- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡ്രോൺ ആക്രമണം: രാജ്‌നാഥ് സിങ്, അജിത് ദോവൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ജമ്മുവിലെ ഇന്ത്യൻ വ്യോമസേനയുടെ എയർപോർട്ടിൽ നടന്ന ഡ്രോൺ ആക്രമത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

ഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പ്രതിരോധ രംഗത്തെ 'ഭാവി വെല്ലുവിളികളെ'ക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത്. ഇന്ത്യൻ സേനയെ ആധുനിക ഉപകരണങ്ങൾ കൊണ്ട് സജ്ജമാക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.
ജമ്മുവിലെ ഇന്ത്യൻ വ്യോമസേനയുടെ എയർപോർട്ടിൽ നടന്ന ഡ്രോൺ ആക്രമത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തെ പുതിയ സുരക്ഷാ ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് യോഗം.
ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണത്തിന് ശേഷം ചെവ്വാഴ്ച രാവിലെയും ജമ്മുവിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിൽ സൈനിക താവളത്തിനു സമീപം ഇന്നു പുലർച്ചെ രത്നുചക്-കുഞ്ചവാനി പ്രദേശത്ത് മൂന്നു തവണയാണ് ഡ്രോൺ കണ്ടത്. എന്നാൽ ഇതു സംബന്ധിച്ച് സൈനിക ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















