Districts

മന്ത്രി അബ്ദുറഹ്മാന്‍ മര്‍കസ് സന്ദര്‍ശിച്ചു

മന്ത്രിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും കൂടിക്കാഴ്ച്ച നടത്തി

മന്ത്രി അബ്ദുറഹ്മാന്‍ മര്‍കസ് സന്ദര്‍ശിച്ചു
X

കോഴിക്കോട്: സ്‌പോര്‍ട്‌സ്, ഹജ്ജ് വഖ്ഫ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ കാരന്തൂര്‍ സുന്നി മര്‍കസ് സന്ദര്‍ശിച്ചു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മന്ത്രിയെ സ്വീകരിച്ചു.

രാവിലെ 11 ന് മന്ത്രി കാരന്തൂര്‍ മര്‍കസിലെത്തി മര്‍കസ് ജനറല്‍ മാനേജര്‍ കൂടിയായ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും കൂടിക്കാഴ്ച്ച നടത്തി.

Next Story

RELATED STORIES

Share it