്ന് സ്ഥിരണം. മൂന്ന് ദിവസം മുമ്പ് അഴീക്കല്‍ പോര്‍ട്ടിന് സമീപം ഈ കാര്‍ കണ്ടെത്തിയിരുന്നു. പോലിസ് എത്തുന്നതിന് തൊട്ടുമുമ്പ് കാര്‍ ഇവിടെനിന്ന് കടത്തിക്കൊണ്ടുപോയി.
ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിന്റെ പേരിലാണ് കാര്‍. ഈ കാറാണ് അര്‍ജുന്‍ ആയങ്കി കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കാര്‍ വാങ്ങിയത് മുതല്‍ ഉപയോഗിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണെന്നാണ് വിവരം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















