- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്വാറിയിൽ തോട്ട പൊട്ടിത്തെറിച്ച് സ്ഫോടനം, ഒരുമരണം , അഞ്ചുപേർക്ക് പരിക്ക്
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറിയിലാണ് അപകടമുണ്ടായത്.
BY ABH21 Jun 2021 5:07 PM GMT

X
ABH21 Jun 2021 5:07 PM GMT
തൃശൂർ: ക്വാറിയിൽ പാറകൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന തോട്ടകൾ പൊട്ടിത്തെറിച്ച് ഒരു മരണം. തൃശൂർ വാഴക്കോട്ടെ ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്.
പാറമട ഉടമയുടെ അനുജൻ അബ്ദുൾ നൗഷാദാണ് മരിച്ചത്. നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറിയിലാണ് അപകടമുണ്ടായത്. പാറമട നേരത്തെ സബ് കലക്ടർ ഇടപെട്ട് പൂട്ടിച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















